ബുള്ളറ്റില്‍ യാത്ര ചെയ്ത് കൊടുമുടികളും ചുരങ്ങളും താണ്ടി; പി.എൻ സൗമ്യ ഇനി കാസർകോട് ജില്ലാ പഞ്ചായത്തിൻ്റെ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ അംബാസിഡർ
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മോട്ടോറോബിള്‍ റോഡായ ഉംലിംഗ്ല 2022ലും ലഡാക്കിലെ ഖാര്‍ത്തുംഗ്ല ചുരം 2016ലും സൗമ്യ കീഴടക്കി