നിയമസഭാ തെരഞ്ഞെടുപ്പിലെ ചെലവുകള്‍; കാസർകോട് ജില്ലയിൽ അഞ്ച് ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു

അനധികൃത പണം ഇടപാടുകള്‍, മദ്യവിതരണം, മറ്റേതെങ്കിലും തരത്തില്‍ വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കല്‍ എന്നിവ സ്‌ക്വാഡുകള്‍ നിരീക്ഷിക്കും.

0 Comments

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം; കാസർകോട് ജില്ലയിൽ ഓരോ മണ്ഡലത്തിലും അഞ്ച് വീതം മൈതാനങ്ങള്‍ അനുവദിച്ച് ഉത്തരവിട്ട്‌ കളക്ടര്‍

ഓരോ നിയമസഭാ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനും അഞ്ച് വീതം മൈതാനങ്ങള്‍

0 Comments

സ്റ്റേജ് കാര്യേജ് വാഹനങ്ങള്‍ ആലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്‍ഡിലേക്ക് അധിക ചാര്‍ജ് ഈടാക്കാതെ സര്‍വീസ് നടത്തണം ; തീരുമാനവുമായി റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം

യോഗത്തില്‍ ഏകകണ്ഠമായി തീരുമാനിച്ചതായി ജില്ലാ ആര്‍.ടി. എ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.

0 Comments

നെഹ്റു യുവകേന്ദ്രയുടെ അവാര്‍ഡ് വീണ്ടും; കാസര്‍കോട് ജില്ലയിലെ മികച്ച ക്ലബ്ബായി മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ യങ് ചലഞ്ചേഴ്‌സ്

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൽകിയ അനുമോദന മൊമെന്റോ ക്ലബിന്‍റെ സെക്രട്ടറി ഡോ. സഫ്‌വാൻ കുന്നിൽ, യൂത്ത് കോർഡിനേറ്റർ എം.എം നജീബ് ക്ലബ് പ്രവർത്തകർ എന്നിവർ ഏറ്റു വാങ്ങി.

0 Comments

കാസർകോട് ജില്ലയിൽ 11 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടി ശുചിത്വ പദവിയിൽ; പ്രഖ്യാപനം മന്ത്രി എ.സി മൊയ്തീൻ നിർവ്വഹിച്ചു

ഹരിത കേരള മിഷന്‍റെയും ശുചിത്വ മിഷന്‍റെയും നേതൃത്വത്തിലുള്ള സംഘം തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പഞ്ചായത്തുകളെ തിരഞ്ഞെടുത്തത്.

0 Comments

നിയമസഭാ തെരഞ്ഞെടുപ്പ്: കാസര്‍കോട്‌ കളക്ടര്‍ സ്‌ട്രോങ് റൂമുകള്‍ സന്ദര്‍ശിച്ചു

ആയിരത്തില്‍ അധികം വോട്ടര്‍മാരുള്ള ബൂത്തുകള്‍ വിഭജിക്കാനുള്ള നിര്‍ദേശ പ്രകാരമുള്ള പുതിയ 15 ബൂത്തുകള്‍ താല്‍ക്കാലികമായി തയ്യാറാക്കും.

0 Comments

കേരളത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടന്നു കഴിഞ്ഞു; പരപ്പ കെ. എസ്.ഇ. ബി സബ്സെന്റര്‍ ഉദ്ഘാടനം ചെയ്ത് മന്ത്രി ഇ. ചന്ദ്രശേഖരന്‍

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ നമ്മുടെ ജില്ലയില്‍ സംബന്ധിച്ചെടുത്തോളം നിരവധി മാറ്റങ്ങളാണ് വൈദ്യുത മേഖലയില്‍ ഉണ്ടായത്.

0 Comments

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയിലെ പ്രശ്‌നബാധിത, ക്രിട്ടിക്കല്‍ ബൂത്തുകളില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന ആരംഭിക്കുന്നു

തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്ന ദിവസം തന്നെ കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുറക്കും. 1950 ല്‍ വിളിച്ച് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്.

0 Comments

കാസര്‍കോട് ജില്ലയിലെ ഏറ്റവും വലിയ പക്ഷിസങ്കേതമാകാനൊരുങ്ങി കിദൂര്‍; ഗ്രാമീണ ടൂറിസം പദ്ധതി പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിച്ച് റവന്യൂ മന്ത്രി

നദീതീര നടപ്പാത, വിശ്രമകേന്ദ്രം, ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കല്‍, വൃക്ഷ സംരക്ഷണ വലയങ്ങളോട് കൂടിയ ഇരിപ്പിടം തുടങ്ങിയവയവ പദ്ധതിയുടെ ഭാഗമായി ഒരുങ്ങും.

0 Comments

പ്രളയ സെസ്സ്‌ നിര്‍ത്തലാക്കണം; കെ.ടി.ജി.ഡി. ഡബ്ല്യു.എ കാസര്‍കോട്‌ മണ്ഡലം കമ്മിറ്റി

കാസര്‍കോട്‌ ടൗണില്‍ നിന്നും രാത്രി കാലങ്ങളില്‍ കാഞ്ഞങ്ങാട്‌, തലപ്പാടി ഭാഗത്തേക്ക്‌ പൊതു ഗതാഗത സംവിധാനമില്ലാത്തതും വ്യാപാരികളെ ദോഷകരമായി ബാധിക്കുന്നുണ്ട്‌.

0 Comments