ലൈഫില്‍ തളിര്‍ത്ത പുഞ്ചിരി; കൂലിപ്പണിക്കാരനായ പ്രദീപനും വീട്ടമ്മയായ സൗമ്യയ്ക്കും ഇനി ആധിയൊഴിഞ്ഞ നാളുകള്‍

നെഞ്ചിലെ ആധി കൂടി കൂടി വരുന്ന സമയത്തായിരുന്നു, സംസ്ഥാന സര്‍ക്കാരിന്‍റെ ലൈഫ് മിഷന്‍ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി സൗമ്യയ്ക്ക് വീട് അനുവദിക്കുന്നത്.

0 Comments

കാസര്‍കോട് ജില്ലയില്‍ വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് കൊവിഡ്; വധുവിനും വരനും രോഗം സ്ഥിരീകരിച്ചു; മാനദണ്ഡങ്ങള്‍ പാലിക്കാതെ വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ച വ്യക്തിക്കെതിരെ കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കുമെന്ന് പോലീസ്

രണ്ടു വര്‍ഷം കഠിനതടവും 10000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റത്തിന് പ്രസ്തുത നിയമപ്രകാരം കേസെടുക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത്ബാബു പോലീസിന് നിര്‍ദ്ദേശം നല്‍കി.

0 Comments

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1103 പേര്‍ക്ക്; കാസർകോട്- 105; സമ്പര്‍ക്കത്തിലൂടെ രോഗം 838 പേര്‍ക്ക്; 72 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

നിരീക്ഷണത്തിലുള്ളവരില്‍ 1,45,319 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8981 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

സമ്പര്‍ക്കത്തിലുടെ കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍; കാസർകോട് ജില്ലയില്‍ കര്‍ശന നടപടികളുമായി പോലീസ്; കൂടുതൽ അറിയാം

അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ചരക്കുലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അനാവശ്യമായി റോഡ് സൈഡില്‍ നിര്‍ത്തിയിടാന്‍അനുവദിക്കില്ലെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

0 Comments

കോവിഡ് സമൂഹവ്യാപന സാധ്യത; കാസർകോട് ജില്ലയിൽ മത്സ്യബന്ധനവും മത്സ്യവിപണനവും 31 വരെ നിരോധിച്ചു; നീലേശ്വരം നഗരസഭയില്‍ സുരക്ഷാ മുന്‍കരുതലുകളും ജാഗ്രതയും ശക്തമാക്കും

നീലേശ്വരത്തെ വ്യാപാര സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ കൃത്യമായ ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് സ്ഥാപനത്തിന്‍റെ ഉടമകള്‍ ഉറപ്പുവരുത്തണം.

0 Comments

ലോക്ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: കാസർകോട് ജില്ലയിൽ 14 പേരെ അറസ്റ്റ് ചെയ്തു; മാസ്‌ക് ധരിക്കാത്തതിന് 163 പേര്‍ക്കെതിരെ കേസ്

ഇതോടെ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 3203 ആയി. വിവിധ കേസുകളിലായി 4242 പേരെ അറസ്റ്റ് ചെയ്തു. 1287 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

0 Comments

കോവിഡ് കാലത്തും സാംസ്‌കാരിക രംഗത്ത് സര്‍ക്കാര്‍ സജീവമായി ജനങ്ങള്‍ക്കൊപ്പമുണ്ട്: മന്ത്രി എ.കെ ബാലന്‍

കര്‍ഷക പ്രസ്ഥാനം, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എന്നിവ വളര്‍ത്തിയെടുക്കാന്‍ പ്രയത്‌നിച്ച പാടുന്ന പടവാളായി ടി.എസ് തിരുമുമ്പ്.

0 Comments

കാസര്‍കോട് ജില്ലാ പോലിസ് പരിശീലന കേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; ലോകോത്തര നിലവാരത്തിലുള്ള പരിശീലനം ലക്ഷ്യം

കേരള പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനായിരുന്നു നിര്‍മ്മാണ ചുമതല. ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എം. എല്‍. എ അധ്യക്ഷത വഹിച്ചു.

0 Comments

സുരക്ഷിതം, ഇനി കാലുകളിലൂടെ കോവിഡ് പകരില്ല; ‘സാനി മാറ്റു’മായി കയര്‍ കോര്‍പ്പറേഷന്‍; വിപണനം കുടുംബശ്രീയിലൂടെ

കാസര്‍കോട് ജില്ലയില്‍ കുംബശ്രീ സി. ഡി. എസ്, കുടുംബശ്രീയുമായി സഹകരിക്കുന്ന ബാങ്കുകള്‍, ഹോം ഷോപ്പുകള്‍ എന്നിവ വഴി ഓര്‍ഡറുകള്‍ സ്വീകരിച്ചു വരികയാണ്.

0 Comments

‘നമ്മളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം പകരാതെ തടയേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്’; കോവിഡിനെ സ്മാര്‍ട്ടായി തോല്‍പിച്ച 24 കാരനായ ഉമ്മര്‍ ഫറൂഖ് പറയുന്നു

ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ദിനങ്ങളിലെ ഉമ്മര്‍ ഫാറൂഖിന്‍റെ കൂട്ട് പുസ്തകങ്ങളായിരുന്നു.അജയ് കെ. പാണ്‌ഡെ എഴുതിയ പുസ്തകമായ 'ആന്‍ അണ്‍എക്‌സ്‌പെറ്റഡ് ഗിഫ്റ്റ്' ഈ കാലയളവില്‍ വായിച്ചു തീര്‍ത്തു.

0 Comments