100 ശതമാനം ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും; കാസര്‍കോട് ജില്ലയിലുള്ളത്‌ 524 പ്രദേശങ്ങളിലായി 1591 പോളിംഗ് ബൂത്തുകള്‍

ജില്ലയില്‍ മൂന്ന് പൊതുനിരീക്ഷകര്‍, രണ്ട് തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകര്‍, ഒരു പോലീസ് നിരീക്ഷകര്‍ എന്നിവരെയാണ് കമ്മീഷന്‍ നിയോഗിച്ചിട്ടുള്ളതെന്നും കളക്ടര്‍

0 Comments

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടി: കാസര്‍കോട് കളക്ടര്‍

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ ഇത് സംബന്ധിച്ച് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

0 Comments

കേന്ദ്ര-കേരള സർക്കാരുകൾക്കെതിരെ യുവജന കുറ്റപത്രവുമായി മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് മണ്ഡലം കമ്മിറ്റി; പദയാത്രയ്ക്ക് പ്രൗഢമായ തുടക്കം

ചൊവ്വാഴ്ച്ച രാവിലെ മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി. ടി അഹമദ് അലി ജഥാ നായകന്‍ സിദ്ധീഖ് സന്തോഷ് നഗർ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

0 Comments

വനിതാ ദിനാഘോഷം: കാസർകോട് മർച്ചന്റ്സ് വനിത വിംഗ് ബിസിനസ്സ് വുമൺ 2021ആയി അയിഷ രഹന; വുമൺ ആക്ട്ടിവിസ്റ്റ് 2021 – ജലജാക്ഷി ടീച്ചർ

വനിതകൾക്കുള്ള ചെറുകിട വ്യവസായ സംരംഭത്തെ കുറിച്ചുള്ള ക്ലാസ്സ്, സ്റ്റാർട്ട് അപ്പ് ആൻഡ് മൈക്രോ എന്റർപ്രൈസസ്സ് കൺസൾട്ടന്റ്സുനിത. കെ. നേതൃത്വം നൽകി.

0 Comments

‘റോസ് ആൻഡ് ഡയമണ്ട് ക്യാമ്പയിൻ 2021’ എന്ന പേരിൽ അന്താരാഷ്ട്ര വനിതാ ദിനാചരണ പരിപാടി സംഘടിപ്പിച്ചു

കാസര്‍കോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി സബ് കളക്ടർ ഡി. ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു.

0 Comments

കാസർകോടിന്‍റെ അതിർത്തികളിൽ പഴുതടച്ച നിരീക്ഷണം; പണം, മദ്യം, ആയുധം മയക്കുമരുന്ന് തുടങ്ങിയവ കടത്തുന്നവർ കുടുങ്ങും

അഞ്ചു നിയോജകമണ്ഡലങ്ങളിലായി രണ്ട് ഒബ്‌സർവർമാരെ ചെലവ് തെരഞ്ഞെടുപ്പ് നിരീക്ഷണത്തിനുമാത്രമായി കമ്മീഷൻ നിയോഗിക്കുന്നുണ്ട്.

0 Comments

നഗരസഭകളിലെ ശുചിത്വ നിലവാരം: അഭിപ്രായം ശേഖരിക്കുന്നു; പൊതുജനങ്ങൾക്ക് പ്രതികരണങ്ങൾ രേഖപ്പെടുത്താം

ജില്ലയിലെ മൂന്ന് നഗരസഭകളിലെ ശുചിത്വ നിലവാരത്തെ സംബന്ധിച്ച് പൊതുജനങ്ങൾക്ക് പോർട്ടൽ, മൊബൈൽ ആപ്, ടോൽ ഫ്രീ നമ്പർ എന്നീ മൂന്ന് രീതികളിൽ ഏതെങ്കിലും ഒന്നിൽ പ്രതികരണങ്ങൾ രേഖപ്പെടുത്താവുന്നതാണ്.

0 Comments

കാസർകോട് ജില്ലയിൽ സ്വകാര്യ ആശുപത്രികളിൽ കോവിഡ് വാക്സിനേഷൻ ഒമ്പത് മുതൽ

സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ വാക്സിനേഷൻ ലഭിക്കാനായി സ്ഥാപനങ്ങളെ ബന്ധപ്പെടുകയോ ആരോഗ്യ സേതു, കോവിൻ ആപ്പ് മുഖേന രജിസ്റ്റർ ചെയ്യുകയോ ചെയ്യാം.

0 Comments

ഓട്ടം കഴിഞ്ഞ് രാത്രി നിര്‍ത്തിയിടുന്ന ബസ്സുകളില്‍ നിന്നും ഡീസല്‍ മോഷണം : പൊറുതിമുട്ടി കാസർകോട്ടെ ബസ്സുടമകള്‍

ഡീസലിന് 90 രൂപയോളം വിലവര്‍ദ്ധിച്ച സാഹചര്യത്തില്‍ മോഷ്ടാക്കളെ ഭയന്ന് ബസ്സുകള്‍ പാര്‍ക്കുചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ്.

0 Comments

വിധവകളായ സ്ത്രീകളുടെ സമഗ്ര ഉന്നമനത്തിനും സംരക്ഷത്തിനുമായി പുനർവിവാഹത്തിന് കൂട്ട് പദ്ധതി: സംഗമം നടത്തി

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കൂട്ട് മൊബൈൽ ആപ്ലിക്കേഷൻ മുഖാന്തിരം പുനർ വിവാഹത്തിന് താൽപര്യമുളളവരുടെ രജിസ്ട്രേഷൻ നടത്തി.

0 Comments