രാഘവന്‍ കരുവാക്കോടിൻ്റെ ചികില്‍സയ്ക്കായുള്ള കാരുണ്യ സംഗീതയാത്രയ്ക്ക് സമാപനം

കാസര്‍കോട്: ഇരു വൃക്കകളും തകരാറിലായ പള്ളിക്കര പഞ്ചായത്തിലെ പാക്കം വെളുത്തോളിക്ക് സമീപത്തെ രാഘവന്‍ കരുവാക്കോട് (55) ചികിത്സാസഹായത്തിനായ് പെരിയാട്ടടുക്കം ശ്രുതി സംഗീത വിദ്യാലയം സംഘടിപ്പിച്ച കാരുണ്യ സംഗീതയാത്രയ്ക്ക്…

0 Comments

ഊഷ്മള സൗഹാര്‍ദത്തിൻ്റെ ഒത്തുചേരലായി ഉദുമക്കാര്‍ കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം

ഉദുമ: റമസാനിൻ്റെ ചൈതന്യം വിളിച്ചോതി സ്‌നേഹ സന്ദേശം പകര്‍ന്ന് ഉദുമക്കാര്‍ കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഊഷ്മള സൗഹാര്‍ദത്തിൻ്റെ ഒത്തുചേരലായി. പാലക്കുന്ന് ഹോട്ടല്‍ ബേക്കല്‍ പാലസില്‍ നടന്ന…

0 Comments

വിചാരണക്ക് ഹാജരാകാതിരുന്ന മുന്‍ എം.എല്‍.എക്കും മുന്‍ സി.പി.എം. ജില്ലാ സെക്രട്ടറിക്കും അറസ്റ്റ് വാറണ്ട്; നടപടി 2014 ല്‍ നടത്തിയ കാസര്‍കോട് കലക്ടറേറ്റ് ഉപരോധ സമര കേസില്‍

കാസര്‍കോട്: വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് കലക്ടറേറ്റിന് മുന്നില്‍ ഉപരോധ സമരം നടത്തിയ കേസില്‍ സി.പി.എം നേതാക്കള്‍ക്കെതിരേ അറസ്റ്റ് വാറണ്ട്. കേസിന്റെ വിചാരണ വേളയില്‍ ഹാജരാകാതിരുന്നതിനാണ് മുന്‍ എം.എല്‍.എ. സി.എച്ച്.…

0 Comments

ലോകകപ്പ് ഫുട്‌ബോളിനെ വരവേല്‍ക്കാന്‍ കൂറ്റന്‍ ട്രോഫിയുടെ മാതൃക; കാസര്‍കോട്ടെ പാതയോരങ്ങളില്‍ ഇനി കാണാന്‍ പോകുന്നത് ലോകകിരീടത്തിൻ്റെ രൂപം

തൃക്കരിപ്പൂര്‍: ലോകഫുട്ബോള്‍ കിക്കോഫിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആവേശത്തിന് വഴിതുറന്ന് കാസര്‍കോട്. ലോകകപ്പ് ട്രോഫിയുടെ കൂറ്റന്‍ മാതൃക ഒരുക്കിയാണ് തൃക്കരിപ്പൂരിനടുത്ത കരിവള്ളൂരിലെ സ്‌പോര്‍ട്സ് ക്ലബ് ലോകകപ്പ്…

0 Comments

നാട്ടില്‍ പകര്‍ച്ചവ്യാധി പടരുന്നു; മംഗല്‍പാടി സി.എച്ച്.സി പ്രവര്‍ത്തനം അവതാളത്തില്‍; കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ഒളിച്ചുകളിക്കെതിരേ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ബി.എം മുസ്തഫ രംഗത്ത്

ഉപ്പള: പകര്‍ച്ചവ്യാധികളും മറ്റും പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മംഗല്‍പാടി പ്രാഥമികാരോഗ്യ രംഗത്തെ പ്രവര്‍ത്തനം അവതാളത്തില്‍. കേന്ദ്രത്തിന്റെ പ്രധാന ചുമതല നിര്‍വഹിക്കേണ്ട വയനാട് സ്വദേശിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ അനാസ്ഥകാരണമാണ് ആരോഗ്യരംഗം…

0 Comments

കാലിക്കടവില്‍ കോണ്‍ഗ്രസ് കൊടിമരവും പതാകയും നശിപ്പിച്ചു

പിലിക്കോട്: കാലിക്കടവ് ടൗണില്‍ കോണ്‍ഗ്രസ് പിലിക്കോട് മണ്ഡലം കമ്മിറ്റി സ്ഥാപിച്ച കൊടിയും കൊടിമരവും നശിപ്പിച്ച നിലിയില്‍ കണ്ടെത്തി. കൊടിയും കൊടിമരവും പിഴുതെറിഞ്ഞ നിലയിലായിരുന്നു. പിലിക്കോട് പടുവളത്തില്‍ കഴിഞ്ഞദിവസം…

0 Comments

നെഹ്‌റു കോളജിൻ്റെ പുതിയ പ്രിന്‍സിപ്പലായി കോളജിലെ പൂര്‍വവിദ്യാര്‍ഥിയും റാങ്ക് ജേതാവുമായ ഡോ. ടി.വിജയന്‍ ചുമതലയേറ്റു

കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്‌റു കോളജിൻ്റെ പുതിയ  പ്രിന്‍സിപ്പലായി കോളജിലെ പൂര്‍വവിദ്യാര്‍ഥിയും റാങ്ക് ജേതാവുമായ ഡോ. ടി.വിജയന്‍ പ്രിന്‍സിപ്പലായി സ്ഥാനമേറ്റു. വിദ്യാര്‍ഥിയായിരിക്കെ 1985 ല്‍ ബി.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സില്‍ രണ്ടാം റാങ്ക്…

0 Comments

ചാനല്‍ ആര്‍.ബി വായനക്കാര്‍ക്കായി നടത്തിയ ക്വിസ് മല്‍സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു

കാസര്‍കോട്: ചാനല്‍ ആര്‍.ബി ഡോട്ട്‌കോം വായനക്കാര്‍ക്കായി ഒരുക്കിയ സമ്മാനപദ്ധതിയുടെ ഭാഗമായി പ്രതിദിനം നടത്തിവരുന്ന ക്വിസ് മല്‍സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.മെയ്മാസം 20 മുതല്‍ ജൂണ്‍…

0 Comments

സമസ്ത പെതുപരീക്ഷയില്‍ മികച്ച വിജയവുമായി ചെര്‍ക്കള ഖുവ്വത്തുല്‍ മദ്‌റസ

കാസര്‍കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അന്തര്‍ ദേശീയതലത്തില്‍ നടത്തിയ ഈ വര്‍ഷത്തെ പൊതുപരീക്ഷയില്‍ ചെര്‍ക്കള ഖുവ്വത്തൂല്‍ ഇസ്ലാം മദ്‌റസയ്ക്ക് മികച്ച വിജയം. ഡിസ്റ്റിംക്ഷനു…

0 Comments

ബദര്‍ സ്മരണകള്‍ ഉയര്‍ത്തി എസ്.കെ.എസ്.എസ്.എഫ് ജില്ലാ റമളാന്‍ പ്രഭാഷണത്തിന് തുടക്കമായി

കാസര്‍കോട്: പാരമ്പര്യങ്ങളും ചര്യകളും തമസ്‌കരിക്കുന്ന വര്‍ത്തമാനകാലത്ത് മുന്‍ കാല നേതാക്കളെ അനുസ്മരിക്കുകയും അവരുടെ ഗുണഗണങ്ങള്‍ സമൂഹത്തെ ധരിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍…

0 Comments