പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികൾക്ക് വയറുവേദന; ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോൾ ഗർഭിണികളാണെന്ന് കണ്ടെത്തി; പോക്‌സോ പ്രകാരം രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്; സംഭവത്തിൽ ഞെട്ടി നാട്ടുകാർ

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികൾ ഗർഭിണികളായ സംഭവത്തിൽ പോക്‌സോ പ്രകാരം രണ്ടു കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. കാസറഗോഡ് ജില്ലയിലെ രാജപുരം, നീലേശ്വരം പോലീസ് സ്റ്റേഷനുകളിലാണ് കേസ്…

0 Comments

സംസ്ഥാനത്ത് ഒറ്റപ്പെട്ട് കഴിയുന്നവരുടെ എണ്ണം കൂടുകയും അവർ ആക്രമിക്കപ്പെടുകയും ചെയ്യുന്നു; സഹായവും സംരക്ഷണവും സർക്കാർ ഉറപ്പ് വരുത്തണം; മന്ത്രിക്ക് നിവേദനം നൽകി ഷാഫി മാപ്പിളക്കുണ്ട്

കാസറഗോഡ്: സംസ്ഥാനത്ത് ഒറ്റപ്പെട്ട് കഴിയുന്നവരുടെ എണ്ണം കൂടുന്നതായും ഇത്തരം ആളുകൾ ആക്രമിക്കപെടുന്നതായും കേരള സർവ്വീസ് പെൻഷനേർസ് ലീഗ് ജില്ലാ സെക്രട്ടറി ഷാഫി മാപ്പിളക്കുണ്ട് പറഞ്ഞു. വിദ്യാഭ്യാസത്തോടൊപ്പം, തൊഴിൽ…

0 Comments

കുമ്പള ദേശീയ പാതയിലെ ടോൾ; ബസ് യാത്രക്കും ചെലവേറി; കർണ്ണാടക കെ.എസ്.ആര്‍.ടി.സിക്കെതിരെ ജനരോഷം പുകയുന്നു..

കാസര്‍കോട്: കുമ്പള ആരിക്കാടിയില്‍ ടോള്‍ പിരിവ് ആരംഭിച്ചതോടെ കാസറഗോഡ്- മംഗളുരു റൂട്ടിലൂടെ ബസ് യാത്രക്കും ചെലവേറി. കർണ്ണാടക കെ.എസ്.ആര്‍.ടി.സി യാണ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. നിരക്ക് വർദ്ധന സാധാരണ…

0 Comments

കാസറഗോഡ് മെഡിക്കൽ കോളേജ് വിഷയം; സമര സമിതിക്ക് പൂർണ്ണ പിന്തുണയുമായി നാസർ ചെർക്കളം; സ്വാകാര്യ മേഖലയോടുള്ള സർക്കാരിൻ്റെ അടുപ്പം എടുത്തുകാട്ടി ലേഖനം; ജനങ്ങളോടുള്ള വെല്ലുവിളി; കൂടുതൽ അറിയാം..

കാസർഗോഡ്: 14 ലക്ഷം ജനങ്ങൾ തീരാദുരിതം അനുഭവിക്കുമ്പോൾ ഉമ്മൻചാണ്ടി സർക്കാർ 2014 ൽ അനുവദിച്ച മെഡിക്കൽ കോളേജ് ആശുപത്രി യഥാസമയം പണിപൂർത്തിയാക്കാതെ ഇടത് സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന്…

0 Comments

കാസറഗോഡ് വൻ വാഹനാപകടം; രണ്ടുപേർക്ക് ദാരുണ അന്ത്യം; ചട്ടഞ്ചാലിന് സമീപം ദേശീയ പാതയിലാണ് സംഭവം; പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാസർകോട്: ചട്ടഞ്ചാലിന് സമീപം ദേശീയ പാതയിൽ വൻ വാഹനാപകടം. കാറും ലോറിയും കുട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണ അന്ത്യം സംഭവിച്ചു. ബി.എം.ഡബ്ല്യു കാറും ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ…

0 Comments

മന്ത്രി സജി ചെറിയാൻ്റെ വർഗീയ പരാമർശം; കാസറഗോഡ് നഗരത്തിൽ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി

കാസറഗോഡ്: നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളെ മതപരമായി വിഭജിക്കുക എന്ന ലക്ഷ്യത്തോടെ കാസർകോട് ജില്ലയെ അപമാനിക്കുന്ന രീതിയിൽ വർഗീയ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാനെതിരെ…

0 Comments

മാഹിൻ കേളോട്ടിന് കന്നഡ പയസ്വിനി അവാർഡ്; കന്നഡ ഭവൻ രജതാഘോഷവും ‘നാടു നുഡി ഹബ്ബ’ പരിപാടിയുടെയും ഭാഗമായി അവാർഡ് സമ്മാനിക്കും

കാസർകോട്: സംഘാടകനും രാഷ്ട്രീയ നേതാവും കാസർകോട് ഭാഷാ ഏകോപന പ്രസ്ഥാനത്തിൻ്റെ പ്രമുഖ നേതാവുമായ മാഹിൻ കേളോട്ട് കന്നഡ ഭവൻ്റെ അന്തർ സംസ്ഥാന പുരസ്കാരമായ “കന്നഡ പയസ്വിനി അവാർഡ്…

0 Comments

കുമ്പള അരിക്കാടിയിൽ ടോൾ പിരിവിനെതിരെ ജനരോഷം പുകയുന്നു; സുരക്ഷയൊരുക്കി കൂടുതൽ പോലീസ്; മഞ്ചേശ്വരം MLA എ.കെ.എം അഷ്‌റഫിൻ്റെ നേതൃത്വത്തിൽ സമരം തുടരുന്നു..

കാസര്‍കോട്: ദേശീയപാത കുമ്പള അരിക്കാടിയിൽ ജനരോഷം മറികടന്ന് ടോള്‍ പിരിവ് നടത്തുന്നതിന് എതിരെ മഞ്ചേശ്വരം MLA എ.കെ.എം അഷ്‌റഫിൻ്റെ നേതൃത്വത്തിൽ ജനകീയ സമരം ആരംഭിച്ചു. അനിശ്ചിതകാല സമരമാണ്…

0 Comments

ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസിന് ജില്ലയിൽ ഉജ്ജ്വല തുടക്കം; ജില്ലയിലെ എൺപതോളം വിദ്യാലങ്ങളിലും കോളേജുകളിലും ആദ്യഘട്ടം മത്സരം നടന്നു

കാസറഗോഡ്: കേരളത്തിൻ്റെ ആവേശോജ്ജ്വലമായ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിജ്ഞാന യാത്ര-ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസിന് ജില്ലയിൽ ഉജ്ജ്വല തുടക്കം. ജില്ലയിലെ എൺപതോളം വിദ്യാലങ്ങളിലും കോളേജുകളിലും ആദ്യഘട്ടം മത്സരം…

0 Comments

തളങ്കരയിൽ വോട്ട് മറിക്കാൻ വിമത സ്ഥാനാർത്ഥിയുടെ ഭർത്താവ് നൽകിയത് അയ്യായിരം രൂപ; സ്വീകരിക്കാതെ നിമിഷ നേരം കൊണ്ട് മടക്കിയയച്ച് നിർധന യുവാവിൻ്റെ മാതൃക; മുസ്ലീം ലീഗ് ഓഫീസ് ഉൽഘാടന ചടങ്ങിൽ 5001 രൂപ നൽകി യുവാവിന് ആദരം

കാസർഗോഡ്: ഈ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം തളങ്കര ബാങ്കോട് നിന്നും ഒരു ധീര യുവാവിൻ്റെ വാർത്തയാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം യുവാവിന് മുസ്ലിം ലീഗ് ബാങ്കോട്…

0 Comments