ചെമ്മനാട് തീരദേശ പാതയില്‍ കെ.എസ്.ആര്‍.ടി.സി മിന്നല്‍ ബസിടിച്ച് തട്ടുകട ഉടമ മരിച്ചു

ചെമ്മനാട്: അമിതവേഗതയിലെത്തിയ കെ.എസ്.ആര്‍.ടി.സി മിന്നല്‍ ബസിടിച്ച് തട്ടുകട ഉടമ മരിച്ചു. ചെര്‍ക്കള പാടി സ്വദേശിയായ ഇബ്രാഹിം അറന്തോട് (50) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴു മണിയോടെ…

0 Comments

മജ്ജ മാറ്റിവയ്ക്കാന്‍ ഉടന്‍ 50 ലക്ഷം വേണം; സുധീഷിൻ്റെ ജീവന്‍ കാക്കാന്‍ ഉദാരമതികളുടെ സഹായം തേടുന്നു

മുള്ളേരിയ: ചികില്‍സ നടത്തിയിട്ടും ഒന്നിനുപിറകെ ഒന്നായി ദുരിതം മാറാതെ ആദൂരിലെ ഒരുകുടുംബം. ആലന്തടുക്ക എം.കുഞ്ഞിരാമന്‍ നായരുടെ ഇളയമകൻ്റെ കുഞ്ഞിന് ജനിക്കുമ്പോള്‍ തന്നെ ശരീരത്തിന് ശേഷി കുറവായിരുന്നു. ഇതിൻ്റെ…

0 Comments

കോഴിയെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവ് കിണറ്റില്‍ വീണ് മരിച്ചു; മാങ്ങാട്ടെ സി.പി.എം പ്രവര്‍ത്തകന്‍ എം.ബി ബാലകൃഷ്ണന്‍ കൊലക്കേസിലെ ഒന്നാം പ്രതിയാണ് മരിച്ചത്

ഉദുമ: സി.പി.എം പ്രവര്‍ത്തകന്‍ മാങ്ങാട്ടെ ബാരയിലെ എം.ബി ബാലകൃഷ്ണന്‍ കൊലക്കേസിലെ ഒന്നാം പ്രതി കിണറ്റില്‍ വീണ് മരിച്ചു. മാങ്ങാട് ആര്യടുക്കത്തെ പ്രജിത്താ(28)ണ് മരിച്ചത്. മാങ്ങാട്ടെ വീടിനു സമീപത്തെ…

0 Comments

സംസ്ഥാന കുടുംബശ്രീ കലാമേള; കാസര്‍കോട് കിരീടം നിലനിര്‍ത്തി

മലപ്പുറം: എടപ്പാളില്‍ നടന്ന കുടുംബശ്രീ സംസ്ഥാന കലാമേളയില്‍ കാസര്‍കോട് ജില്ല 110 പോയിന്റുമായി തുടര്‍ച്ചയായി രണ്ടാം തവണയും ഓവറോള്‍ ചാമ്പ്യന്‍മാരായി. കഴിഞ്ഞ വര്‍ഷവും ജേതാക്കളായ കാസര്‍കോട് ജില്ല…

0 Comments

ബസുടമകളുടെ പ്രതിഷേധമാര്‍ച്ചും സെക്രട്ടറിയേറ്റ് ധര്‍ണയും തിങ്കളാഴ്ച; കാസര്‍കോട് നിന്നും നൂറു ഉടമകള്‍ സമരത്തില്‍ പങ്കെടുക്കും

കാസര്‍കോട്: പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടി. യുടെ പരിധിയില്‍ ഉള്‍പ്പെടുത്തുക, അല്ലെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഡീസലിന്റെ നികുതി കുറക്കുകയോ, സ്വകാര്യ ബസുകള്‍ക്ക് ഡീസലിന് സബ്സിഡി അനുവദിക്കുകയോ ചെയ്യുക, ബസ്ബോഡി…

0 Comments

ശുചിത്വം ദൈവത്വം; കെ.സി.വൈ.എം ക്ലീന്‍ കാസര്‍കോട് പദ്ധതിക്ക് ഉജ്വലതുടക്കം

കാസര്‍കോട്: ശുചിത്വം ദൈവത്വം എന്ന സന്ദേശവുമായി കെ.സി.വൈ.എം-എസ്.എം.വൈ.എം കാസര്‍കോട് റീജിയണും ഇമ്മാനുവല്‍ സില്‍ക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ശുചിത്വ ബോധവത്കരണ കാമ്പയിന്‍ ക്ലീന്‍ കാസര്‍കോടിന് ഉജ്വല തുടക്കം. കാസര്‍കോട്…

0 Comments

വിടവാങ്ങിയത് പൂരക്കളി കലാകാരന്‍; പാരലല്‍കോളജ് അധ്യാപകനായും സര്‍ക്കാര്‍ ഉദ്യോഗസ്ഥനായും സാധാരണക്കാരനായും നാട്ടുകാര്‍ക്കൊപ്പം ബാലേട്ടന്‍ ജീവിച്ചു

പീതാംബരന്‍ കുറ്റിക്കോല്‍ കുറ്റിക്കോല്‍: ചില സൗഹൃദബന്ധങ്ങള്‍ ഓര്‍മകള്‍ പോലെയാണ്... ഇരമ്പിപെയ്യുന്ന മഴയിലൊലിച്ചു പോവുകയോ, കൊടുങ്കാറ്റില്‍ ദൂരേയ്ക്ക് പറക്കുകയോ ഇല്ല... എത്ര തേച്ചാലും മായ്ച്ചാലും മനസിനോട് ഒട്ടിച്ചേര്‍ന്നു കിടക്കും...…

0 Comments

പൊതുപ്രവര്‍ത്തകനായ രാഘവന്‍ കരുവാക്കോടിൻ്റെ ചികില്‍സയ്ക്കായി പണം വേണം; ഒരുസംഘം ഗായകരുടെ നേതൃത്വത്തില്‍ കാരുണ്യ സംഗീതയാത്ര തുടങ്ങി

കാസര്‍കോട്: വൃക്കകള്‍ തകരാറിലായ പള്ളിക്കര പഞ്ചായത്തിലെ പാക്കം വെളുത്തോളിക്ക് സമീപത്തെ രാഘവന്‍ കരുവാക്കോട് (55) ചികിത്സാസഹായത്തിനായ് കാരുണ്യ സംഗീതയാത്ര തുടങ്ങി. പെരിയാട്ടടുക്കം ശ്രുതി സംഗീത വിദ്യാലയത്തിലെ ഗായകരാണ്…

0 Comments

കാംപ്‌കോയ്ക്ക് 1,740 കോടി രൂപയുടെ വിറ്റുവരവ്; 45 വര്‍ഷത്തെ കര്‍ഷക സേവനത്തില്‍ ഇത് പുതിയ ചരിത്രമാണെന്ന് കാംപ്കോ പ്രസിഡണ്ട്

കാസര്‍കോട്: സെന്‍ട്രല്‍ അരക്കനറ്റ് ആന്റ് കൊക്കോ മാര്‍ക്കറ്റിംഗ് ആന്റ് പ്രൊസസിംഗ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 1,740 കോടി രൂപയുടെ വ്യാപാരം നടത്തി റിക്കാഡ് തിരുത്തിയതായി…

0 Comments

സ്‌കൂള്‍ തുറക്കും മുന്‍പേ സജീവമായി സ്‌കൂള്‍ വിപണി; പ്രിയവാര്യരുടെ നോട്ട് ബുക്കിന് പ്രിയം

കാസര്‍കോട്: വേനലവധി കഴിഞ്ഞ് കുട്ടികള്‍ വീണ്ടും പള്ളിക്കൂടത്തിലേക്ക്. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സ്‌കൂള്‍ വിപണി സജീവമായി. ബാഗും കുടയും യൂനിഫോമുകളും ചെരിപ്പും, ഷൂസും വാങ്ങാനുളളവരുടെ…

0 Comments