പുല്ലൂര്‍ ഇരിയ ഗവ. ഹൈസ്‌കൂളിലെ പുതിയ കെട്ടിടം റവന്യു മന്ത്രി ഉദ്ഘാടനം ചെയ്തു
ചടങ്ങില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം. പി സന്തോഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു
ചടങ്ങില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം. പി സന്തോഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു
കേരളത്തിലെ ജനങ്ങള്‍ ഒരുമനസ്സോടെ കൊലപാതകരാഷ്ട്രീയത്തെ തളളിക്കളയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
കർഷകർക്ക് നൽകിയ അവകാശങ്ങൾ ഒന്നുപോലും നടപ്പിലാക്കാത്ത സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാറിന് തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും സി.ടി
കാസര്‍കോട് പാക്കേജിനായി 125 കോടി രൂപയാണ് ഈ വര്‍ഷം നീക്കിവെച്ചത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 35 കോടിയോളം കൂടുതലാണെന്നും മന്ത്രി പറഞ്ഞു.
ആറു മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്ക് പൂരക പോഷകാഹാരം നല്‍കേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന പദ്ധതിയാണ് കുഞ്ഞൂണ്.
പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു പോയതിന് യുവതിയുടെ പേരിലും അതിന് പ്രേരണ നൽകിയ കുറ്റത്തിന് കാമുകന്‍റെ പേരിലുമാണ് കേസ്സെടുത്തത്.
കോവിഡ് പോസിറ്റീവ് ആയ ആള്‍ വീട്ടില്‍ ഉണ്ടെങ്കില്‍ ആ വീട്ടിലെ കുട്ടിക്ക് പരിശോധനാ ഫലം നെഗറ്റീവ് ആയ ശേഷം തുള്ളി മരുന്ന് നല്‍കുക.
അത്താണികൾ നിലനിന്നിരുന്ന ചില സ്ഥലങ്ങൾ കാലാന്തരത്തിൽ ചെറുകച്ചവട കേന്ദ്രങ്ങളാവുകയും അവ അത്താണി എന്ന സ്ഥലപ്പേരിൽ ചിലയിടങ്ങളിൽ അറിയപ്പെടുകയും ചെയ്തിട്ടുണ്ട്.
ജില്ലയുടെ വിവിധ പ്രദേശങ്ങളിലുമായി നടപ്പിലാക്കിയ പ്രവൃത്തികളുടെ ഉദ്ഘാടനവും ഭരണാനുമതി ലഭിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച പദ്ധതികളുടെ പ്രഖ്യാപനവുമാണ് നടക്കുക.
തല ചായ്ക്കാന്‍ ഒരു വീട് എന്ന വീടില്ലാത്തവരുടെയും ഭൂമിയില്ലാത്തവരുടെയും ചിരകാല സ്വപ്‌നം ഏറ്റെടുത്ത പദ്ധതിയുടെ ജില്ലയിലെ ഇതുവരെയുള്ള പൂര്‍ത്തീകരണ ശതമാനം 87.02.