സ്വതന്ത്രവും നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ജില്ലയില്‍ ഉറപ്പാക്കണം: പൊതുനിരീക്ഷകർ

കളക്ടറ്റേ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലയിലെ വരണാധികാരികളുടെയും നോഡൽ ഓഫീസർമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു പൊതുനിരീക്ഷകർ.

0 Comments

തെരഞ്ഞെടുപ്പ് സുരക്ഷാക്രമീകരണം: കാസര്‍കോട് ജില്ലയില്‍ വിന്യസിക്കുന്നത് 2256 പൊലീസ് ഉദ്യോഗസ്ഥരെ

ക്രമസമാധാന പാലനത്തിനും സുരക്ഷാക്രമീകരണങ്ങള്‍ക്കുമായി ജില്ലയില്‍ 2256 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 556 കേന്ദ്രസേനാംഗങ്ങളും ജില്ലയിലുണ്ടാകും.

0 Comments

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി; കാസര്‍കോട് ജില്ലയില്‍ 41 സ്ഥാനാര്‍ത്ഥികള്‍; പിന്‍വലിക്കാനുള്ള അവസാന ദിവസം മാര്‍ച്ച് 22

മഞ്ചേശ്വരത്ത് ഏഴ്, കാസര്‍കോട്ട് എട്ട്, ഉദുമയില്‍ ആറ്, കാഞ്ഞങ്ങാട് 11, തൃക്കരിപ്പൂര്‍ ഒമ്പത് എന്നിങ്ങനെയാണ് സൂക്ഷ്മപരിശോധനയ്ക്ക് ശേഷം പത്രികകള്‍

0 Comments

നിയമസഭാ തെരഞ്ഞെടുപ്പ്: രണ്ടാം ദിനത്തിൽ കാസർകോട് ജില്ലയിൽ 1680 ഉദ്യോഗസ്ഥർ പരിശീലനം നേടി

മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ കോളജിൽ 200 പേരും, കാസർകോട് മണ്ഡലത്തിൽ കാസർകോട് ഗവ. കോളേജിൽ 400 പേരുമാണ് ഇന്ന് പരിശീലനത്തിൽ പങ്കെടുത്തത്.

0 Comments

നിയമസഭാ തെരഞ്ഞെടുപ്പ്: കാസര്‍കോട് ജില്ലയിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വിതരണ കേന്ദ്രങ്ങളിലേക്ക് കൈമാറി

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ കളക്ടറേറ്റിലെ ഇ. വി. എം ഗോഡൗണില്‍ നിന്ന് വരണാധികാരികളുടെ സാന്നിധ്യത്തില്‍ വിതരണ കേന്ദ്രങ്ങളിലേക്ക് കൈമാറി.

0 Comments

പണം ,മദ്യം, മയക്കുമരുന്ന്, ആയുധം തുടങ്ങിയവ കടത്തുന്നത് തടയാന്‍ അതീവ ജാഗ്രത; വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള അവസരങ്ങള്‍ തടയും: നിരീക്ഷകര്‍

കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

0 Comments

കാസർകോട് ജില്ലയില്‍ കോവിഡ്-19 മെഗാ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ മാര്‍ച്ച് 15 മുതല്‍

രാവിലെ 9 മണിമുതല്‍ വൈകിട്ട് 4 മണി വരെയാണ് വാക്‌സിനേഷന്‍ സമയം. ആശ പ്രവര്‍ത്തകര്‍ മുഖേന മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ വാക്‌സിനേഷന്‍ നല്‍കൂ.

0 Comments

സഹായി വോട്ട്: ഒരു വ്യക്തി ഒന്നിലധികം വോട്ടര്‍മാര്‍ക്ക് സഹായി ആവാന്‍ പാടില്ല; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

വോട്ടിംഗ് കംപാര്‍ട്ട്മെന്റ് വരെ പരസഹായമില്ലാതെ എത്തിച്ചേരാന്‍ സാധ്യമല്ലെങ്കിലും വോട്ട് സ്വയം ചെയ്യാന്‍ കഴിയുന്ന ആളാണെങ്കില്‍ അതുവരെ മാത്രമേ സഹായി അനുഗമിക്കാന്‍ പാടുള്ളൂ.

0 Comments

മദനീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിക്ക് പുതിയ സാരഥികള്‍

സയ്യിദ് ഹാമിദ് ഇമ്പിച്ചി തങ്ങള്‍ അല്‍ ബുഖാരി പതാക ഉയര്‍ത്തലോടെ തുടക്കം കുറിച്ച സംഗമം സയ്യിദ് മുഹമ്മദ് അഷ്‌റഫുസ്സഖാഫ് മദനി തങ്ങള്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു.

0 Comments