കോവിഡ് പ്രതിസന്ധിയിലും കാസർകോട് ജില്ലയില്‍ പാലുല്‍പാദനത്തില്‍ വര്‍ദ്ധനവ്; ഏറ്റവും കൂടുതല്‍ പ്രതിദിന പാല്‍ സംഭരണം പരപ്പ ബ്ലോക്കില്‍

2003-04 കാലഘട്ടത്തില്‍ ജില്ലയിലെ ക്ഷീരസംഘങ്ങളിലൂടെയുള്ള പ്രതിദിന സംഭരണം 13155 ലിറ്റര്‍ ആയിരുന്നുവെങ്കില്‍ 2019-20 വര്‍ഷത്തില്‍ അത് 68175 ലിറ്റര്‍ ആണ്.

0 Comments

ആരോഗ്യ വകുപ്പിന്‍റെ മിന്നല്‍ പരിശോധന: നീലേശ്വരത്ത് പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു

നെടുങ്കണ്ണത്തെ ഗോള്‍ഡണ്‍ ഫിഷ് മാര്‍ക്കറ്റില്‍ നിന്നും ദിവസങ്ങളോളം പഴക്കമുള്ള, ദുര്‍ഗന്ധം വമിക്കുന്ന ചീഞ്ഞളിഞ്ഞ മത്സ്യം പിടിച്ചെടുത്തു.

0 Comments

കോവിഡിനൊപ്പം ജീവിച്ചു തുടങ്ങാം; കാസർകോട് ജില്ലയില്‍ കോവിഡ് തുടര്‍ ബോധവല്‍ക്കരണ നിയമപാലന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖയായി

സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് കേസെടുക്കാനുള്ള അധികാരം തുടരും. മാസ്‌ക് ജീവിതത്തിന്‍റെ ഭാഗമായി തുടരണം.

0 Comments

ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം കാസർകോട് ജില്ലയില്‍ ജലസുരക്ഷാ ദിനം; 113.3 കോടി രൂപയുടെ 45 ജലസംരക്ഷണ പദ്ധതികള്‍ യാഥാര്‍ഥ്യമാവുന്നു

14 പദ്ധതികളുടെ ഉദ്ഘാടനവും 31 പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവുമടക്കം ആകെ 113.3 കോടി രൂപയുടെ ജല സംരക്ഷണ പദ്ധതികളാണ് യാഥാര്‍ഥ്യമാകുന്നത്.

0 Comments

ഭെൽ ഇ.എം.എൽ : വിഷയത്തിൽ ഇടപെടും, കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തും: മുഖ്യമന്ത്രി

വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജനും എം.എൽ.എമാർക്കും, ട്രേഡ് യൂണിയൻ നേതാക്കൾക്കും ഉറപ്പ് നൽകി.

0 Comments

സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കോവിഡ്; കാസർകോട് 79; രോഗവിമുക്തി 4408; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.57

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

ഗ്രാമീണ വായന ശാലയ്ക്ക് പുത്തനുണർവ്; എം.ജി.ഗ്രന്ഥാലയം കെട്ടിടം ഉദ്ഘാടനം ചെയ്തു

കെട്ടിടത്തിന്‍റെ ഉദ്ഘാടനം കെ.കുഞ്ഞിരാമൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്.

0 Comments

ഭെൽ ഇ.എം.എൽ സമരം കാസര്‍കോട് ജില്ലയിലെ ജനങ്ങൾ ഏറ്റെടുക്കും; സമരത്തിന്‍റെ രൂപവും ഭാവവും മാറ്റും: എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

ബി.എം.എസ് ജില്ലാ സെക്രട്ടറി ഗോവിന്ദൻ മടിക്കൈ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മറ്റി അംഗം എ.വാസുദേവൻ സ്വാഗതം പറഞ്ഞു.

0 Comments

സൈനിക കൂട്ടായമ സോൾജിയെഴ്സ് ഓഫ് കെ.എൽ-14; കാസർകോട് ഓഫീസ് ഉദ്ഘാടനം ചെയ്തു

ആർമി ദിനത്തിൽ മാവുങ്കാൽ ശ്രീറാം ക്ഷേത്ര ഓഡിറ്റോറിയത്തിൽവച്ച നടന്ന പരിപാടി മുംബൈ ഭീകരാക്രമണത്തിൽ പരിക്കേറ്റ ശൗര്യചക്ര പുരസ്‌കാര ജേതാവ് പി.വി മനേഷ് ഉദ്ഘാടനം ചെയ്തു.

0 Comments