കാസർകോട് ജില്ലയിൽ 424 പേർക്ക് കോവിഡ്; 75 പേർക്ക് രോഗമുക്തി; നിരീക്ഷണത്തിലുള്ളത് 10130 പേർ

സെന്റിനൽ സർവ്വേ അടക്കം പുതിയതായി 3092 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 870 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

0 Comments

രാഷ്ട്രീയ പ്രചാരണത്തിനായി ആചാരസ്ഥാനികരെ അവഹേളിച്ചതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും: തീയ്യക്ഷേമസഭ സംസ്ഥാന കമ്മിറ്റി

വാർത്താസമ്മേളനത്തിൽ. സംസ്ഥാന കമ്മിറ്റി ജനറൽ കൺവീനർ വിനോദൻ തുരുത്തി വൈസ് ചെയർമാൻ സൂരജ് തലക്കോടൻ, മോഹനൻ കുന്നത്ത്, ദാമോദരൻ തമ്പുരാൻ വളപ്പിൽ, ഷാജി നീലേശ്വരം തുടങ്ങിയവർ സംസാരിച്ചു.

0 Comments

കേരളത്തിന് നബാർഡ് ധനസഹായമായി 13,425 കോടി അനുവദിച്ചു; പാലക്കാട്, കാസര്‍കോട്, വയനാട് ജില്ലകളിൽ നീർത്തട വികസന പദ്ധതികൾക്കായി 12 കോടി

പട്ടിക വർഗ വികസന പദ്ധതികൾക്കും മൈക്രോ ക്രെഡിറ്റ് മേഖലയിലെ വികസന പ്രവർത്തനങ്ങൾക്കുമായി മൂന്ന് കോടി രൂപ വീതം സഹായം അനുവദിച്ചു.

0 Comments

ഭെൽ ഇ.എം.എൽ കമ്പനിയുടെ ഓഹരി കൈമാറ്റം; വിധി പുന:പരിശോധിക്കണമെന്ന കേന്ദ്ര സർക്കാരിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി

ഓഹരി കൈമാറ്റം പൂർത്തിയാക്കി വിധി അടിയന്തിരമായി നടപ്പാക്കണമെന്നും അല്ലാത്തപക്ഷം ജൂൺ ഒന്നിന് കേന്ദ്ര വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി

0 Comments

അറ്റകുറ്റപ്പണികൾ; കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി ഭാഗികമായി തടസ്സപ്പെടും

മൈലാട്ടി വിദ്യാനഗർ ഫീഡറിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി ഭാഗികമായി തടസ്സപ്പെടും

0 Comments

കാസര്‍കോട് ജില്ലയിൽ അഞ്ച് വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജമാക്കി; വോട്ടെണ്ണൽ മെയ് രണ്ടിന് രാവിലെ എട്ട് മണിക്ക് ആരംഭിക്കും

വോട്ടെണ്ണലിന് മുന്നോടിയായി ഓൺലൈൻ സജ്ജീകരണങ്ങൾ വിലയിരുത്താനും ഉദ്യോഗസ്ഥർക്ക് പരിശീലനത്തിനുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഡ്രൈ റണ്ണും ഡ്രസ് റിഹേഴ്‌സലും നടത്തും.

0 Comments

കോവിഡ് പെരുമാറ്റച്ചട്ടം: അലസ മനോഭാവം പാടില്ല; ലഘുലേഖയുമായി ഓഫീസുകളിൽ നേരിട്ടെത്തി ജില്ലാ കളക്ടർ

കളക്ടറേറ്റിൽ മുഴുവൻ സെക്ഷനുകളിലും വിവിധ വകുപ്പുകളുടെ പത്തോളം ഓഫീസുകളിലും കളക്ടർ നേരിട്ടെത്തി.

0 Comments

തെരഞ്ഞെടുപ്പിന്‍റെ അവസാന മണിക്കൂറുകളിൽ കാസര്‍കോട് ജില്ലയിൽ അതീവ ജാഗ്രത; സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ പോലീസിനെ നിയോഗിക്കും

അനധികൃതമായി പണം, മദ്യം, ആയുധം, മയക്കുമരുന്ന് തുടങ്ങിയവയുടെ കടത്ത് തടയാൻ അതിർത്തി ചെക് പോസ്റ്റുകളിൽ സ്റ്റാറ്റിക് സർവൈലൻസ് ടീം മുഴുവൻ സമയവും ജാഗ്രത പാലിക്കും.

0 Comments