കര്‍ണ്ണാടകയില്‍ നിന്ന് വരുന്ന പച്ചക്കറി, പഴം,മത്സ്യ വാഹനങ്ങള്‍ക്ക് നിയന്ത്രണം; സാധനങ്ങള്‍ കാസര്‍കോട് അതിര്‍ത്തിയില്‍ നിന്ന് കൈമാറണം; വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ വാഹനം കണ്ടുകെട്ടും

ആരോഗ്യവകുപ്പിന്‍റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഗ്ലൗസ്, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ചതിനു ശേഷം മാത്രമേ സാധനങ്ങള്‍ കയറ്റാനും ഇറക്കാനും പാടുള്ളു.

0 Comments

കാസർകോട് ജില്ലയില്‍ കോവിഡ് രോഗവ്യാപനം ത്രീവതയിലേക്ക്; ഉറവിടമറിയാത്ത 20 കേസുകള്‍; അതീവ ജാഗ്രത ആവശ്യം

ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധ നടപടികളില്‍ സമൂഹം അറിഞ്ഞോ അറിയാതെയോ വരുത്തിയ വീഴച്ചകള്‍ തന്നെയാണ് ഈ വ്യാപനത്തിന് കാരണമായി മാറിയത്

0 Comments

കോവിഡ് വ്യാപനം: കാസർകോട് ജില്ലയില്‍ കര്‍ശന ജാഗ്രത; നാലിടങ്ങളിലുള്ളവര്‍ റൂം ക്വാറന്റൈനില്‍ പോകണമെന്ന് അറിയിച്ച് കളക്ടര്‍

ഇവര്‍ യാതൊരു കാരണവശാലും കുടുംബങ്ങളോ പൊതുജനങ്ങളുമായോ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുത്. ഈ പ്രദേശങ്ങളിലും സന്ദര്‍ഭങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഈ അറിയിപ്പ്.

0 Comments

കോവിഡില്‍ കാസര്‍കോട് ജില്ലയ്ക്ക് കരുതല്‍ ; ടാറ്റയുടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രിയുടെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്

തൊഴിലാളികളിലേറെയും ഇതര സംസ്ഥാനക്കാരാണ്. പ്രതികൂലമായ കാലാവസ്ഥയും കോവിഡ് രൂക്ഷമായ സാഹചര്യങ്ങളില്‍ തൊഴിലാളികള്‍ തിരികെ മടങ്ങിയതുമെല്ലാം വലിയ പ്രതിസന്ധിയായിരുന്നു.

0 Comments

കാസര്‍കോട് ഹിദായത്ത് നഗറില്‍ അബ്ദുല്‍ ഖാദര്‍ ഹാജി മാസ്റ്റര്‍ നിര്യാതനായി

പരേതനായ കുറ്റിക്കോല്‍ മമ്മിഞ്ഞി ഹാജിയുടെ മകനാണ്. ഭാര്യ: പരേതയായ ആത്തിക്ക. മക്കള്‍: ബശീര്‍, ജബ്ബാര്‍, സുഹ്‌റ. മരുമക്കള്‍: സലീം മംഗലാപുരം, സുബൈദ, റോസിനി.

0 Comments

കാസര്‍കോട് ജി്ല്ലയില്‍ ആദ്യമായി കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു; മരിച്ചത് ഉപ്പള ഹിദായത്ത് നഗര്‍ സ്വദേശിനി

ജൂലൈ 11 ന് നഫീസക്കും മകന്‍റെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. അന്ന്തന്നെ രണ്ടുപേരേയും കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ ചികിത്സയ്ക്കായിപ്രവേശിപ്പിച്ചു.

0 Comments

കേരളത്തില്‍ ഇന്ന് 821 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 57 പേര്‍; 629 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 69 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 629 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കോവിഡ് രോഗവ്യാപനം രൂക്ഷം; സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വീടുകള്‍ കയറിയുള്ള കച്ചവടങ്ങള്‍ അനുവദനീയമല്ലെന്ന് ജില്ലാ കളക്ടര്‍

കോവിഡ് രോഗ ലക്ഷണമുള്ളവര്‍ യാതൊരു കാരണവശാലും വില്‍പന നടത്താന്‍ പാടില്ല. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ വില്‍പന നടത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പോലീസിനെ അറിയിക്കേണ്ടതാണ്.

0 Comments

ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു; കോവിഡ്കാലത്ത് കുഞ്ഞുമനസ്സുകളെ ചേര്‍ത്ത് പിടിച്ച് ജില്ലാ ഐ.സി.ഡി.എസ് ഓഫീസ്

കഴിഞ്ഞ ദിവസം മാത്രം ജില്ലയിലെ 58 ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ നിന്നുമായി 298 വിദ്യാര്‍ത്ഥികള്‍ക്കാണ് സൈക്കോസോഷ്യല്‍ കൗണ്‍സിലര്‍മാര്‍ ക്ലാസ് നല്‍കിയത്.

0 Comments

സുഭിക്ഷ കേരളം: ഹൈടെക്കായി കാസര്‍കോട്; വിവര ശേഖരണവും വിപണനവും മൊബൈല്‍ ആപ്പ് വഴി

ഫോണിലൂടെ ബന്ധപ്പെടുന്ന ആവശ്യക്കാരിലേക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് വിളകള്‍ എത്തിക്കാന്‍ ഇത് സഹായിക്കും. ഇത് കര്‍ഷകര്‍ക്ക് മാന്യമായ പ്രതിഫലം ഉറപ്പാക്കും.

0 Comments