തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം:കാസർകോട് ജില്ലയിൽ 50 സ്റ്റാറ്റിക് സർവൈലൻസ് ടീമുകളെ നിയോഗിച്ചു

ടീമിൽ ഒരു എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ്, മൂന്നോ നാലോ പോലീസ് ഉദ്യോഗസ്ഥർ, ഒരു വീഡിയോഗ്രാഫർ എന്നിവരാണ് ഉണ്ടാവുക.

0 Comments

രേഖകളില്ലാതെ 50000 രൂപയ്ക്ക് മുകളില്‍ പണവുമായി യാത്ര ചെയ്താല്‍ നടപടി

നടപടികള്‍ സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ക്ക് കളക്ടറേറ്റിലെ അപ്പീല്‍ കമ്മിറ്റിയ്ക്ക് മുമ്പില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ അവസരമുണ്ട്.

0 Comments

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാസർകോട് ജില്ലയിൽ കോവിഡ് വാക്സിനേഷന്‍ തുടങ്ങി; ആദ്യദിനം 1461 ജീവനക്കാർ വാക്സിൻ സ്വീകരിച്ചു

കാസര്‍കോട് താലൂക്ക് ഓഫീസിൽ നടത്തിയ കോവിഡ് വാക്സിനേഷൻ പ്രവർത്തനം നാളെ മുതൽ മുൻസിപ്പൽ കോൺഫറൻസ് ഹാളിലേക്ക് മാറ്റിയിട്ടുണ്ട്.

0 Comments

മകന്‍റെ വിവാഹ സുദിനം; 10 കുടുംബങ്ങള്‍ക്ക് വീടിന് സ്ഥലം നല്‍കി മാതൃകയായി ഹകീം ഹാജി കളനാട്

ഹകീം ഹാജിയില്‍ നിന്ന് ജില്ലാ കമ്മിറ്റിക്ക് വേണ്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ബദറുസ്സാദാത്ത് സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി തങ്ങള്‍ രേഖകള്‍ ഏറ്റുവാങ്ങി.

0 Comments

കാസർകോട് സീറ്റ് ആവശ്യപ്പെട്ടെന്ന വാർത്ത അഭ്യൂഹം മാത്രമെന്ന് കെ. എം ഷാജി; കെട്ടിയിറക്കിയ സ്ഥാനാർത്ഥികളെ കാസര്‍കോടിന് ആവശ്യമില്ലെന്ന് ലീഗ് ജില്ലാ നേതൃത്വം

തനിക്കെതിരെ പ്രവർത്തിച്ചവർക്കെതിരെ വളപട്ടണത്ത് നടത്തിയ പ്രസംഗം ജനാധിപത്യപരമായ ഭീഷണിയാണെന്നാണ് കെ. എം ഷാജി പറയുന്നത്.

0 Comments

ഓരോ മനുഷ്യനിലും ദിവ്യത്വം നിലീനമാണെന്ന ദർശനമാണ് ഭാരതീയ സംസ്ക്കാരത്തിന്‍റെ അന്ത:സത്ത:ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കേരള കേന്ദ്രസർവകലാശാലയുടെ 12 മത് സ്ഥാപന ദിനാഘോഷ പ്രഭാഷണവും നീലഗിരി ഗസ്റ്റ് ഹൗസ് ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ഗവർണർ.

0 Comments

ശമ്പള പരിഷ്കരണ റിപ്പോർട്ടിൽ സർക്കാർ ഡോക്ടർമാർക്ക് അവഗണന; കെ. ജി. എം. ഒ. എ പ്രതിഷേധം ദിനം ആചരിച്ചു

8 വർഷത്തെയും 15 വർഷത്തെയും ടൈം ബൗണ്ട് ഹയർഗ്രേഡ് നിർത്തലാക്കി. പകരം പ്രഖ്യാപിച്ച കാരിയർ അഡ്വാൻസ്മെൻറ് പ്രോഗാമിൽ ഇനിയും വ്യക്തത വന്നിട്ടില്ല.

0 Comments

നിര്‍മ്മാണ പ്രവൃത്തി; ചതുരകിണര്‍ – ബങ്കളം റോഡില്‍ ഗതാഗതം നിരോധിച്ചു

മാര്‍ച്ച് രണ്ട് മുതല്‍ 20 വരെ പൂര്‍ണ്ണമായും ഇതുവഴിയുളള ഗതാഗതം നിരോധിച്ചതായി മടിക്കൈ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

0 Comments

സ്ഥാനാര്‍ത്ഥികളുടെ ചെലവുകള്‍; നിരീക്ഷിക്കാന്‍ കാസർകോട് സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘം രൂപീകരിച്ചു

പണം, അനധികൃത മദ്യം, ആയുധങ്ങള്‍, തുടങ്ങിയ സംശയാസ്പദമായ രീതിയില്‍ കടത്തുന്നവയാണ് സംഘം പരിശോധിക്കുക.

0 Comments

കണ്ണൂർ ഇലക്ഷൻ ഡപ്യൂട്ടി കളക്ടർ എൻ. ദേവീദാസിന് ഐ. എ. എസ് ലഭിച്ചു

കാസർകോട് ജില്ലയിൽ തൃക്കരിപ്പൂർ എളമ്പച്ചി സ്വദേശിയായായ ഇദ്ദേഹം നിലവിൽ നീലേശ്വരം കിഴക്കൻ കൊവ്വലിലാണ് താമസിക്കുന്നത്.

0 Comments