കേരളത്തിൽ ഇന്ന് 6102 പേർക്ക് കോവിഡ്; കാസർകോട് 96; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.26; മരണങ്ങൾ 17

രോഗം സ്ഥിരീകരിച്ചവരിൽ 99 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5509 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കാസർകോട് ജില്ലയിലെ ആദ്യ കോവിഡ് കേസിന് ഒരു വര്‍ഷം; തുടക്കം മുതല്‍ പ്രതിരോധം ശക്തം; ഇനിയും ജാഗ്രത തുടരണം

രാജ്യത്തെ ആദ്യത്തെ സി. എഫ്. എല്‍. ടി. സി പടന്നക്കാട് കേന്ദ്ര സര്‍വ്വകലാശാല പഴയ കെട്ടിടത്തില്‍ ആരംഭിച്ചതും ചരിത്രത്തിന്‍റെ ഭാഗമാണ്.

0 Comments

ജനകീയമാണ് കാസര്‍കോട്ടെ പോലീസുകാര്‍; കൃത്യത ഉറപ്പാക്കാന്‍ ലീഗല്‍ സെല്‍; കുട്ടികള്‍ക്കായി സഹൃദയയും പൊന്‍പുലരിയും പിന്നെ കേപ്‌സും

നിലവില്‍ 24 സര്‍ക്കാര്‍ സ്‌കൂളുകളിലും ഒമ്പത് എയ്ഡഡ് സ്‌കൂളുകളിലുമായി 1200 ഓളം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന 37 പൊന്‍പുലരി ക്ലബ്ബുകളുണ്ട്.

0 Comments

ഗ്രാമീണ കായിക മത്സരങ്ങൾക്ക് ഉണർവ്; കാസർകോട് ജില്ലാ ഇന്റർസോൺ വോളി ചാമ്പ്യൻഷിപ്പ് കുറ്റിക്കോലിൽ

സെൻറർ ക്ലബ് പ്രസിഡണ്ട് അബൂബക്കറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമപഞ്ചായത്തഗം പി.മാധവൻ ഉദ്ഘാടനം ചെയ്തു.

0 Comments

സൗജന്യ തൊഴിൽ പരിശീലനവും ജോലിയും; യുവതി-യുവാക്കൾക്ക് അവസരം

അഡ്വാൻസ് വെൽഡിങ് ആന്റ് ഗ്യാസ് കട്ടിംഗ് കോഴ്സിലേക്കുള്ള പ്രവേശന സെലക്ഷൻ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി.എം.ഐ പബ്ലിക് സ്കൂളിൽ 2021 ഫെബ്രുവരി 8ന് തിങ്കളാഴ്ച നടക്കും.

0 Comments

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആട് ഫാം ബേഡഡുക്കയില്‍ വരുന്നു; നിര്‍മ്മാണോദ്ഘാടനം ഫെബ്രുവരി മൂന്നിന്

കുറ്റിക്കാടുകളും ചെറുമരങ്ങളും ധാരാളമുള്ള ജില്ലയില്‍ ആടുവളര്‍ത്തലിന് മികച്ച വിജയം കൈവരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

0 Comments

റവന്യു വകുപ്പിന് കാസർകോട് ജില്ലയില്‍ സമാനതകളില്ലാത്ത നേട്ടം; വിതരണം ചെയ്തത് 8210 പട്ടയങ്ങള്‍; 28 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍

മലയോര ജനതയുടെ ചിരകാലാഭിലാഷമായ വെള്ളരിക്കുണ്ട് മിനി സിവില്‍ സ്റ്റേഷന്‍ ഫെബ്രുവരി രണ്ടാം വാരം നാടിന് സമര്‍പ്പിക്കും.

0 Comments

സിപി.എം ഉയര്‍ത്തുന്നത് വിഷം ചീറ്റുന്ന വർഗീയത; തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സെഞ്ച്വറി നേടും: മുല്ലപ്പള്ളി

ന്യൂനപക്ഷങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കുന്നു. ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ട് ഉണ്ടായി.

0 Comments

നറുക്കെടുപ്പിലൂടെ സ്വര്‍ണ്ണനാണയം സമ്മാനം; കുമ്പളയില്‍ പള്‍സ് പോളിയോക്ക് മികച്ച പ്രതികരണം

കുമ്പള സി.എച്ച്.സിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. എ സൈമയും ബംബ്രാണ ഹെല്‍ത്ത് സെന്ററില്‍ പഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറയും ഉദ്ഘാടനം ചെയ്തു.

0 Comments