ചാനല്‍ ആര്‍.ബി ഫ്രണ്ട്ലി കാര്‍ഡ് വിതരണം കാഞ്ഞങ്ങാട്ടും

കാഞ്ഞങ്ങാട്: ചാനല്‍ ആര്‍.ബി ഫ്രണ്ട്ലി കാര്‍ഡ് വിതരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ്. ഇതിൻ്റെ ഭാഗമായി വ്യാപാരി- വ്യവസായി പ്രതിനിധികള്‍, ആരോഗ്യമേഖലകളിലെ പ്രമുഖര്‍, വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍, ക്ലബ്…

0 Comments

കാസര്‍കോട്ടെ അവന്യു ടൈല്‍ ആന്‍ഡ് ബാത്ത് സ്റ്റുഡിയോ ക്യാഷ് ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചു

  കാസര്‍കോട്: അവന്യു ടൈല്‍ ആന്‍ഡ് ബാത്ത് സ്റ്റുഡിയോ ഉപഭോക്താക്കള്‍ക്കായി ക്യാഷ് ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചു. റംസാന്‍ മുന്‍നിര്‍ത്തിയാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 'ലക്കി ഷോപ്പേഴ്സ് വിന്ന്' എന്ന…

0 Comments

വില്‍പനയ്ക്കായ് കൊണ്ടുവന്ന ഒരുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍; ഇടപാടുകാരനും പിടിയില്‍

കാസര്‍കോട്: കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പ്രതി സഞ്ചരിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. ഉദുമ നാലാംവാതുക്കലില്‍ താമസക്കാരനായ മുനവ്വര്‍ കാസിം എന്ന മുന്ന (23)യാണ് പിടിയിലായത്. കാസര്‍കോട്…

0 Comments

കാസര്‍കോട്ടെ പ്രവാസിയായ യുവാവ് കോട്ടൂരിലെ മദ്രസ കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മുള്ളേരിയ: കോട്ടൂര്‍ ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ഫോര്‍ട്ട് റോഡിലെ ഷേക്ക് അബ്ദുള്‍ ബഷീറിന്റെ മകന്‍ മുഹമ്മദ് മുബീനെ (38)യാണ്…

0 Comments

ദേഹത്ത് ഉരസി വാഹനമോടിച്ച ബൈക്ക് യാത്രക്കാരിയെ ചോദ്യം ചെയ്തു; അരിശം പൂണ്ട പോലീസുകാരി പിന്നീട് വിദ്യാര്‍ഥിയോട് ചെയ്തത്

കാഞ്ഞങ്ങാട്: ദേഹത്ത് ഉരസിയതു ചോദ്യം ചെയ്തതിനു മര്‍ദിച്ചതായി വനിതാ പോലീസിനെതിരെ വിദ്യാര്‍ത്ഥിയുടെ പരാതി. കോട്ടപ്പാറയിലെ വിജുലാലിന്റെ മകന്‍ എം.വി. ആകാശി (16)നാണ് പോലിസുകാരിയുടെ മര്‍ദനമേറ്റത്. മര്‍ദനത്തില്‍ ആകാശിന്റെ…

0 Comments

കാഞ്ഞങ്ങാട് തീരദേശപാതയില്‍ ദുരന്തം ഒഴിയുന്നില്ല; ബൈക്കില്‍ കാറിടിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

ഉദുമ: കെ.എസ്.ടി.പി റോഡില്‍ ദുരന്തം ഒഴിയുന്നില്ല. വീണ്ടും ഒരു ജീവന്‍ കൂടി പൊലിഞ്ഞു. ബൈക്കില്‍ കാറിടിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കൊറമ്പന്‍ വളപ്പിലെകാശി വിശാലാക്ഷന്‍ (62) ആണ്…

0 Comments

വീട്ടിലെ പൂജാ മുറിയില്‍ സൂക്ഷിച്ച സ്വര്‍ണം മോഷണം പോയി; വീട്ടമ്മയുടെ പരാതിയില്‍ കള്ളനെ പിടികൂടിയപ്പോള്‍ പോലിസും ഞെട്ടി

തൃക്കരിപ്പൂര്‍: വീട്ടിലെ പൂജാ മുറിയില്‍ നിന്നും ആഭരണങ്ങള്‍ കവര്‍ച്ച ചെയ്ത സൈനികനെതിരെ പോലീസ് കേസെടുത്തു. ഉദിനൂര്‍ തടിയന്‍ കൊവ്വലില്‍ താമസിക്കുന്ന എന്‍. രാഹുലിനെതിരെ (24)യാണ് ചന്തേര പോലീസ്…

0 Comments

‘ചൂട്’ തെരുവുനാടകം; പ്രേക്ഷക ഹൃദയങ്ങളില്‍ കാലത്തിൻ്റെ തീപൊള്ളല്‍

പീതാംബരന്‍ കുറ്റിക്കോല്‍ കാസര്‍കോട്: 'തീ പടര്‍ത്താനുപയോഗിച്ച കമ്പോ കൊള്ളിയോ കത്തിത്തീര്‍ന്നാലും തീ പിന്നെയും പടര്‍ന്നുകൊണ്ടിരിക്കും.' കണ്ണടച്ചാല്‍ ചൂട് പോകുമെന്ന ധാരണയില്‍ ജീവിക്കുന്ന സാമൂഹ്യ ചിന്താഗതിയെ നോക്കി പല്ലിളിക്കുകയാണ്…

0 Comments

കാസര്‍കോട് മേഖലയിലെ സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കി; പുണിഞ്ചിത്തായ തുളു അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വച്ചു

കാസര്‍കോട്: പ്രശസ്ത ചിത്രകാരന്‍ പി.എസ് പുണിഞ്ചിത്തായ കേരള തുളു അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. കാസര്‍കോട് മേഖലയിലെ സ്‌കൂളുകളില്‍ മലായാളം നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി. ഉടന്‍ രാജിക്കത്ത്…

0 Comments

സംസ്ഥാന കലോത്സവ വിജയികളെ ആദരിക്കുന്നു; കുടുംബശ്രീ തീയറ്റേഴ്‌സ് ഉദ്ഘാടനം വ്യാഴാഴ്ച

കാസര്‍കോട്: മലപ്പുറത്ത്  നടന്ന കുടുംബശ്രീ സംസ്ഥാന കലോത്സവത്തില്‍ തുടര്‍ച്ചയായി രണ്ടാംസ്ഥാനം നേടിയ കാസര്‍കോട്ടെ കുടുംബശ്രീ കലാകാരികളെയും, പരിശീലകരെയും അനുമോദിക്കുന്നു. നീലേശ്വരം ശ്രീവത്സം ഓഡിറ്റോറിയത്തില്‍ വച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക്…

0 Comments