കെ.എസ്.ടി.പി റോഡില്‍ മരണക്കളി അവസാനിക്കുന്നില്ല; സ്‌കൂട്ടറില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് സ്റ്റാര്‍ ഹോട്ടല്‍ ജീവനക്കരനായ യുവാവിന് ദാരുണാന്ത്യം

ഉദുമ: കെഎസ്ടിപി റോഡില്‍ വീണ്ടുംഅപകടം. സ്‌കൂട്ടറില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് സ്റ്റാര്‍ ഹോട്ടല്‍ ജീവനക്കാരന് ദാരുണാന്ത്യം. മേല്‍പറമ്പ് നടക്കാല്‍ കുന്നരുവത്തെ പരേതനായ നാരായണന്റെ മകന്‍ നവീന്‍ (22) ആണ്…

0 Comments

വിദ്യാര്‍ഥികളോട് കളിച്ചാല്‍ ഇനി പണികിട്ടും; ബസ് ജീവനക്കാരെകുറിച്ച് പരാതിയുണ്ടെങ്കില്‍ വിളിക്കൂ 85476 39014

കാസര്‍കോട്: ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളോട് കാട്ടുന്ന ക്രൂരതയ്ക്ക് തടയിടാന്‍ കാസര്‍കോട് ജില്ലാഭരണകൂടമൊരുങ്ങുന്നു. വിദ്യാര്‍ഥികള്‍ക്ക് ഏതെങ്കിലും തരത്തില്‍ ബസ് ജീവനക്കാരെ കുറിച്ച് പരാതിയുണ്ടെങ്കില്‍ ആര്‍.ടി.ഒ യുടെ 8547639014 നമ്പറില്‍…

0 Comments

രാഷട്രീയ ഭരണനാടകം; കോണ്‍ഗ്രസും ബി.ജെ.പി യും ഒരേ തൂവല്‍ പക്ഷികളായി അരങ്ങില്‍; കുറ്റിക്കോല്‍ പഞ്ചായത്തിലെ ഭരണ പ്രതിസന്ധിക്കെതിരെ ജനരോക്ഷം

പീതാംബരന്‍ കുറ്റിക്കോല്‍ കാസര്‍കോട്: പ്രസിഡണ്ട് സ്ഥാനം രണ്ടരവര്‍ഷക്കാലം വീതം പങ്കിടാമെന്ന മുന്‍ധാരണാ പത്രത്തില്‍ മഷിമറിച്ച് കോണ്‍ഗ്രസും ബി.ജെ.പി യും ഒരേ തൂവല്‍ പക്ഷികളായി കുറ്റിക്കോല്‍ പഞ്ചായത്തില്‍ കൂട്ടുഭരണം…

0 Comments

തന്നെ ട്രാപ്പിലാക്കി രാജി വെപ്പിക്കുകയായിരുന്നുവെന്ന് സുനീഷ് ജോസഫ്; സുനീഷിനെ അറിയില്ലെന്ന് ജോസഫ് പാറത്തട്ടേല്‍; കുറ്റിക്കോല്‍ പഞ്ചായത്തില്‍ നടക്കുന്നത് രാഷ്ട്രീയ നാടകം

കാസര്‍കോട്: മുന്‍ കോണ്‍ഗ്രസ് നേതാവും പഞ്ചായത്തംഗവും ചേര്‍ന്ന് തന്നെ ട്രാപ്പിലാക്കി രാജിവെപ്പിക്കുകയായിരുന്നുവെന്ന് കുറ്റിക്കോല്‍ പഞ്ചായത്തംഗം സുനീഷ് ജോസഫ്. മുന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എ.ടി ജോസഫും, കോണ്‍ഗ്രസില്‍…

0 Comments

കേന്ദ്ര സര്‍ക്കാര്‍ നിഷേധാത്മക നയം തുടരുന്നു; തപാല്‍ സമരം ഉടന്‍ ഒത്തുതീര്‍പ്പാക്കണമെന്ന് പി കരുണാകരന്‍ എം.പി

കാസര്‍കോട്: തപാല്‍ സമരം ഒത്തുതീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് എന്‍.എഫ്.പി.ഇ ചെയര്‍മാന്‍ പി കരുണാകരന്‍ എം.പി ആവശ്യപ്പെട്ടു. സമരം പതിനാറാം ദിവസത്തിലേക്ക് കടന്നിട്ടും കേന്ദ്ര സര്‍ക്കാര്‍…

0 Comments

തെക്കില്‍-അലട്ടി റോഡിൻ്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ഈമാസം അവസാനം തുടങ്ങുമെന്ന് ഉദുമ എം.എല്‍.എ; റോഡ് മലയോരത്തിൻ്റെ വികസനത്തിന് വഴിയൊരുക്കും

കാസര്‍കോട്: തെക്കില്‍-അലട്ടി റോഡ് നിര്‍മാണ പ്രവൃത്തികള്‍ ഈ മാസം അവസാനം ആരംഭിക്കുമെന്ന് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ചാനല്‍ ആര്‍.ബിയോട് പറഞ്ഞു. ഉദുമ നിയോജക മണ്ഡലത്തിലെ കുറ്റിക്കോല്‍, ബേഡകം പഞ്ചായത്തുകളിലെ…

0 Comments

പ്രകൃതി സൗഹൃദ ജീവിത ശൈലിക്ക് പങ്കാളി പദ്ധതി പ്രഖ്യാപിച്ച് ചെങ്കള പഞ്ചായത്ത്

കാസര്‍കോട്: പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ പൊതു പങ്കാളിത്ത പരിപാടികള്‍ ചെങ്കള ഗ്രാമ പഞ്ചായത്തില്‍ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ആരംഭിച്ചു. വീടുകളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും അവ സംസ്‌കരണ…

0 Comments

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണത്തോടെ ചാനല്‍ ആര്‍.ബി ചെര്‍ക്കളയിലും ഫ്രണ്ട്ലി കാര്‍ഡ് വിതരണം തുടങ്ങി

ചെര്‍ക്കള(കാസര്‍കോട്): ചെറുകിട വ്യാപാരമേഖലക്ക് പുത്തന്‍ ഉണര്‍വേകി ചാനല്‍ ആര്‍.ബിയുടെ ഫ്രണ്ട്ലി കാര്‍ഡ് വിതരണം. വ്യാപാരികള്‍ക്കിടയിലും വ്യാപാരമേഖലയിലും അനുദിനം ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധമുണ്ടാകാനും നല്ല കാര്യങ്ങളെ…

0 Comments

മഹാ വിപത്തിനെതിരേ ഒരുമനസോടെ ലോകം; രാജ്യത്തെമ്പാടും പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു

കാസര്‍കോട്: ഇന്ന് ലോക പരിസ്ഥിതി ദിനം. ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണത്തിന് ഇന്ത്യയാണ് ആതിഥേയത്വം വഹിച്ചത്. രാജ്യമെമ്പാടും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. സര്‍ക്കാര്‍ വകുപ്പുകള്‍, ക്ലബ്ബുകള്‍, സംഘടനകള്‍…

0 Comments

നെതര്‍ലന്‍ഡ്‌സില്‍ നടക്കുന്ന എട്ടാം അന്താരാഷ്ട്ര ലിംഫഡീമ ഫ്രെയിംവര്‍ക് സമ്മേളനത്തില്‍ കാസര്‍കോട്ടെ ഐ.എ.ഡി സ്ഥാപനവും പങ്കെടുക്കും

കാസര്‍കോട്: നെതര്‍ലന്‍ഡ്‌സില്‍ നടക്കുന്ന എട്ടാം അന്താരാഷ്ട്ര ലിംഫഡീമ ഫ്രെയിംവര്‍ക് (ഐ.എല്‍.എഫ്) സമ്മേളനത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്പ്‌ലൈഡ് ഡര്‍മറ്റോളജി (ഐ.എ.ഡി), കാസര്‍കോടും പങ്കെടുക്കുന്നു. മന്ത് രോഗം മൂലം ദുരിതം…

0 Comments