കാസര്‍കോട് താലൂക്ക് ഓഫീസിന്സമീപത്തെ ആല്‍മര കൊമ്പ് ഒടിഞ്ഞ് വീണ് വന്‍ അപകടം ; വാഹനങ്ങള്‍ തകര്‍ന്നു; ആളുകള്‍ രക്ഷപെട്ടത് അത്ഭുതകരമായി
പതിറ്റാണ്ടുകളായി നില്‍ക്കുന്ന നിരവധി കൂറ്റന്‍ വൃക്ഷങ്ങളാണ് ജില്ലയുടെ പല ഭാഗങ്ങളിലായി ചുവട്ടില്‍ മണ്ണില്ലാതെ റോഡിലേക്ക് കടപുഴകി വീഴാവുന്ന നിലയില്‍ നില്‍ക്കുന്നത്.