നിയമസഭാ തെരഞ്ഞെടുപ്പ്: കാസര്‍കോട് ജില്ലയില്‍ സ്‌ക്വാഡ് പരിശോധന; 1696702 രൂപയുടെ പണവും വസ്തുക്കളും കണ്ടുകെട്ടി

ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 25 വരെയുള്ള കണക്കാണിത്. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിരീക്ഷണവും പരിശോധനയും ശക്തമാണ്.

0 Comments

ഗുരുവിനെ കാണാൻ ശിഷ്യർ വരാതിരിക്കില്ലെന്ന വിശ്വാസം; പൂരം നാളിൽ വീട്ടിലിരുന്ന് പൂരക്കളി ചിന്തുകൾ പാടി 90 വയസുകാരന്‍റെ ജീവിതോപാസന

കാറഡുക്ക മുതൽ വടകര വരെയുള്ള നൂറുകണക്കിന് കാവുകളിലും ക്ഷേത്രങ്ങളിലും ഈ ഒമ്പത് ദിവസങ്ങൾ പൂരക്കളിയും മറ്റുള്ള ചടങ്ങുകളും നടക്കും.

0 Comments

ബി.ജെ.പി.യും സി.പി. എമ്മും ജനങ്ങളെ ഭിന്നിപ്പിക്കുന്നു: കെ.പി. സി.സി. സെക്രട്ടറി കെ. നീലകണ്ഠൻ

എൻ.എ.നെല്ലിക്കുന്നിന്‍റെ കുമ്പടാജെ പഞ്ചായത്ത്പര്യടനം സയ്യിദ് പി.എസ്. അറ്റക്കോയ തങ്ങൾ ബാഹസ്സൻ പഞ്ചികല്ലിന്‍റെ അനുഗ്രഹത്തോടെ തുടങ്ങി.

0 Comments

കാസര്‍കോട് ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വര്‍ദ്ധനവ്: ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ജില്ലയില്‍ നിലവില്‍ ശരാശരി 100 പേരെ കോവിഡ് -19 ന് ടെസ്റ്റിന് വിധേയമാക്കുമ്പോള്‍ അഞ്ച് പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിക്കുന്നുണ്ട്.

0 Comments

കാസർകോട് ജില്ലയിൽ ആകെ 12374 ആബ്‌സന്റീസ് വോട്ടര്‍മാര്‍; പോസ്റ്റല്‍ ബാലറ്റ് വിതരണം 26ന് തുടങ്ങും

രണ്ട് പോളിങ് ഓഫീസര്‍മാര്‍, ഒരു വീഡിയോഗ്രാഫര്‍, ഒരു മൈക്രോ ഒബ്സര്‍വര്‍, ഒരു പോലീസ് ഓഫീസര്‍ എന്നിവരടങ്ങുന്നതാണ് ടീം.

0 Comments

നിയമസഭാ തെരഞ്ഞെടുപ്പ്: അവശ്യ സര്‍വ്വീസില്‍ ഉള്‍പ്പെട്ട ആബ്‌സന്റീസ് വോട്ടര്‍മാര്‍ക്ക് മാര്‍ച്ച് 28 മുതല്‍ 30 വരെ വോട്ട് ചെയ്യാം

പോസ്റ്റല്‍ വോട്ടിങ് കേന്ദ്രങ്ങളിലെ നടപടി ക്രമങ്ങള്‍ വീക്ഷിക്കുന്നതിന് സ്ഥാനാര്‍ത്ഥികള്‍ക്ക് അവരുടെ ഏജന്റുമാരെ നിയോഗിക്കാന്‍ അവസരമുണ്ട്.

0 Comments

ചായ മുതല്‍ ബിരിയാണി വരെ; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഊട്ടാന്‍ കുടുംബശ്രീ ഒരുങ്ങി

പോളിങ് ബൂത്തുകളില്‍ ഇഡലി, സാമ്പാര്‍, ചായ, കാപ്പി, ലഘു ഭക്ഷണം, വെജ് ബിരിയാണി അല്ലെങ്കില്‍ ചോറ്, രണ്ട് തരം കറികള്‍, അച്ചാര്‍, വറവ് എന്നിവ ഒരുക്കും.

0 Comments

നിയമസഭാ തെരഞ്ഞെടുപ്പ്: വിവിധ ഘട്ടങ്ങള്‍ ഒപ്പിയെടുക്കാന്‍ കാസർകോട് ജില്ലയിൽ 173 വീഡിയോഗ്രാഫര്‍മാര്‍

വിവിധ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനങ്ങള്‍, പോളിങ് ബൂത്തിലെ നടപടി ക്രമങ്ങള്‍ തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങളാണ് ഇവര്‍ വീഡിയോയില്‍ പകര്‍ത്തുന്നത്.

0 Comments

അവസാന ദിവസമായ തിങ്കളാഴ്ച മൂന്ന് പേര്‍ പത്രിക പിന്‍വലിച്ചു; കാസര്‍കോട് ജില്ലയില്‍ ജനവിധി തേടുന്നത് 38 സ്ഥാനാര്‍ത്ഥികള്‍; ആരൊക്കെ എന്നറിയാം

മഞ്ചേശ്വരത്ത് ആറ്, കാസര്‍കോട്ട് ഏഴ്, ഉദുമയില്‍ ആറ്, കാഞ്ഞങ്ങാട് 11, തൃക്കരിപ്പൂര്‍ എട്ട് എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികള്‍. സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്‌നവും അനുവദിച്ചു.

0 Comments

7956 പോളിംഗ് ഉദ്യോഗസ്ഥരെ കാസർകോട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലേക്ക് നിയോഗിച്ചു; നിയമന ഉത്തരവ് തിങ്കളാഴ്ച മുതൽ നൽകും

1989 വീതം പ്രിസൈഡിംഗ് ഓഫീസർമാർ, ഫസ്റ്റ്, സെക്കൻഡ്, തേഡ് പോളിംഗ് ഓഫീസർമാർ ഉൾപ്പെടെ ആകെ 7956 ഉദ്യോഗസ്ഥരുടെ മണ്ഡലങ്ങൾ ഇതിലൂടെ നിശ്ചയിച്ചു.

0 Comments