വ്യാപാര ലൈസൻസ് ക്യാംപ്ഉദ്ഘാടനവും അഡ്വ: വി. എം മുനീറിന് സ്വീകരണവും നൽകി കാസർകോട് മെർച്ചൻറ്റ്സ് അസോസിയേഷൻ
കാസർകോട് മെർച്ചന്റസ് അസോസിയേഷന്‍റെ സ്നേഹോപാരം പ്രസിഡൻട് എ.കെ മെയ്തീൻകുഞ്ഞി വി. എം മുനീറിന് സമ്മാനിച്ചു.
കാസർകോട് മെർച്ചന്റസ് അസോസിയേഷന്‍റെ സ്നേഹോപാരം പ്രസിഡൻട് എ.കെ മെയ്തീൻകുഞ്ഞി വി. എം മുനീറിന് സമ്മാനിച്ചു.
സയ്യിദ് പി. എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറാംഗം സയ്യിദ് കെ. എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ അധ്യക്ഷയായി. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി.
കാർഷിക മേഖലയുടെ സമഗ്രവികസനത്തിന് സഹായകമായ പദ്ധതികൾക്ക് രൂപം നൽകണമെന്ന് എം.സി. ഖമറുദ്ദീൻ എം.എൽ.എ നിർദേശിച്ചു.
സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാഗതവും സാംസ്കാരിക വകുപ്പ് ഡയറക്ടർ ടി. ആർ സദാശിവൻ നായർ നന്ദിയും പറഞ്ഞു.
കൃഷി, ക്ഷീരവികസനം, മൃസംരക്ഷണം, ഫിഷറീസ് മേഖലകളില്‍ സുഭിക്ഷ കേരളം പദ്ധതിയിലൂടെ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളാണ് ആധികാരിക രേഖയായി പ്രസിദ്ധീകരിച്ചത്.
കാസര്‍കോടിന്‍റെ സാംസ്‌ക്കാരികവും സാമൂഹികവുമായ വികാസത്തിന് ഉതകുന്ന പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് കാലം വന്നതോടെ തെല്ല് നിരാശയിൽ ആയിരുന്നെങ്കിലും ഇപ്പോൾ ചെറിയ രീതിയിൽ ചിലയിടങ്ങളിൽ ഉത്സവാഘോഷങ്ങൾ തുടങ്ങിയിട്ടുണ്ട്.
ലാന്‍ഗ്വേജ് ലാബ് വിദ്യാര്‍ത്ഥികള്‍ മുതല്‍ തൊഴിലാളികള്‍ വരെയുള്ളവര്‍ക്ക് പ്രായോഗിക ഇംഗ്ലീഷ് സ്‌കില്‍ പരിശീലനം നല്‍കും.
ഹസ്സൻഹാജിയുടെ അധ്യക്ഷതയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ് യോഗം ഉദ്ഘാടനം ചെയ്തു.