ആര്‍ദ്രം പദ്ധതി: കാസർകോട് ജില്ലയിലെ അഞ്ച് പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഇനി കുടുംബാരോഗ്യകേന്ദ്രങ്ങള്‍; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

കോവിഡ് പ്രതിരോധത്തിലുള്‍പ്പെടെ ജനകീയ ആരോഗ്യം സംരക്ഷിക്കുന്നതിന് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

0 Comments

സ്മാര്‍ട്ട് അങ്കണവാടികള്‍ കാസർകോട് ജില്ലയില്‍ വരുന്നു; പ്ലാനും എസ്റ്റിമേറ്റ് ബുക് ലെറ്റും വിതരണം ചെയ്തു

ജില്ലയിലെ 12 അങ്കണവാടികള്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി സ്മാര്‍ട്ട് അങ്കണവാടികളാക്കി മാറ്റുവാനുള്ള പ്രൊപോസല്‍ സര്‍ക്കാരിന്‍റെ പരിഗണനയിലാണ്.

0 Comments

സംസ്ഥാനത്തെ നടുക്കി കാസര്‍കോട് ജില്ലയില്‍ കൂട്ടക്കാലപാതകം; മാനസികാസ്വാസ്ഥ്യമുള്ള യുവാവ് ഒരു കുടുംബത്തിലെ നാല് പേരെ വെട്ടിക്കൊലപ്പെടുത്തി

ഇന്ന് ( തിങ്കള്‍ ) സന്ധ്യയോടെയാണ് കൊലപാതകം നടക്കുന്നത്. കൊലപാതകങ്ങള്‍ ചെയ്ത ഉദയിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പോലീസ് പറയുന്നത്.

0 Comments

കല്യാണം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍റെ അനുമതിയോടെ നടത്തണം: മന്ത്രി ഇ. ചന്ദ്രശേഖരന്‍

ഭക്ഷ്യ വസ്തുക്കള്‍ കൊണ്ടുവരുന്നതിന് ജില്ലയില്‍ നിന്ന് കര്‍ണ്ണാടകയിലേക്ക് വാഹനങ്ങള്‍ക്ക് പോകാന്‍ ഉപാധികളോടെ അനുമതി നല്‍കിയിട്ടുണ്ട്.

0 Comments

ക്ലസ്റ്ററുകളില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കില്ല; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യസാധന കടകള്‍ക്ക് തുറക്കാം; ഓട്ടോറിക്ഷയ്ക്ക് സര്‍വ്വീസ് നടത്താം; കോവിഡ് 19: കാസർകോട് ജില്ലയിലെ കൂടുതല്‍ ഇളവുകള്‍ ഇങ്ങിനെയാണ്‌

കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ കട ഉടമകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ജീവനക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉടമകള്‍ ഉറപ്പുവരുത്തണം.

0 Comments

കോവിഡ് -19യുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ; പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കും : ഡി. എം. ഓ

ജില്ലയിൽ സമ്പർക്ക രോഗികൾ കൂടി വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ആരോഗ്യ വകുപ്പിന്‍റെ ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ് .

0 Comments

പ്ലസ് വണ്‍ പ്രവേശനം; കാസർകോട് ജില്ലയിൽ സഹായ കേന്ദ്രങ്ങളൊരുക്കി ബി. ആര്‍. സി; സഹായ കേന്ദ്രങ്ങള്‍ ഏതൊക്കെ എന്നറിയാം

ഹെല്‍പ് ഡെസ്‌കുകളിലെത്തുന്ന കുട്ടികള്‍ക്ക് സൗജന്യമായി അപേക്ഷ നല്‍കുന്നതോടൊപ്പം പ്രവേശനം സംബന്ധിച്ചുള്ള സംശയനിവാരണവും നടത്താം.

0 Comments

കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ; കാസർകോട്ടെ വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ റവന്യു വകുപ്പ് മന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ്

അന്തര്‍സംസ്ഥാന ചരക്കുനീക്കം മംഗലാപുരത്തുനിന്ന് കാസര്‍കോട്ടേയ്ക്കും കാസര്‍കോട് നിന്നും മംഗലാപുരത്തേക്കും ദിവസേന യാത്ര ചെയ്യുന്ന വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയ കാരൃങ്ങളും ചര്‍ച്ച ചെയ്യും.

0 Comments

കര്‍ണാടക മെഡിക്കല്‍ എന്‍ജിനീയറിങ് പ്രവേശന പരീക്ഷ; വിദ്യാര്‍ത്ഥികള്‍ക്ക് ശനിയാഴ്ചയും വാഹന സൗകര്യം

രാവിലെ 5 30 ന് കാഞ്ഞങ്ങാട് നിന്ന് ഒരു ബസ് കെ. എസ്. ടി. പി റോഡ് വഴി ചന്ദ്രഗിരി പാലത്തിലൂടെ യും ഒരു ബസ്സ് ദേശീയപാത മാവുങ്കാല്‍ വഴിയും സര്‍വീസ് നടത്തും.

0 Comments

ബലിപെരുന്നാള്‍: നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ ദുരന്ത നിവാരണ നിയമ പ്രകാരം നിയമനടപടികള്‍ സ്വീകരിക്കും: കളക്ടര്‍ ഡോ. ഡി. സജിത് ബാബു

പൊതു സ്ഥലങ്ങളിലും പള്ളികളിലും പ്രാര്‍ഥനയ്ക്കായി ആളുകള്‍ ഒത്തുകൂടുമ്പോള്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് അനുവദനീയമായ ആളുകള്‍ മാത്രമേ പങ്കെടുക്കാവു.

0 Comments