തച്ചങ്ങാട് വോളി ഫെസ്റ്റില്‍ സതേണ്‍ റെയില്‍വേക്കും കൊച്ചിന്‍ കസ്റ്റംസിനും വീണ്ടും വിജയം

പള്ളിക്കര: തച്ചങ്ങാട് ബാലകൃഷ്ണന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന അഖിലേന്ത്യാ പുരുഷ-വനിതാ വോളി ഫെസ്റ്റിന്റെ ആവേശകരമായ മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ സതേണ്‍ റെയില്‍വെയും സായി തലശ്ശേരിയുമായുള്ള മത്സരം കാണികള്‍ക്ക് ആവേശകരമാക്കി…

0 Comments

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പിൻ്റെ നിര്‍ദ്ദേശം; ഭക്ഷണ സാധനങ്ങള്‍ ചൂടോടെ ഉപയോഗിക്കണം

കാസര്‍കോട്: വേനല്‍ക്കാലത്ത് മഞ്ഞപ്പിത്തം കൂടുതലായി പടര്‍ന്നുപിടിക്കാന്‍ സാധ്യത ഉള്ളതിനാല്‍ അതിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ മുന്നറിയിപ്പ്. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയായ കരളിനെ ബാധിക്കുന്ന…

0 Comments

പലരും ചോദിക്കുകയാണ് എന്താണ് ഈ ‘ഹീറ്റ് ഔട്ട്’; ഇത് എങ്ങനെയാണ് ചെയ്യുന്നത്, വീടുകൾക്ക് ചൂടിനെ പ്രതിരോധിക്കനാകുമോ..?

കാസര്‍കോട്: നാൾക്കുനാൾ വർധിച്ചുവരുന്ന അസഹ്യമായ ചൂടിനെ പ്രതിരോധിക്കാൻ നമ്മുടെ വീടിന് സാധിക്കാറില്ല. നിലവിൽ ചൂടിനെ അകറ്റാൻ വീടിൻ്റെ മുകളിൽ പുതിയ റൂഫിങ് ഷീറ്റ് ഉപയോഗിച്ച് മേൽക്കൂര ഒരുക്കുകയാണ്…

0 Comments

ദേശീയപാത വികസനം വേഗത്തിൽ; കെട്ടിങ്ങളുടെ വില നിര്‍ണയിക്കാനുള്ള അധികാരം വിഭജിച്ച് പുതിയ ഉത്തരവ്

കാസര്‍കോട്: നാലുവരി ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. ഏറ്റെടുക്കുന്ന ഭൂമിയിലുള്ള കെട്ടിടങ്ങളുടെ വില നിര്‍ണയിക്കാനുള്ള അധികാരം ദേശീയപാത അസിസ്റ്റന്റ് എക്സിക്യൂട്ടീവ്…

0 Comments

എല്ലാ വീടുകളിലും പച്ചക്കറികൃഷി പദ്ധതിയുമായി കാഞ്ഞങ്ങാട് നഗരസഭ; വീട്ടുകാർ ചെയ്യേണ്ടത്

കാഞ്ഞങ്ങാട്(കാസര്‍ഗോഡ്) : എല്ലാ വീടുകളിലും പച്ചക്കറികൃഷി പദ്ധതിയുമായി കാഞ്ഞങ്ങാട് നഗരസഭ. എല്ലാ വീടുകളിലും വീട്ടുകാർ പച്ചക്കറി കൃഷി ചെയ്യുകയെന്നതാണ് ഉദ്ദേശം. ഇത് നടപ്പിലാകുന്നതിനുവേണ്ടി ആവശ്യക്കാരുടെ വീടുകളിലേക്ക് ഗ്രോ…

0 Comments

റോഡ് സുരക്ഷാ വാരത്തിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് സബ് ആർ.ടി ഓഫീസിൻ്റെ നേതൃത്വത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു

കാസർകോട്: റോഡ് സുരക്ഷാ വാരത്തിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് സബ് ആർ.ടി ഓഫീസിൻ്റെ നേതൃത്വത്തിൽ ഡ്രൈവിങ്ങ് സ്കൂൾ ഇൻസ്ട്രക്ടർമാർക്കും ഓണർമാർക്കും പരിശീലന പരിപാടി സംഘടിപ്പിച്ചു.കാഞ്ഞങ്ങാട് ഹൊസ്ദുർഗ് ഡി.വൈ.എസ് .പി…

0 Comments

എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കളനാട് ഖത്തര്‍ ഇബ്രാഹിം ഹാജി അന്തരിച്ചു

കാസർകോട് : എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ടും പ്രമുഖ വ്യവസായിയുമായ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി (75) അന്തരിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെ കാസർകോട് ദേളിയിലെ…

0 Comments

എന്‍.എച്ച് അന്‍വര്‍ മാധ്യമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

കാസര്‍കോട്: കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടും സാംസ്‌കാരിക പ്രവര്‍ത്തകനും സ്‌കിന്നേര്‍സ് കാസര്‍കോടിന്റെ പ്രസിഡണ്ടുമായിരുന്ന നാസര്‍ ഹസ്സന്‍ അന്‍വറിന്റെ ഓര്‍മ്മക്കായി സി.ഒ.എ ജില്ലാ കമ്മിറ്റിയും കാസര്‍കോട്…

0 Comments

കാസര്‍കോട് നഗരത്തിലെ എം.ജി റോഡ് വെട്ടിപൊളിച്ചത് വാട്ടര്‍ അതോറിറ്റിക്കുവേണ്ടി; ദുരിതം പേറി വാഹനയാത്രക്കാരും വ്യാപാരികളും; നന്നാക്കാനുള്ള നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥർ അറിഞ്ഞമട്ടില്ല

കാസര്‍കോട്: നഗരത്തിലെ എം.ജി റോഡ് ജനറല്‍ ആശുപത്രി മുതല്‍ പുതിയ ബസ് സ്റ്റാന്റ് സര്‍ക്കിള്‍ വരെ റോഡ് വാട്ടര്‍ അതോറിറ്റിക്ക് വേണ്ടി വെട്ടിപ്പൊളിച്ചു പൈപ്പിട്ടു. വെട്ടിപൊളിച്ച ഭാഗം…

0 Comments

നാശോന്മുഖമായ പൊവ്വല്‍ കോട്ടയെ പുതുക്കിപ്പണിതു; മെയ് നാലിനു കോട്ട മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നാടിന്ന് സമര്‍പിക്കും

ബോവിക്കാനം(കാസര്‍കോട്): സംസ്ഥാന പുരാവസ്തു വകുപ്പിന്‍റെ അധീനതയിലുള്ള, 300 വര്‍ഷം പഴക്കമുള്ള പൊവ്വല്‍ കോട്ട മെയ് നാലിന് നാടിന് സമര്‍പിക്കും. പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നവീകരിച്ച…

0 Comments