പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന; കാറഡുക്ക ബ്ലോക്കിലെ നവീകരിച്ച കുളങ്ങള്‍ ജില്ലാ കളക്ടര്‍ നാടിന് സമര്‍പ്പിച്ചു

വാവടുക്കം നീര്‍ത്തടത്തില്‍ നവീകരിച്ച തോര്‍ക്കുളം കുളവും കൊല്ലരംകോട് നീര്‍ത്തടത്തില്‍ നവീകരിച്ച പൂര്‍ത്തീകരിച്ച ബദിര കുളവുമാണ് ഉദ്ഘാടനം ചെയ്ത പ്രവൃത്തികള്‍.

0 Comments

സമ്പർക്കത്തിലൂടെ രോഗവ്യാപനം; കാസര്‍കോട് ജില്ലയില്‍ പ്രഖ്യാപിച്ച പുതിയ കണ്ടയിൻമെൻറ് സോണുകള്‍ അറിയാം; ഈ പ്രദേശങ്ങളിൽ ഒരാഴ്ചക്കാലം പൂർണ്ണമായും കടകൾ അടച്ചിടണമെന്ന് കളകടര്‍

ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ താഴെപ്പറയുന്ന പ്രദേശങ്ങളിൽ കണ്ടയിൻമെൻറ് സോണുകളായി കളക്ടർ ഡോ. ഡി സജിത് ബാബു പ്രഖ്യാപിച്ചു.

0 Comments

കാസര്‍കോട് ജില്ലയില്‍ ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത് 11 കോവിഡ് സമ്പര്‍ക്ക കേസുകള്‍; ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പച്ചക്കറി മല്‍സ്യമാര്‍ക്കറ്റുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ പോകുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ഉപയോഗിക്കണം.

0 Comments

കാസര്‍കോട് നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന പഴം,പച്ചക്കറി വാഹനങ്ങള്‍ക്ക് പാസ് നിർബന്ധമാക്കി; കാലാവധിയും കൂടുതല്‍ വിവരങ്ങളും അറിയാം

അപേക്ഷകര്‍ നല്‍കുന്ന വിവരങ്ങള്‍ പരിശോധിച്ച് പാസ് അനുവദിക്കുന്ന മുറയ്ക്ക് ബന്ധപ്പെട്ട താലൂക്കുകളില്‍ നിന്ന് അറിയിപ്പ് ലഭിക്കും.

0 Comments

അനര്‍ഹമായി റേഷന്‍ കൈപ്പറ്റുന്നവര്‍ക്കെതിരെ കര്‍ശന നടപടി; കാസർകോട് ജില്ലയിൽ റേഷന്‍ കാര്‍ഡിലെ മുഴുവന്‍ അംഗങ്ങളെയും 18 നകം ആധാറുമായി ബന്ധിപ്പിക്കണം

അര്‍ഹരായ മുഴുവന്‍ പേര്‍ക്കും റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കുന്നത് വരെ അനര്‍ഹരായവരെ കണ്ടെത്താനാണ് തീരുമാനം.

0 Comments

കായിക മത്സരങ്ങളുടെ ആരവമുയര്‍ത്താന്‍ നീലേശ്വരത്ത് ഇ. എം. എസ് സ്റ്റേഡിയം യാഥാര്‍ത്ഥ്യമാവുന്നു; കിഫ്ബി വഴി അനുവദിച്ചത് 17.02 കോടി രൂപ

2018 ജൂണില്‍ ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രണ്ട്ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. സ്റ്റേഡിയം പവലിയന്‍ നിര്‍മാണം പൂര്‍ത്തിയായി.

0 Comments

കോവിഡ് പ്രതിരോധം; കാസർകോട് നിയന്ത്രണങ്ങൾ കർശനമാക്കുന്നു; പച്ചക്കറിയെടുക്കാന്‍ മംഗളൂരുവിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക പാസ് നിര്‍ബന്ധം

ആദ്യ ഘട്ടത്തില്‍ ഇത് സംബന്ധിച്ച് തിരുമാനമെടുക്കാന്‍ നാളെ ജില്ലയിലെ വ്യാപാരികളുമായി ചര്‍ച്ച ചെയ്യുന്നതിന് ആ ര്‍ ടി ഒയുടെ നേതൃത്വത്തില്‍ യോഗം ചേരും.

0 Comments

കടകളില്‍ 5 ല്‍ കൂടുതല്‍ ആളുകള്‍ അരുത്; പൊതു ഇടങ്ങളില്‍ തുപ്പരുത്; കാസർകോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി പോലീസ്; നിര്‍ദ്ദേശം ലംഘിച്ചാല്‍ കര്‍ശന നിയമനടപടിയെന്ന് ജില്ലാ പോലീസ് മേധാവി

ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ചരക്കു ലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അനാവശ്യമായി റോഡ് സൈഡില്‍ നിര്‍ത്തിയിടാന്‍ പാടില്ല.

0 Comments

കോവിഡ് പ്രതിരോധ ജാഗ്രത; ബേക്കല്‍ കോട്ട 31 വരെ തുറക്കില്ല; വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അനുമതിയില്ലാതെ ആളുകള്‍ കൂട്ടംകൂടിയാല്‍ നടപടി

പട്ടണ പ്രദേശങ്ങളിലും പാതയോരത്ത് ജ്യൂസ് കടകളിലും മറ്റും ആളുകള്‍ അനാവശ്യമായി കൂട്ടംകൂടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് രോഗവ്യാപനത്തിലേക്ക് നയിക്കും.

0 Comments

ബഷീർ ചരമദിനം: പഠനോപകരണ കിറ്റുമായി ചട്ടഞ്ചാൽ അവനീന്ദ്രനാഥ് വായനശാല

പെരുമ്പള ഗവ.എൽ.പി.സ്ക്കൂളിൽ നടന്ന പരിപാടി ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഡോ. പി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് മുരളി അധ്യക്ഷത വഹിച്ചു.

0 Comments