ജല ജീവന്‍ മിഷന്‍ പദ്ധതി : കാസര്‍കോട് ജില്ലയിലെ 99865 ഗ്രാമീണ വീടുകളില്‍ ശുദ്ധജലം പൈപ്പുവഴി എത്തിക്കും

നിലവില്‍ ഉപയോഗിക്കുന്ന ജലസ്രോതസ് നശിപ്പിക്കില്ലെന്ന് ഗുണഭോക്താക്കളില്‍ നിന്ന് സത്യവാങ്മൂലം വാങ്ങുന്നതിന് യോഗത്തില്‍ തീരുമാനിച്ചു.

0 Comments

കാസർകോട് ചന്തേര പോലീസ് സ്റ്റേഷൻ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ; ഓട്ടോ, ടാക്‌സി എന്നീ പൊതു ഗതാഗത സംവിധാനങ്ങള്‍ക്ക് നിരോധനം

നിരോധനാജ്ഞ പ്രഖ്യാപിച്ച മേഖലയില്‍ എല്ലാ കടകളും രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചു വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ.

0 Comments

‘ആര്‍ദ്ര’ നിറവില്‍ കാസർകോട്ടെ ജില്ലാ, ജനറല്‍ ആശുപത്രികള്‍; നടന്നത് 1.73 കോടി രൂപയുടെ പ്രവൃത്തികൾ

കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 1.33കോടി രൂപയുടെ ഒ. പി. ഡി ട്രാന്‍സ്ഫോര്‍മേഷന്‍ സിവില്‍ വര്‍ക്ക് പൂര്‍ത്തീകരിച്ചു.

0 Comments

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു; മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

കേരള തീരത്ത് അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്.

0 Comments

കാസർകോട് നഗരപ്രദേശത്ത് നിരോധനാജ്ഞയുടെ മറവിൽ അപ്രഖ്യാപിത കർഫ്യൂ; ജനങ്ങളെ പോലീസ് തല്ലിചതക്കുന്നു: മുസ്‌ലിം ലീഗ്

മത്സ്യ മാർക്കറ്റിൽ ജോലി ചെയ്യുന്ന ഒരാൾക്ക് പോലും കൊറോണ ബാധിച്ചിട്ടില്ല. മത്സ്യ മാർക്കറ്റും ഇല്ലാത്ത പച്ചക്കറി മാർക്കറ്റും അടച്ചിടാൻ പറഞ്ഞ കാര്യങ്ങൾ അജ്ഞാതമാണ്.

0 Comments

കര്‍ണ്ണാടക മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം കെ. എസ്. ആര്‍. ടി. സി ബസുകൾ ഒരുങ്ങുന്നു; തീരുമാനം ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടവുമായി നടത്തിയ ചര്‍ച്ചയിൽ

ആഗസ്റ്റ് ഒന്നിനും വിദ്യാര്‍ഥികള്‍ക്കായി കര്‍ണ്ണാടക സര്‍ക്കാര്‍ വാഹന സൗകര്യം ഒരുക്കിയാല്‍ അന്നും ജില്ലാ ഭരണകൂടം കെ. എസ്. ആര്‍. ടി. സി സൗകര്യം ഏര്‍പ്പെടുത്തും.

0 Comments

കാസര്‍കോട് നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ദിവസവും രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ച് വരെ എല്ലാ കടകളും തുറക്കാം: ജില്ലാ കളക്ടര്‍

കടകളില്‍ ആളുകള്‍ കൂട്ടം കൂടരുത്. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ കൃത്യമായി ഉപയോഗിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണം .

0 Comments

കാസര്‍കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 107 പേര്‍ക്ക്; ഇതില്‍ 104 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ടാള്‍ക്കും സമ്പര്‍ക്കത്തിലൂടെ 104 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഒമ്പത് പേരുടെ ഉറവിടം ലഭ്യമല്ല.

0 Comments

കാസര്‍കോട് ചെ​ങ്ക​ള​യി​ൽ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​നി​യും കൂ​ടി​യേ​ക്കാ​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി; വിവാഹ ചടങ്ങിൽ പങ്കെടുത്ത 43 പേർക്ക് കോവിഡ് ബാധിച്ച സംഭവത്തില്‍ ഗൃഹനാഥനെതിരെ കേസെടുത്തു

പകർച്ചവ്യാധി നിയന്ത്രണ നിയമത്തിലെ അഞ്ചാം ഉപവകുപ്പനുസരിച്ചാണ് കേസെടുത്തത്. ജില്ലാ കളക്ടർ ഡോ. ഡി. സജിത്ബാബുവാണ് ഇക്കാര്യം വ്യക്തമാക്കിയത്.

0 Comments

സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണം ; മരണം സ്ഥിരീകരിച്ചത് കോട്ടയം കോഴിക്കോട് തൃശ്ശൂർ കാസർകോട് മലപ്പുറം ജില്ലകളിൽ

കാസർകോട് കുമ്പള അബ്ദുൾ സ്വദേശി അബ്ദുൾ റഹ്മാൻ കോവിഡ് ബാധിച്ച് മരിച്ചു. 70 വയസായിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.

0 Comments