കാരാട്ട് വയലിലെ കൊയ്ത്തുത്സവം മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: വര്‍ഷങ്ങളായി തരിശായി കിടന്നിരുന്ന കാരാട്ട് വയല്‍പ്രദേശത്ത് ചെറുകിട ജലസേചന വിഭാഗം ജീവനക്കാര്‍ കൃഷിവകുപ്പിന്റെ സഹായത്തോടെ ഇറക്കിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം നടന്നു. കൊയ്ത്തുത്സവ ഉദ്ഘാടനം റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍…