വോട്ടെടുപ്പ് ചൊവ്വാഴ്ച; പോളിംഗ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച ബൂത്തിലേക്ക്; കാസർകോട് ജില്ലയിൽ അഞ്ച് മണ്ഡലങ്ങളിലായി ആകെ 1591 ബൂത്തുകൾ

റിസർവിലുള്ള ഉദ്യോഗസ്ഥർക്ക് വിതരണ കേന്ദ്രത്തിലേക്ക് പ്രവേശനം ഉണ്ടാകും. അവർക്കായി പ്രത്യേകം തയ്യാറാക്കിയ ഭാഗത്ത് ഇരിക്കാൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

0 Comments

ഇത്തവണ വോട്ട് ചെയ്യാൻ ഫോട്ടോ വോട്ടർ സ്ലിപ്പ് മാത്രം പോര; തിരിച്ചറിയൽ കാർഡ് കൂടി വേണം

കേരളത്തിലെ സഹകരണ ബാങ്കുകൾ നൽകുന്ന ഫോട്ടോ പതിച്ച പാസ് ബുക്കുകൾ തിരിച്ചറിയൽ രേഖയായി പരിഗണിക്കുന്നതല്ലെന്ന് കമ്മീഷൻ അറിയിച്ചു.

0 Comments

കേരളത്തില്‍ ഇന്ന് 2802 പേര്‍ക്ക് കോവിഡ്; കാസർകോട് 190; രോഗവിമുക്തി 2173; 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 132 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2446 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കാസര്‍കോട് സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട കണക്ക് പരിശോധന ഏപ്രിൽ മൂന്ന് മുതല്‍ അഞ്ച് വരെ തീയതികളിൽ

പരിശോധനയ്ക്ക് മഞ്ചേശ്വരത്തും കാസർകോടും സഞ്ചയ് പോൾ, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ സതീഷ് കുമാറും നേതൃത്വം നൽകും.

0 Comments

കാഴ്ച പരിമിതർക്ക് ബ്രെയ് ലി ബാലറ്റ് സൗകര്യം ഉപയോഗപ്പെടുത്താം; അറിയിപ്പുമായി കാസർകോട് മണ്ഡലം വരണാധികാരി

ബ്രെയ് ലി ഷീറ്റിൽ സ്ഥാനാർത്ഥിയുടെ പേരും പ്രതിനിധീകരിക്കുന്ന പാർട്ടിയുടെ പേരും ബ്രെയ് ലി ലിപിയിൽ ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ഇ.വി.എം ബാലറ്റ് ക്രമത്തിൽ രേഖപ്പെടുത്തിയിരിക്കും.

0 Comments

ഹരിത തെരഞ്ഞെടുപ്പിന്‍റെ സന്ദേശവുമായി സൈക്കിള്‍ റാലി; കളക്ടര്‍ ഡോ.ഡി സജിത് ബാബു ഫ്‌ളാഗ് ഓഫ് ചെയ്തു

ഹരിത ചട്ടം നോഡല്‍ ഓഫീസര്‍ എ. ലക്ഷ്മി, ശുചിത്വമിഷന്‍ അസ്സിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ.വി പ്രേമരാജന്‍, സ്വീപ്പ് നോഡല്‍ ഓഫീസര്‍ കവിതാ റാണി രഞ്ജിത്ത്, ഡെയ്‌ലി റൈഡേര്‍സ് ക്ലബ്ബ് പ്രസിഡണ്ട് അഡ്വ.പി.എ ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.

0 Comments

കാസര്‍കോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ഫെസിലിറ്റേഷന്‍ സെന്റര്‍ സൗകര്യം; ഏപ്രില്‍ മൂന്ന് വരെ പോസ്റ്റല്‍ വോട്ട് ചെയ്യാം

തിരിച്ചറിയല്‍ രേഖയും നിയമന ഉത്തരവിന്‍റെ പകര്‍പ്പുമായി ഹാജരാകുന്നവര്‍ക്ക് രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വോട്ട് ചെയ്യാം.

0 Comments

ബി. എൽ. ഒമാർ വേട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യുന്നത് അതത് വോട്ടർമാർക്ക് തന്നെയായിരിക്കണം: ജില്ലാ കളക്ടർ

വോട്ടർ സ്ലിപ്പ് അടിയന്തരമായി വിതരണം ചെയ്യണം. സ്ലിപ്പ് ഇനിയും ലഭിച്ചിട്ടില്ലാത്ത സമ്മതിദായകർ ബൂത്ത് ലെവൽ ഓഫീസറുമായി ബന്ധപ്പെടണമെന്നും കളക്ടർ അറിയിച്ചു.

0 Comments

കോവിഡ്: കാസര്‍കോട് ജില്ലയിൽ അതീവ ജാഗ്രത ആവശ്യമെന്ന് കൊറോണ കോർ കമ്മിറ്റി; കുടുംബശീയുമായി സഹകരിച്ച് വാക്‌സിനേഷൻ ഊർജിതമാക്കും

കോവിഡ് രോഗികളുമായി സമ്പർക്കമുള്ളവരും രോഗലക്ഷണമുള്ളവരും ഉൾപ്പെടെയുള്ളവർ ആർ.ടി. പി. സി. ആർ പരിശോധനയ്ക്ക് വിധേയമാകണമെന്ന് കളക്ടർ പറഞ്ഞു.

0 Comments

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തെരഞ്ഞെടുപ്പ് ഗൈഡ് പ്രകാശനം ചെയ്തു

തെരഞ്ഞെടുപ്പ് ഗൈഡ് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സൈമണ്‍ ഫെര്‍ണാണ്ടസിന് നല്‍കി പ്രകാശനം ചെയ്തു.

0 Comments