കോ​വി​ഡ്; കാസർകോട് ഏ​ഴു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു

ക​ടു​ത്ത ന്യു​മോ​ണി​യ​യെ തു​ട​ര്‍​ന്നാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം സം​സ്ക​രി​ക്കും.

0 Comments

കോവിഡ് പ്രോട്ടോകോള്‍ പാലനം ഉറപ്പാക്കി കാസർകോട് ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷം; ക്ഷണിതാക്കളായി ആരോഗ്യപ്രവര്‍ത്തകര്‍

പരേഡില്‍ പോലീസ് വിഭാഗത്തിന്‍റെ മൂന്ന് ട്രൂപ്പും എക്സൈസിന്‍റെ ഒരു ട്രൂപ്പും ഉള്‍പ്പടെ നാലു ട്രൂപ്പുകള്‍ മാത്രമാണ് അണിനിരന്നത്.

0 Comments

ഭരണഘടനാ മൂല്യങ്ങള്‍ നഷ്ടപ്പെട്ടാല്‍ ഇന്ത്യന്‍ റിപ്പബ്ലിക്കിന് നിലനില്‍പില്ല: മന്ത്രി ഇ. ചന്ദ്രശേഖരന്‍

ഇന്ത്യയില്‍ 22 ഔദ്യോഗിക ഭാഷകള്‍ ഉള്ളപ്പോള്‍ തന്നെ 1652 മാതൃഭാഷകള്‍ ഉണ്ട്. ലോകത്തെ എല്ലാ പ്രധാന മതങ്ങളും ഇന്ത്യയില്‍ പ്രചാരത്തിലുണ്ട്.

0 Comments

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1608 പേര്‍ക്ക് ; കാസര്‍കോട് – 81; ചികിത്സയിലായിരുന്ന 803 പേരുടെ പരിശോധനാഫലം നെഗറ്റീവ്

നിരീക്ഷണത്തിലുള്ളവരില്‍ 1,46,811 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,358 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

പട്ടയവും, പെന്‍ഷനും കുടിവെള്ളവും മുതല്‍ സങ്കട ഹര്‍ജികള്‍ ഏറെ; പതിറ്റാണ്ടുകളായുള്ള പരാതികള്‍ ഓണ്‍ലൈനില്‍ തീര്‍പ്പാക്കി ജില്ലാ കളക്ടര്‍

പരാതികള്‍ കേട്ട കളക്ടര്‍ തത്സമയം തന്നെ പരാതികള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു

0 Comments

കാസര്‍കോട് കളക്ടറേറ്റിലെ ഗാന്ധി പ്രതിമ; പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍

വെങ്കല പ്രതിമയുടെ നിര്‍മാണത്തിന് കൂടുതല്‍ സമയം വേണമെന്ന് ശില്‍പി ആവശ്യപ്പെട്ടതിനാല്‍ മാര്‍ച്ച് 12 വരെ സമയം നീട്ടി നല്‍കിയിരുന്നതായി കളക്ടര്‍

0 Comments

രോഗ ലക്ഷണമില്ലാത്ത കോവിഡ് രോഗികളെ കാസർകോട് ജില്ലയിൽ വീടുകളില്‍ കിടത്തി ചികിത്സ ആരംഭിച്ചു; സംസ്ഥാനത്ത് ആദ്യം; നിലവിൽ ചികിത്സയില്‍ ഉള്ളത് 77 പേര്‍

അതത് പഞ്ചായത്തിലെ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരുടെ ചികിത്സാ സംബന്ധമായ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്.

0 Comments

കാസര്‍കോട് ജില്ലയില്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ വരുന്നു; കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കര്‍ഷകര്‍ മുതലാളിമാരായ കമ്പനികള്‍ ലക്ഷ്യമെന്ന് ജില്ലാ കളക്ടര്‍

കമ്പനികള്‍ തുടങ്ങുന്നതോടെ സ്വന്തമായി കൃഷി ചെയ്തും കൃഷി അനുബന്ധ വ്യവസായങ്ങള്‍ ചെയ്തും കര്‍ഷകര്‍ക്ക് ജീവിക്കാനാകും.

0 Comments

കാസര്‍കോട്ടെ 16കാരിയുടെ കൊലപാതകം; പ്രതി മുൻപും കൊലപാതകത്തിന് ശ്രമിച്ചു; വെബ്സൈറ്റുകളിൽ നിന്ന് വിഷങ്ങളെ കുറിച്ച് പഠിച്ചു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സഹോദരന്‍ ആൽബിനും തനിക്കും ഭക്ഷ്യവിഷബാധയേറ്റതായി പറഞ്ഞെങ്കിലും മെഡിക്കൽ പരിശോധനയിൽ ഇയാള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.

0 Comments

കൊവിഡ് ജാഗ്രത: കാസര്‍കോട് ജില്ലയിലെ ക്ലസ്റ്റര്‍, -കണ്ടെയിമെന്റ് സോണുകളില്‍ കളക്ഷന്‍ ഏജന്റുമാരെ അനുവദിക്കില്ല; പൊതുജനങ്ങള്‍ക്ക് ഹാര്‍ബറില്‍ പ്രവേശിക്കുന്നതിനും വിലക്ക്

ആരോഗ്യ വകുപ്പില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍, റവന്യൂ, പോലീസ് വകുപ്പുകളുടെ പരിശോധനയ്ക്കു ശേഷമാണ് കണ്ടെയ്‌മെന്റ് സോണുകളുടെ പട്ടിക അന്തിമമാക്കുന്നത്.

0 Comments