മംഗലാപുരത്തേക്ക് ദിവസേന പോയിവരാന്‍ അനുവദിക്കില്ല; കാസര്‍കോട് ജില്ലയില്‍ കോവിഡ് സമ്പര്‍ക്ക വ്യാപനം തടയാന്‍ ശക്തമായ നടപടി: മന്ത്രി ഇ. ചന്ദ്രശേഖരന്‍

അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി പറഞ്ഞു. അതിര്‍ത്തികളിലെ റോഡുകളില്‍ പഞ്ചായത്തു ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും മൂന്ന് വീതം ജീവനക്കാരെ നിയോഗിക്കുകയും ചെയ്യും.

0 Comments

സ്വന്തം വീട്ടിൽ പുതു ലോകം പിറന്നു; നെല്ലിക്കട്ടയിലെ അഹ്‌മദ്‌ – നസീമ ദമ്പതികളുടെ അഞ്ച് മക്കൾക്കാണ് പുതു സൗകര്യം ഒരുങ്ങിയത്; തുണയായത് ചെറുവത്തൂരിലെ സുമനസ്സുകൾ

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന് സ്വന്തമായി ടി. വി വാങ്ങാനോ കുട്ടികളെ ഓൺലൈൻ ക്ലാസ്സിന്‍റെ ഭാഗമാക്കാനോ സാധിച്ചിരുന്നില്ല.

0 Comments

കോവിഡ് പ്രതിരോധം: കാസര്‍കോട് ജില്ലയില്‍ കടകളുടെ പ്രവൃത്തി സമയം രാവിലെ 5 മുതല്‍ രാത്രി 9 വരെ; രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ കര്‍ഫ്യു തുടരും; ലംഘിച്ചാല്‍ കര്‍ശന നിയമനടപടിയെന്ന് കളക്ടര്‍

രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ കര്‍ഫ്യു തുടരും. ഈ സമയങ്ങളില്‍ ജനങ്ങളോ വാഹനങ്ങളോ നിരത്തിലിറങ്ങിയാല്‍ കര്‍ശന നിയമനടപടി

0 Comments

കാസർകോട് ജില്ലയില്‍ നിയമിച്ച ന്യൂറോളജിസ്റ്റ് , സൈക്യാട്രിസ്റ്റ് എന്നിവരെ തിരികെ കൊണ്ടുവരും: മന്ത്രി ഇ. ചന്ദ്രശേഖരന്‍

എന്‍ഡോസള്‍ഫാന്‍ദുരിതബാധിതരുടെ പുനരധിവാസത്തിനും ഏകോപനത്തിനുമുള്ള ജില്ലാതലസെല്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

0 Comments

സി.പി.എം നടത്തുന്നത് വേശ്യയുടെ ചാരിത്ര്യ പ്രസംഗം; ജില്ലാ സെക്രട്ടറിക്ക് സമനില തെറ്റി: മുസ്‌ലിം ലീഗ്

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ സാധിക്കുമോ എന്ന ചിന്തയാണ് സി.പി.എം. ജില്ലാ സെക്രട്ടറിയെ പിച്ചും പേയും പറയാൻ പ്രേരിപ്പിക്കുന്നത്.

0 Comments

കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്‍റെ ‘കൂട്ടി’ലൂടെ ഗാര്‍മെന്റ് നിര്‍മ്മാണ യൂണിറ്റ് ഒരുങ്ങുന്നു; ജൂലൈ 4 വരെ അപേക്ഷിക്കാം

പദ്ധതിയുടെ ഭാഗമാകുന്ന വനിതകള്‍ക്ക് കാഞ്ഞങ്ങാട് വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് മുഖേന സൗജന്യ തയ്യല്‍ പരിശീലനം (സൗജന്യ താമസം, ഭക്ഷണം ഉള്‍പ്പെടെ) നല്‍കും.

0 Comments

ജലസംരക്ഷണം ഉറപ്പാക്കുന്ന ‘ക്യാച്ച് ദ റെയിന്‍’ ക്യാമ്പയിൻ; കാസർകോട് ജില്ലയില്‍ തുടക്കം കുറിച്ചു

ജനകീയാസൂത്രണ പദ്ധതി പ്രകാരം ജൈവവള ആനുകുല്യത്തിന് അര്‍ഹരായ കര്‍ഷകര്‍ ഉടന്‍തന്നെ തടം തുറക്കാനുളള നടപടികള്‍ തുടങ്ങണം.

0 Comments

കോവിഡ് സമൂഹ വ്യാപനം: ആശങ്ക വേണ്ടെന്ന് കാസര്‍കോട് കളക്ടര്‍; സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിക്കാത്ത ജില്ലയുടെ 35 ദിനങ്ങള്‍

ജില്ലയില്‍ ഫെബ്രുവരി മൂന്നിനാണ് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് 39 ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 14 നാണ് അടുത്ത കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തത്.

0 Comments

അതിജീവനത്തിന്‍റെ പടവുകള്‍ കയറി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍;സാമൂഹിക വികസനത്തിന് സമഗ്ര പദ്ധതികള്‍; നാലുവര്‍ഷത്തിനിടെ ചെലവഴിച്ചത് 109.89 കോടി രൂപ

അര്‍ഹരായവരെയെല്ലാം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്വീകരിച്ചത്.

0 Comments

മഴ വെള്ള സംഭരണത്തിന് മഴപ്പൊലിമ; അരിശ്രീ അരി വിപണികളില്‍; കാസര്‍കോടിന്‍റെ കാര്‍ഷിക സംസ്‌കൃതി തിരിച്ചു പിടിക്കാന്‍ കുടുംബശ്രീ മാതൃക

വിഷ രഹിത പച്ചക്കറികളും അരിയും വിതരണം ചെയ്ത് മഴപ്പൊലിമയിലൂടെ പൊതുജനങ്ങള്‍ക്ക് ആരോഗ്യ ഭക്ഷണം നല്‍കാന്‍ കുടുബശ്രീയ്ക്ക് സാധിച്ചു.

0 Comments