സമം സാംസ്കാരികോത്സവത്തിന് മുന്നാട്ട് നിറത്തിൽ ചാലിച്ച തുടക്കം; ചിത്രമെഴുത്തും ചിത്ര പ്രതിഭാ സംഗമവും നടന്നു
മുന്നാട് പീപ്പിൾസ് കോളേജ് അങ്കണത്തിൽ ഇ എം എസ് അക്ഷര ഗ്രാമത്തിലാണ് സാംസ്‌കാരികോത്സവം. 26 വരെ രണ്ട് വേദികളിലായി ദൃശ്യവിസ്മയമൊരുക്കും.
മുന്നാട് പീപ്പിൾസ് കോളേജ് അങ്കണത്തിൽ ഇ എം എസ് അക്ഷര ഗ്രാമത്തിലാണ് സാംസ്‌കാരികോത്സവം. 26 വരെ രണ്ട് വേദികളിലായി ദൃശ്യവിസ്മയമൊരുക്കും.
ശരീഅത്ത് കോളേജ് പ്രിന്‍സിപ്പല്‍ എ. പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. സയ്യിദ് ഇസ്മായില്‍ ഹാദി പാനൂര്‍ പ്രാര്‍ത്ഥന നടത്തി.
സി.കെ ചെറിയ മുഹമ്മദ്, നജീബ് കാന്തപുരം എം.എല്‍.എ, അഡ്വ. മുഹമ്മദ് ഷാ എന്നിവരാണ് തെരഞ്ഞെടുപ്പിലെ സംസ്ഥാന നിരീക്ഷകരായി പങ്കെടുത്തത്.
വസ്തുതകൾ അന്വേഷിക്കാതെ ഇത്തരം പ്രചാരണങ്ങൾക്ക് കൂട്ടുനിൽക്കുന്നത് ആരായാലും ദൗർഭാഗ്യകരമാണെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
ലക്ഷത്തിലധികം അംഗങ്ങളെ പ്രതിനിധീകരിച്ച് 85 സംസ്ഥാന കമ്മിറ്റി അംഗങ്ങളും 284 വനിതകളും ഉൾപ്പെടെ 964 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
തെരഞ്ഞടുപ്പ് കൺവീനർ കെ. മുഹമ്മദ് കുഞ്ഞി, അംഗങ്ങളായ വി.കെ ബാവ, എ.പി. ഉമ്മർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ.എം.റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ കെ.പി മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു
ജംഗ്ഷനില്‍ ഫ്ളൈഓവറോ മേല്‍പാതയോ നിര്‍മിക്കുന്നതിന് പുതിയ പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നതിന് കാസര്‍കോട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം നിര്‍ദ്ദേശിച്ചു
കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ബന്ധപ്പെട്ട കാര്യാലയത്തില്‍ നിന്നും ലഭിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഇന്ന് രാവിലെ മൃതദേഹം എത്തിച്ച പിന്നാലെ ഇദ്ദേഹത്തിൻ്റെ മരണവിവരമറിഞ്ഞുകൊണ്ട് വീടായ ഹാജറാ ബാഗിലേക്ക് ജനങ്ങൾ ഒഴുകിയെത്തി.