ക്ഷേത്രങ്ങളിൽ മോഷണo നടത്തിയശേഷം ഒളിവിൽ പോയി; പ്രതി പിടിയിൽ
ജില്ലയിലെ ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലേ കുന്നുമ്മൽ ശ്രീ വിഷുമുർത്തി ക്ഷേത്രത്തിലും മാതോത്തു ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും മോഷണം നടത്തി
ജില്ലയിലെ ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലേ കുന്നുമ്മൽ ശ്രീ വിഷുമുർത്തി ക്ഷേത്രത്തിലും മാതോത്തു ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും മോഷണം നടത്തി
ഗ്രാമീണചലച്ചിത്ര മേള അമ്പലത്തറയില്‍ കാസര്‍കോട്ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിൽ നടന്ന സൗഹൃദസംഗമം സി.പി.ഐ (എം) സംസ്ഥാന കമ്മറ്റി അംഗം കെ.പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
എം.എസ്.എഫിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. അർബുദ ബാധിതനായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം
ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു വായ്പ എടുത്താണ് ഗുണഭോക്താക്കള്‍ക്ക് നഗരസഭ വിഹിതമായ 2 ലക്ഷം രൂപ നല്‍കുന്നത്.
കാഞ്ഞങ്ങാടേക്ക് പോകുകയായിരുന്നു സ്വകാര്യ ബസും പാണത്തൂരിലേക്ക് പഴവുമായി പോയ പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.
മഞ്ചേശ്വരം മണ്ഡലത്തില്‍ കണ്വതീര്‍ത്ഥ ബീച്ച് ടൂറിസം പദ്ധതിയ്ക്ക് ഭൂമി കൈമാറുന്നതിന് നടപടി സ്വീകരിച്ചതായി മഞ്ചേശ്വരം തഹസില്‍ദാര്‍
നായ്മാർമൂല മാമാമച്ചിയിൽ നടന്ന പരിപാടിയിൽ ക്ലബ്ബ് പ്രസിഡൻറ് എസ്. റഫീഖ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഷാഫി നെല്ലിക്കുന്ന് , ഹനീഫ് പി.എം, നൗഷദ് ബായിക്കര, രമേഷ് തുടങ്ങിയവർ സംസാരിച്ചു
സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേഷ് സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കാറടുക്ക പഞ്ചായത്ത് പ്രസിഡന്റ് വസന്ത കെ അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേന എന്നിവര്‍ സല്യൂട്ട് സ്വീകരിച്ചു.