റിപ്പബ്ലിക് ദിനാഘോഷത്തിനായി കാസർകോട് ജില്ല ഒരുങ്ങി; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക ഉയർത്തും
ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനികളായ കെ.കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, ഗോപാലൻ നായർ എന്നിവര്‍ മുഖ്യാതിഥികളാവും.
ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനികളായ കെ.കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, ഗോപാലൻ നായർ എന്നിവര്‍ മുഖ്യാതിഥികളാവും.
"ചന്ദ്രഗിരി സോക്കർ സ്റ്റാർ അവാർഡ്" യുവ താരം അഫ്സൽ കീഴുരിനു ഫുട്ബോൾ ടൂർണ്ണമെന്റ് വേദിയിൽ വെച്ച് സുഹൈർ യഹിയ തളങ്കര സമ്മാനിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറിയും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എം. കുഞ്ഞമ്പു നമ്പ്യാരുടെ അമ്മ ബാവിക്കരയിലെ മാവില കമലാക്ഷി അമ്മ (89) അന്തരിച്ചു
നഗരസഭാ കൗണ്‍സിലര്‍ കെ.സവിത സെമിനാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ അധ്യക്ഷനായി.
ആ നാട്ടില്‍ നിന്ന് ശേഖരിച്ച മാലിന്യമാകെ അരിച്ചുപെറുക്കി പരിശോധിച്ചപ്പോഴാണ് അരലക്ഷം രൂപ ഇവര്‍ കണ്ടെത്തിയത്.
അംഗത്വത്തിലെ വർധനവ് ലോയേഴ്സ് ഫോറത്തിൻ്റെ ഉയർച്ചയെ സൂചിപ്പിക്കുന്നതാണെന്ന് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. പി.എ. ഫൈസൽ അഭിപ്രായപ്പെട്ടു.
ഒരു വാഹനം അടക്കമുള്ള മൊബൈല്‍ വെറ്റിനറി ക്ലിനിക്ക് യൂണിറ്റിൻ്റെ ചെലവ് 16 ലക്ഷം രൂപയാണ്. വെറ്റിനറി സര്‍ജന്‍, പാരവെറ്റ്, ഡ്രൈവര്‍ കം അറ്റന്റന്റ് എന്നിവര്‍ ഓരോ യൂണിറ്റിലും ഉണ്ടാകും
ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.ടി.പി ആമിന സ്വാഗതവും ചെങ്കള പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.കെവിന്‍ വാട്‌സണ്‍ നന്ദിയും പറഞ്ഞു.
ഗുളിക വിതരണ പരിപാടി വന്‍ വിജയമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ് അറിയിച്ചു.
പദ്ധതി ആസൂത്രണവും നിര്‍വഹണവും വേഗത്തിലാക്കിയാല്‍ മാത്രമേ മെച്ചപ്പെട്ട വികസന ജില്ലയാക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു