മെഗാ തിരുവാതിര അരങ്ങിലെത്തിച്ച യുവ കൊറിയോഗ്രാഫര്‍ തൻ്റെ അന്‍പതാമെത്തെ മെഗാ തിരുവാതിരയുമായി ഇന്നു അരങ്ങിലെത്തും
കാഞ്ഞങ്ങാട്: ജില്ലയില്‍ ആദ്യമായി മെഗാ തിരുവാതിര അരങ്ങിലെത്തിച്ച യുവ കൊറിയോഗ്രാഫര്‍ തൻ്റെ അന്‍പതാമെത്തെ മെഗാ തിരുവാതിര അരങ്ങേറ്റാനൊരുങ്ങുന്നു. വെള്ളിക്കോത്തെ ശ്രീരേഷ് രത്നാകരനാണ് ശനിയാഴ്ച അതിയാമ്പൂര്‍ സുബ്രഹ്മണ്യ സ്വാമി…