പരാതി പരിഹാരത്തിന് നവീന മാതൃക: ജില്ലാ കളക്ടറുടെ മഞ്ചേശ്വരം താലൂക്ക്തല ഓണ്‍ലൈന്‍ അദാലത്ത് ശ്രദ്ധേയമായി
മിയാപദവില്‍ മൂഢംബയലിലെ ശശികല പൈ നല്‍കിയ പരാതിയില്‍ വൈദ്യുതി ലഭിക്കുന്നതിന് പരിശോധിച്ച് അടിയന്തര നടപടിക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി
മിയാപദവില്‍ മൂഢംബയലിലെ ശശികല പൈ നല്‍കിയ പരാതിയില്‍ വൈദ്യുതി ലഭിക്കുന്നതിന് പരിശോധിച്ച് അടിയന്തര നടപടിക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി
മൂന്നാം ഘട്ടമായ സ്ഥലമില്ലാത്ത ആളുകള്‍ക്കായുള്ള വീട് ഘട്ടത്തിലേക്ക് കാസര്‍കോട് പ്രവേശിച്ചു കഴിഞ്ഞു. ഇതിലേക്കായി 2730 ഗുണഭോക്താക്കളെ കണ്ടെത്തിയിട്ടുണ്ട്.
ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി അജിത് സി കളനാട് സ്വാഗതവും സെക്രട്ടറി : അഭിലാഷ് ബേവൂരി നന്ദിയും പറഞ്ഞു.
കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളിലും ജാഗ്രത വേണ്ടതാണ്.
ബേഡകം ബ്ലോക്ക് സെക്രട്ടറി കെ.സുധീഷ്. ലോക്കൽ സെക്രട്ടറി ടി.ബാലൻ പഞ്ചായത്ത് വൈസ് പ്രഡിഡന്റ് പി.ഗോപിനാഥൻ മേഖല സെക്രട്ടറി എൻ.നിവേത് തുടങ്ങിയവർ സംബന്ധിച്ചു.
കുടിശ്ശിക തുകയിന്‍ മേലുളള പിഴപ്പലിശ ജൂണ്‍ 30 വരെ സര്‍ക്കാര്‍ ഒഴിവാക്കിയ സാഹചര്യത്തില്‍ നഗരസഭയുടെ ഓഫീസ് കൗണ്ടര്‍ വഴി തുക അടയ്ക്കാം.
കാസര്‍കോട് കെ.എസ് ആർ ടി.സി ബസുകളും കെ.എസ് ആർ.ടി സി പരിസരവും അണുവിമുക്തമാക്കാന്‍ ഡി.ടി.ഒ ശ്രീ. മനോജ്കുമാറോടൊപ്പം എം.വി. ഐ മാർ നേതൃത്വം നൽകി.
രോഗികളെ പരിചരിക്കുന്നതും അല്ലാത്തതുമായ ആരോഗ്യ പ്രവർത്തകരെ ആശുപത്രികളിൽ വച്ചാകും പരിശോധിക്കുക.
ഇവർ കുടുങ്ങിയതായുള്ള വിവരം തെരുവത്ത് കോയാസ് ലൈനിലെ ഹാരി സാണ് ഇന്നലെ മൊബൈൽ ഫോണിലൂടെ അറിയിക്കുകയും നവാസിന്‍റെ വാട്സാപ്പ് നമ്പറും അയച്ച് തരുന്നത്.
ജില്ലയില്‍ ഇതുവരെയായി (ജനുവരി മുതല്‍ ജൂണ്‍ ഏഴ് വരെ) 328 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 220 പേര്‍ക്ക് രോഗം ഭേദമായി.