ആയിറ്റിയില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തൃക്കരിപ്പൂര്‍: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. പടന്ന കാവുന്തലയിലെ അഹ് മദ്- കുഞ്ഞാമിന ദമ്പതികളുടെ മകന്‍ പി.പി സഫ്…

0 Comments

ലൈറ്റ് ആൻഡ് സൗണ്ട് ഷോ ആരംഭിക്കാത്തത് സംസ്ഥാന സര്‍ക്കാറിൻ്റെ വീഴ്ച: അഡ്വ.കെ ശ്രീകാന്ത്

കാസര്‍കോട്: ബേക്കല്‍ കോട്ടയില്‍ ലൈറ്റ് & സൗണ്ട് ഷോ ആരംഭിക്കാന്‍ വൈകുന്നത് സംസ്ഥാന വിനോദ സഞ്ചാര വകുപ്പിൻ്റെ അനാസ്ഥമൂലമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ ശ്രീകാന്ത് ആരോപിച്ചു.…

0 Comments

ഇടിമിന്നലേറ്റ് കീഴൂരില്‍ മത്സ്യതൊഴിലാളിയായ സ്ത്രീ മരിച്ചു

കാസര്‍കോട്: ഇടിമിന്നലേറ്റ് മത്സ്യതൊഴിലാളിയായ സ്ത്രീ മരിച്ചു. കീഴൂര്‍, കടപ്പുറത്തെ ശംഭുവിന്റെ ഭാര്യ ലക്ഷ്മി(68)ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും…

0 Comments

എന്‍.എച്ച് അന്‍വര്‍ സ്മാരക മാധ്യമപുരസ്‌കാരം എം.ബി ശരത്ചന്ദ്രനും ദിജേഷ് പട്ടോടിനും

കാസര്‍കോട്: എന്‍.എച്ച് അന്‍വര്‍ സ്മാരക ജില്ലാതല മാധ്യമപുരസ്‌കാരത്തിന് മനോരമ ന്യൂസ് ടി.വി കാസര്‍കോട് ജില്ലാ റിപ്പോര്‍ട്ടര്‍ എം.ബി ശരത്ചന്ദ്രനും (വാര്‍ത്താ ചാനല്‍) പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരത്തിന്…

0 Comments

വാഹനപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന അറബിക് അധ്യാപകന്‍ മരിച്ചു

കാസര്‍കോട്: റയില്‍വേ സ്റ്റേഷന്‍ റോഡില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന അറബിക് അധ്യാപകന്‍ മരിച്ചു. ചാലയിലെ അബ്ദുല്‍ റഹ്മാന്റെയും സുഹറയുടെയും മകനായ മുഫീദ് ഹുദവി(26) ആണ്…

0 Comments

വാട്ടര്‍ അതോറിറ്റി വെട്ടിപ്പൊളിച്ച റോഡ് ഒരാഴ്ചക്കകം നന്നാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്; കരാറുകാരൻ്റെ അനാസ്ഥയാണ് നഗരത്തിലെ റോഡിൻ്റെ ദുരവസ്ഥയ്ക്ക് കാരണമെന്നും അധികൃതര്‍

കാസര്‍കോട്: നഗരത്തിലെ എം.ജി റോഡ് ജനറല്‍ ആശുപത്രി മുതല്‍ പുതിയ ബസ് സ്റ്റാന്റ് സര്‍ക്കിള്‍ വരെ റോഡ് വാട്ടര്‍ അതോറിറ്റിക്ക് വേണ്ടി വെട്ടിപൊളിച്ച ഭാഗം ഒരാഴ്ചക്കകം നന്നാക്കുമെന്ന്…

0 Comments

കലക്ടറേറ്റില്‍ ജോലിനേടാന്‍ ഒരു ലക്ഷം; കാസര്‍കോട് എം.എല്‍.എ യുടെ പേരില്‍ തട്ടിപ്പ്; ദുരുപയോഗം ചെയ്തവര്‍ക്കെതിരേ എം.എല്‍.എ ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കി

കാസര്‍കോട്: ഒരുലക്ഷം രൂപ നല്‍കിയാല്‍ കാസര്‍കോട് കലക്ടറേറ്റില്‍ ജോലി നേടാം. അതും സ്ഥലം എം.എല്‍.എയുടെ ശുപാര്‍ശയോടെ. കാസര്‍കോട്ട് നടന്ന തട്ടിപ്പ് പുറത്തുവന്നതോടെ എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് വെട്ടിലായി.…

0 Comments

അഹമ്മദ് അഫ്‌സല്‍ സ്മാരക ദക്ഷിണേന്ത്യന്‍ കബഡി പ്രതിഭ എരോല്‍ ജേതാക്കള്‍

കാസര്‍കോട്: ചെന്നിക്കര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട് ക്ലബ് സംഘടിപ്പിച്ച അഹമ്മദ് അഫ്‌സല്‍ സ്മാരക ദക്ഷിണേന്ത്യന്‍ കബഡി ടൂര്‍ണമെന്റില്‍ പ്രതിഭ എരോല്‍ ജേതാക്കളായി. പ്രൊ കബഡി താരങ്ങളായ സചിന്‍…

0 Comments

ജില്ലാ സമ്മേളനങ്ങളോട് കിടപിടിക്കുന്ന രീതിയിൽ യൂത്ത് ലീഗിൻ്റെ പഞ്ചായത്ത് സമ്മേളനം; ജനപങ്കാളിത്തംകൊണ്ട് ശക്തി തെളിയിച്ചു ചെങ്കള പഞ്ചായത്ത്

ചെർക്കള( കാസർകോട്): സ്നേഹമാണ് മതം സേവനമാണ് രാഷ്ട്രീയം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി കഴിഞ്ഞ രണ്ടര മാസത്തെ ക്യാമ്പയിന് പരിസമാപ്തി കുറിച്ച് ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് സമ്മേളനത്തിന്…

0 Comments

അനധികൃത ധാതുഖനനവും കടത്തും കാസര്‍കോട് ജില്ലയില്‍ വ്യാപകം: 6.14 കോടി രൂപ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഈടാക്കി

കാസര്‍കോട്: ജില്ലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അനധികൃത ധാതുഖനനവും ധാതുകടത്തും നടത്തിയവര്‍ക്കെതിരെ ഖനന ഭൂവിജ്ഞാന വകുപ്പ്(മൈനിംഗ് ആന്റ് ജിയോളജി വകുപ്പ്) കര്‍ശന നടപടി സ്വീകരിച്ചതായി സീനിയര്‍ ജിയോളജിസ്റ്റ്…

0 Comments