ഹൈസ്കൂൾ വിദ്യാർത്ഥിക്ക് മയക്കുമരുന്ന് നൽകി; കാസർകോട് യുവാവിനെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു

ഹൈസ്കൂൾ വിദ്യാർത്ഥിക്ക് മയക്കു മരുന്ന് നൽകി എന്ന പരാതിയിൽ കഴിഞ്ഞ വർഷം ഡിസംബർ ഏഴിനായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.

0 Comments

യങ് ഇന്നൊവെറ്റേര്‍സ് പ്രോഗ്രാം; വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കാസർകോട് ജില്ലാ ശില്പശാല ആരംഭിച്ചു

ശില്‍പശാല കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ.വി.എം.മുനീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അധ്യക്ഷത വഹിച്ചു.

0 Comments

മാധ്യമ പ്രവർത്തനത്തെ അടുത്തറിഞ്ഞ് മാധ്യമ ശിൽപശാല ; ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് മാധ്യമ ശിൽപശാല സംഘടിപ്പിച്ചു

ഭാഷ ഉപയോഗത്തിൽ വേണ്ട ശ്രദ്ധയും വാർത്തകൾ തയ്യാറാക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങളും വിശദീകരിക്കുന്നതായി വിനോദ് പായം നയിച്ച ക്ലാസ്

0 Comments

കാസർകോട് ജില്ലയിലെ 600 കേന്ദ്രങ്ങള്‍ കൂടി മാലിന്യരഹിത പ്രദേശമാക്കും; ഹരിത കേരളം ഏകോപന സമിതി യോഗം ചേര്‍ന്നു

4156 പ്രവര്‍ത്തകര്‍ 60000 ല്‍ അധികം ചതുരശ്ര മീറ്റര്‍ ശുചീകരിച്ച് 73335 കിലോ പാഴ്വസ്തുക്കള്‍ നീക്കം ചെയ്തു. മംഗല്‍പ്പാടിയില്‍ നിന്നു മാത്രം 60 ടണ്‍ നീക്കം ചെയ്തു.

0 Comments

ജില്ലാ കളക്ടര്‍ 16ന് കരിന്തളം, പനത്തടി വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിക്കും

വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയ ജില്ലാ കളക്ടര്‍ നാട്ടുകാരില്‍ നിന്ന് പരാതികള്‍ സ്വീകരിച്ചു.

0 Comments

കാസർകോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് : മാധ്യമ ശില്പശാല 11ന്; മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രവേശനം

നവമാധ്യമങ്ങള്‍ - സാമൂഹിക മാധ്യമങ്ങള്‍ - മൊബൈല്‍ ഫോണ്‍ അധിഷ്ഠിത ജേര്‍ണലിസം, ദൃശ്യ മാധ്യമം, അച്ചടി മാധ്യമം-മാധ്യമ ഭാഷ എന്നീ വിഷയങ്ങളിലാണ് ക്ലാസ്സുകള്‍

0 Comments

സ്വകാര്യ ബസുകളിൽ ക്ലീനർമാരായി സ്‌കൂൾ വിദ്യാർത്ഥികൾ; കാസർകോട് പരിശോധന ശക്തമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

സ്‌കൂൾ വിദ്യാർത്ഥികളെ ബസുകളിൽ ക്ലീനർമാരാക്കുന്ന പ്രവണത തടയാൻ നഗരത്തിൽ പ്രത്യേക പരിശോധന ആരംഭിക്കാനാണ് മോട്ടോർ വാഹന വകുപ്പിൻ്റെ തീരുമാനം.

0 Comments

ഉല്ലാസയാത്ര ഇനി ആനവണ്ടിയില്‍ ; കെ.എസ്.ആര്‍.ടി.സി ഉല്ലാസയാത്ര ഇനി കാസർകോട് ജില്ലയിലും

കണ്ണൂര്‍ ജില്ലയിലെ സ്നേക്ക് പാര്‍ക്ക്, വിസ്മയ പാര്‍ക്ക്, പറശ്ശിനിക്കടവ്, മാടായിപ്പാറ, എന്നീ സ്ഥലങ്ങള്‍ ഏര്‍പ്പെടുത്തിയാണ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്.

0 Comments

ജില്ലാ കളക്ടറുടെ വില്ലേജ് ഓഫീസ് സന്ദര്‍ശനം തുടരുന്നു; 9ന് വെസ്റ്റ് എളേരി, ഭീമനടി, കിനാനൂര്‍ വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിക്കും

വെള്ളിയാഴ്ച്ച മഞ്ചേശ്വരം താലൂക്കിലെ എടനാട്, കോയിപ്പാടി വില്ലേജ് ഓഫീസും പ്രദേശവും സന്ദര്‍ശിച്ചു. മൊഗ്രാല്‍ ഗവ.യുനാനി ആശുപത്രിയിലും ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി

0 Comments

സംസ്ഥാന ബജറ്റില്‍ കാസർകോട് ജില്ലയ്ക്ക് പരിഗണന : വികസന പാക്കേജിന് 75 കോടി; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 17 കോടി

ടാറ്റാ ട്രസ്റ്റ് ഗവണ്‍മെന്റ് കോവിഡ് ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും.

0 Comments