പഠിക്കാത്ത ജീവനക്കാര്‍ക്കും എന്റെ നന്ദി; മലയാളത്തില്‍ പ്രസംഗിച്ച് കൈയ്യടി നേടി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

പെരിയ: എല്ലാവരും ഇംഗ്ലീഷില്‍ പ്രസംഗിച്ച് സദസ് തളര്‍ന്നിരിക്കവേ മലയാളത്തില്‍ പ്രസംഗിച്ച് കൈയ്യടി നേടി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാല അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടന…

0 Comments

കേരള കേന്ദ്ര സര്‍വകലാശാല പുതിയ കാമ്പസ് ഉപരാഷ്ട്രപതി രാഷ്ട്രത്തിന് സമര്‍പ്പിച്ചു; കേരള കേന്ദ്ര സര്‍വകലാശാലയില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ആരോഗ്യമന്ത്രാലയോത്തോട് ശുപാര്‍ശ ചെയ്യുമെന്ന് എം. വെങ്കയ്യനായിഡു

കാസര്‍കോട്: പെരിയയിലുള്ള കേരള കേന്ദ്ര സര്‍വകലാശാല കാമ്പസില്‍ ഭാവിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യംകൂടി ഏര്‍പ്പെടുത്തണമെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു. ഇക്കാര്യം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നു ഉപരാഷ്ട്രപതി പറഞ്ഞു. കേരളത്തില്‍…

0 Comments

ദാറുല്‍ അമാന്‍ നെല്ലിക്കുന്നിൻ്റെ നേതൃത്വത്തില്‍ ദുബായ് നെല്ലിക്കുന്ന് മുസ്ലിം ജമാ അത്ത് കമ്മിറ്റിയിലെ ഭാരവാഹികളെ ആദരിച്ചു

കാസര്‍കോട്: ദാറുല്‍ അമാന്‍ നെല്ലിക്കുന്നിൻ്റെ നേതൃത്വത്തില്‍ ദുബായ് നെല്ലിക്കുന്ന് മുസ്ലിം ജമാ അത്ത് കമ്മിറ്റിയിലെ ഭാരവാഹികളെ ആദരിച്ചു. 25 വര്‍ഷം സേവന പാരമ്പര്യമായി പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്ന…

0 Comments

ആരോഗ്യവും സൗഹാര്‍ദവും ഉദ്‌ഘോഷിച്ച് ഗുഡ്‌മോണിങ് കാസര്‍കോടിൻ്റെ  കാസര്‍കോട് മാരത്തണ്‍

കാസര്‍കോട്: ആരോഗ്യവും സൗഹാര്‍ദവും എന്ന സന്ദേശവുമായി ഗുഡ്‌മോണിങ് കാസര്‍കോട് സംഘടിപ്പിച്ച മൂന്നാമത് മാരത്തണില്‍ വന്‍ ജനപങ്കാളിത്തം. താളിപ്പടുപ്പ് മൈതാനിയില്‍ നിന്ന് വിദ്യാനഗറിലെ മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലേക്കായിരുന്നു മാരത്തണ്‍. ജാതിമത…

0 Comments

സ്വകാര്യ ബസ് വ്യവസായം പ്രതിസന്ധിയിലെന്ന് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍; അടുത്തമാസം 14 ന് സെക്രട്ടറിയേറ്റ് നടയില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തും

കാസര്‍കോട്: സംസ്ഥാനത്ത് സ്വകാര്യ ബസ് വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ദി കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാര്‍ച്ച്…

0 Comments

സിവില്‍ സര്‍വീസ് പരീക്ഷയില്‍ കാസര്‍കോടിന്ന് അഭിമാനമായി വിഷ്ണുപ്രദീപ്

കാഞ്ഞങ്ങാട്: മാവുങ്കാല്‍ സ്വദേശി വിഷ്ണുപ്രദീപിന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 604-ാം റാങ്ക്. കാഞ്ഞങ്ങാട്ടെ അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. സി.കെ സുധാകരൻ്റെ  രണ്ടാമത്തെ മകനാണ് വിഷ്ണുപ്രദീപ്. പ്രദീപിന്റെ…

0 Comments

തൃക്കരിപ്പൂര്‍ മുച്ചിലോട്ട് ക്ഷേത്രത്തിലെ ചടങ്ങിനിടേ ആചാരസ്ഥാനികന്‍ കുഴഞ്ഞു വീണു മരിച്ചു

തൃക്കരിപ്പൂര്‍: ആചാരസ്ഥാനികന്‍ ക്ഷേത്ര ചടങ്ങിനിടേ കുഴഞ്ഞു വീണു മരിച്ചു. കടന്നപ്പള്ളി പാണപ്പുഴയിലെ പുത്തന്‍പറമ്പില്‍ സഹദേവന്‍ കോമരം (59) ആണ് മരിച്ചത്. തൃക്കരിപ്പൂര്‍ മുച്ചിലോട്ട് ക്ഷേത്രത്തില്‍ ശനിയാഴ്ച അടിയന്തിര…

0 Comments

ലോറിയിടിച്ചത് ശ്രദ്ധയില്‍ പെട്ടിട്ടും വീട്ടമ്മയെ രക്ഷിക്കാതെ ഓടിച്ചുപോയി; നെല്ലിക്കട്ടയിലെ വീട്ടമ്മ മരിച്ച സംഭവത്തില്‍ ഇടിച്ചിട്ട ലോറി ഡ്രൈവര്‍ക്കെതിരേ നരഹത്യക്കും 304 വകുപ്പു പ്രകാരവും കേസെടുത്തു

വിദ്യാനഗര്‍: നെല്ലിക്കട്ടയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സുഹ്റ(48)യുടെ മരണവുമായി ബന്ധപ്പെട്ട് ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കെതിരേ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. പ്രതി എടനീര്‍ കാനം ഹൗസിലെ കെ. മുഹമ്മദി(42)നെ…

0 Comments

നാടന്‍ ക്രിക്കറ്റ് മത്സരത്തില്‍ ജയിച്ചാല്‍ ഒന്നര ലിറ്റര്‍ പെട്രോള്‍ സമ്മാനം; വര്‍ധിച്ചു വരുന്ന പെട്രോള്‍, ഡീസല്‍ വില വര്‍ധനക്കെതിരെയുള്ള ഡി.വൈ.എഫ്.ഐ യുടെ മല്‍സര പ്രതിഷേധം

കാസര്‍കോട്: എണ്ണകമ്പനികളിലുടെ പകല്‍ക്കൊള്ളക്കെതിരെ ഡി.വൈ.എഫ്.ഐ യുടെ വേറിട്ട പ്രതിഷേധം. നാടന്‍ ക്രിക്കറ്റ് മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് ഒന്നര ലിറ്റര്‍ പെട്രോള്‍ സമ്മാനം. മുള്ളേരിയ മൂടാകുളം ഡിവൈഎഫ്‌ഐ യൂണിറ്റാണ് വേറിട്ട…

0 Comments

പയ്യന്നൂരിലെ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കവര്‍ന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍; മറ്റൊരു കേസില്‍ ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്നിറങ്ങി ശേഷം പ്രതിയുടെ മോഷണ പരമ്പര

പയ്യന്നൂര്‍: പയ്യന്നൂരിലെയും പരിസര പ്രദേശങ്ങളിലെയും ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങള്‍ കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. പയ്യന്നൂര്‍ കാനായിയിലെ തിക്കില്‍ ബാബു എന്ന സുരേഷ് ബാബു(45) വിനെയാണ് പയ്യന്നൂര്‍…

0 Comments