ബെള്ളൂരിലെ ബജ മോഡല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിന് കണ്ണൂര്‍ സര്‍വകലാശാലയുടെ അംഗീകാരം; ഈ അധ്യായന വര്‍ഷം മുതല്‍ ക്ലാസുകള്‍ തുടങ്ങും
കാസര്‍കോട്: അംബേദ്കര്‍ മെമ്മോറിയല്‍ ട്രസ്റ്റ് ഫോര്‍ എഡ്യൂക്കേഷന്‍ ആന്റ് കള്‍ച്ചര്‍ കാസര്‍കോട് ബെള്ളൂര്‍ പഞ്ചായത്തില്‍ സ്ഥാപിച്ച ബെള്ളൂരിലെ ബജ മോഡല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിന് കണ്ണൂര്‍…