സംസ്ഥാന സര്‍ക്കാരിനെ മോശപ്പെടുത്താന്‍ ഉദ്ദേശിച്ച് ചില ഉദ്യോഗസ്ഥർ; കൊവിഡ് സെക്ട്രൽ മജിസ്ട്രേറ്റും പണി തുടങ്ങി; ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി പരാതി
ഒറ്റക്കിരിക്കുന്നവരെയും ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് വരുന്നവരെയും മാസ്ക് മുഖത്ത് വെച്ചില്ലെന്ന് പറഞ്ഞ് വ്യക്തിഗത വിവരങ്ങൾ എഴുതി കൊണ്ടുപോവുകയാണ്.