അവകാശ സംരക്ഷണത്തിന് യോജിച്ച മുന്നേറ്റം അനിവാര്യം: കജെ മുഹമ്മദ് ഫൈസി

കാസർകോട് ജില്ലാ സമസ്ത എംപ്ലോയീസ് അസോസിയേഷൻ സന്ദേശറാലിക്ക് മഞ്ചേശ്വരത്ത് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

0 Comments

കേരളത്തിലെ എല്ലാ ജനങ്ങളും ഭരണ തുടര്‍ച്ച ആഗ്രഹിക്കുന്നു; ജനങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടായിരുന്നു; പൗരത്വ ഭേദഗതി ബില്‍ കേരളത്തില്‍ നടപ്പാകില്ല: മുഖ്യമന്ത്രി

കേരത്തില്‍ ഒന്നും നടക്കില്ല എന്ന സ്ഥിതി മാറ്റി. നിരാശ മാറ്റി സര്‍ക്കാര്‍ പ്രത്യാശ പകര്‍ന്നു. എല്ലാ വിഭാഗവും എല്‍.ഡി.എഫ് തുടര്‍ച്ച വേണമെന്ന് ആഗ്രഹിക്കുന്നു.

0 Comments

കാസർകോട് ജില്ലാ പഞ്ചായത്ത് ബജറ്റ്; കാർഷിക മേഖലയ്ക്ക് മൂൻതൂക്കം; പെരിയയിൽ ബൃഹദ് കാർഷിക മൊത്ത വ്യാപാര വിപണി സ്ഥാപിക്കും; ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങൾ അറിയാം

ജില്ലയെ സേവന സൗഹൃദ ജില്ലയാക്കാൻ പ്രത്യേക പരിഗണന. വിവരാവകാശം, സേവനാവകാശ നിയമം എന്നിവയിൽ പരിശീലനം

0 Comments

കരുണയുള്ളവർ മിഴിതുറന്നു; ഇരുകണ്ണിലും കാഴ്ചക്കുറവുണ്ടായ പെൺകുട്ടി വിദഗ്ദ്ധ ചികിത്സയിലൂടെ വർണ്ണ കാഴ്ചകളുടെ ലോകത്തേക്ക്

രോഗ ബാധിതനായ അശോകന്‍റെ വിദഗ്ദ്ധ ചികിത്സക്കായുള്ള ചെലവ് കണ്ടെത്താനുള്ള ഓട്ടപ്പാച്ചിലുകൾ ക്കിടയിലാണ് മോൾക്ക് ഈ അവസ്ഥ വരുന്നത്.

0 Comments

വ്യാപാരികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി പനത്തടി പഞ്ചായത്ത്; ഞായറാഴ്ച പാണത്തൂര്‍ ടൗണില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

പാണത്തൂര്‍ ടൗണില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന് ഇളവ് വരുത്തി. രാവിലെഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും ഓട്ടോ ടാക്‌സി ഓടിക്കാനും അനുമതി

0 Comments

കാസര്‍കോട് ഇനിയും മുന്നോട്ട്: വികസന ഫോട്ടോപ്രദര്‍ശനം പെരിയയില്‍ തുടങ്ങി; ഉദ്ഘാടനം ചെയ്ത് കെ. കുഞ്ഞിരാമന്‍ എം. എല്‍. എ

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോടിന്‍റെ ആഭിമുഖ്യത്തില്‍ പെരിയ ടൗണില്‍ നടത്തുന്ന വികസനഫോട്ടോ പ്രദര്‍ശനം 'കാസര്‍കോട് ഇനിയും മുന്നോട്ട്' കെ. കുഞ്ഞിരാമന്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്തു.

0 Comments

കാസര്‍കോട് ജില്ലയില്‍ കോവിഡ് പരിശോധന വർദ്ധിപ്പിക്കാൻ പദ്ധതി; ഒരു ദിവസം ഒരു വാർഡിൽ ഒരു കുടുംബം പരിശോധന നടത്തണം

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സ്‌പോർട്‌സ് ടൂർണമെൻറുകൾ സംഘടിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കാൻ പോലീസിനോട് ജില്ലാ കളക്ടർ നിർദേശിച്ചു.

0 Comments

സംഘടനാ രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന ബിന്ദു ജ്വല്ലറി ഉടമ കെ.വി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

ഹൃദ്യമായ പെരുമാറ്റവും വിശ്വാസ്യതയും മുതല്‍കൂട്ടാക്കി വ്യാപാരത്തില്‍ ക്രമേണപടിപടിയായി മുന്നേറുകയായിരുന്നു നാട്ടുകാര്‍ സ്‌നേഹപൂര്‍വ്വം കണ്ണേട്ടന്‍ എന്ന് വിളിച്ചിരുന്ന കുഞ്ഞിക്കണ്ണന്‍.

0 Comments

കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ബേക്കൂര്‍ കുടുംബക്ഷേമ ഉപകേന്ദ്രം നവീകരിക്കും: മന്ത്രി കെ.കെ ശൈലജ

കെട്ടിടം നവീകരിക്കാനാവശ്യപ്പെട്ട് കര്‍മ്മസമിതി അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തില്‍ നിവേദനവുമായി ആരോഗ്യ മന്ത്രിയെ കാണാനെത്തി

0 Comments

കണ്ണില്‍ ഇരുട്ടുകയറുന്ന രമണിയുടെ വീട്ടില്‍ ഇനി വൈദ്യുതി വെളിച്ചം മിഴിതുറക്കും

സങ്കടം കേള്‍ക്കാന്‍ വേദിയില്‍ നിന്ന് ഇറങ്ങി ആരോഗ്യ-സാമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അടുത്തെത്തിയതോടെ സങ്കടം അടക്കാനാവാതെ രമണി പൊട്ടിക്കരയുകയായിരുന്നു.

0 Comments