ബജറ്റില്‍ കാസര്‍കോട് വികസന പാക്കേജിന് 125 കോടി; കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ തസ്തികകള്‍; എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 19 കോടിയുടെ സംയോജിത പാക്കേജ്; ജില്ലയ്ക്കുള്ള പ്രധാന പ്രഖ്യാപനങ്ങള്‍ അറിയാം

മൂന്നു പ്രധാന വ്യവസായ ഇടനാഴികളാണ് ബഡ്ജറ്റില്‍ പറയുന്നത്. അതില്‍ ഒന്നാണ് മലബാറിന്‍റെ വികസനം ലക്ഷ്യമിട്ടുള്ള കൊച്ചി- മംഗലാപുരം വ്യവസായ ഇടനാഴി.

0 Comments

കാസർകോട് ജനറൽ ആശുപത്രി: പാലിയേറ്റിവ് യൂണിറ്റിന്‍റെ പ്രവർത്തനം മാതൃകാപരം: അഡ്വ. വി. എം മുനീർ

തുടർന്ന് കിറ്റ് വിതരണവും കാൻസറും കോവിഡും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സും നടന്നു. നിഷിതനാരായണൻ .മാഹിൻ കുന്നിൽ, ഫാത്തിമ താഹ, കെ. കെ സുസ്മിത തുടങ്ങിയവർ നേതൃത്വം നൽകി.

0 Comments

പാലീയേറ്റീവ് കെയര്‍ ദിനാചരണം: ഭക്ഷണ കിറ്റ് വിതരണവും,ഡോക്ടേഴ്സ് ഹോം കെയറും സംഘടിപ്പിച്ചു

സഹചര-92, കോ-ഓ പ്രേറ്റീവ് ബാങ്ക് നീലേശ്വരം എന്നിവർ സ്പോൺസർ ചെയ്ത ഭക്ഷ്യകിറ്റുകൾ നഗരസഭ വൈസ് ചെയർമാന്‍ പി.പി. മുഹമ്മദ്റാഫി ഏറ്റുവാങ്ങി.

0 Comments

ബദിയടുക്ക ആശ്രയം വൃദ്ധസദനത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് ജനമൈത്രി പോലീസ് ബദിയടുക്കയും ട്രൂ ലൈഫ് കെയർ കാസർകോടും

കൊറോണയെ ഭയന്ന് അത്യാവശ്യമായി ലഭിക്കേണ്ട ചികിത്സയും,മരുന്നുകളും മറ്റും നിസ്സഹായമായി ഒഴിവാക്കുകയാണ് പലരും.

0 Comments

നിക്ഷേപ തട്ടിപ്പ്: കൂടുതൽ കേസുകളിൽ ജാമ്യം ലഭിച്ച് എം.എല്‍.എ എം. സി കമറുദ്ദീന്‍

11 വഞ്ചന കേസുകളില്‍ കൂടി എം.എല്‍.എക്ക് ജാമ്യം കിട്ടിയിരിക്കുന്നത്. കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

0 Comments

മഞ്ചേശ്വരത്ത് കമറുദ്ദീൻ വീണ്ടും വരുമോ?; മത്സരിപ്പിക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗം ലീഗ് പ്രവർത്തകർ; എതിർപ്പും സജീവം

കമറുദ്ദീനെ മത്സരിപ്പിക്കരുതെന്ന ആവശ്യത്തിൽ എതിരഭിപ്രായവും ശക്തമാണ്. മറ്റ് ലീ​ഗ് നേതാക്കളുടെ പേരുകൾ ഇതിനോടകം മഞ്ചേശ്വരത്ത് ഉയർന്നു കഴിഞ്ഞു.

0 Comments

കാസർകോട്ടെ തെങ്ങ്, കവുങ്ങ്, കുരുമുളക് തുടങ്ങിയ കൃഷി കൂടുതൽ ലാഭകരമാക്കാം; സൗജന്യ മണ്ണ് പരിശോധനയും ജൈവ വളം വിതരണവും എസ്.പി.സി നിർവഹിക്കുന്നു; സ്ഥലം ഇല്ലാത്തവർക്കും വിഷരഹിത പച്ചക്കറി ഉണ്ടാക്കാന്‍ അവസരം

ഇടുക്കി ആസ്ഥാനമായി 8 വർഷം മുമ്പ് ആരംഭിച്ച കമ്പനിയുടെ 165 ആമത് ഫ്രാഞ്ചൈസിയാണ് കാസർകോട്ടെ ചെങ്കള പഞ്ചായത്തിലെ ചെർക്കളയിൽ എംപീസ് ഓര്‍ഗാനിക്സ് എന്ന പേരിൽ ആരംഭിച്ചത്.

0 Comments

ലൈഫ് മിഷൻ: കാസർകോട് ജില്ലയിൽ പൂർത്തിയാക്കിയത് 8605 വീടുകൾ; സാധ്യമായത് വീടില്ലാത്തവരുടെയും ഭൂമിയില്ലാത്തവരുടെയും വീടെന്ന സ്വപ്‌നം

ലൈഫ് മിഷന്‍റെ ഒന്നാം ഘട്ടത്തിൽ ഏറ്റെടുത്തത് നാളിതുവരെ വിവിധ പദ്ധതികളിലായി പൂർത്തീകരിക്കാത്ത വീടുകളുടെ പൂർത്തീകരണമാണ്.

0 Comments

കഠാര രാഷ്ട്രീയം അംഗീകരിക്കാനാവില്ല; ഔഫിന്‍റെ ഘാതകര്‍ക്ക് ശിക്ഷ ഉറപ്പാക്കണം: കാന്തപുരം

രാഷ്ട്രീയ കൊലപാതകങ്ങളാല്‍ അനാഥമാകുന്ന കുടുംബങ്ങളുടെ വേദന എല്ലാവരും തിരിച്ചറിയണം, അക്രമികളെ തള്ളിപ്പറയാന്‍ രാഷ്ട്രിയക്കാര്‍ ആര്‍ജ്ജവം കാട്ടണം

0 Comments