ചെന്നിക്കരയില്‍ ദക്ഷിണേന്ത്യന്‍ കബഡി ടൂര്‍ണമെന്റ് ശനിയാഴ്ച മുതല്‍
കാസര്‍കോട്: ചെന്നിക്കര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന അഹമ്മദ് അഫ്‌സല്‍ സ്മാരക ദക്ഷിണേന്ത്യന്‍ കബഡി ടൂര്‍ണമെന്റ് മെയ് അഞ്ചിന്. ജില്ലാ കബഡി അസോസിയേഷന്റെ സഹകരണത്തോടെ ചെന്നിക്കര…