ചാനല്‍ ആര്‍.ബി ഡോട്ട് കോം വായനക്കാര്‍ക്കായി നടത്തിയ സമ്മാന പദ്ധതിയിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണം നാളെ 

കാസര്‍കോട്: ഓണ്‍ലൈന്‍ വാര്‍ത്താ രംഗത്തെ പ്രമുഖ സ്ഥാപനമായ ചാനല്‍ ആര്‍.ബി ഡോട്ട്‌കോം വായനക്കാര്‍ക്കായി നടത്തിയ ക്വിസ് മല്‍സരത്തിലെ വിജയികള്‍ക്കുളള സമ്മാന വിതരണം ജൂണ്‍ മൂന്നിന് ഞായറാഴ്ച നടക്കും.…

0 Comments

കോഴിക്കോട്ടേക്ക് മാറ്റിയ ഇന്റര്‍വ്യൂ പി.എസ്.സി കാസര്‍കോട്ട് വച്ചുതന്നെ നടത്തും

കാസര്‍കോട്: കമ്മീഷന്‍ അംഗത്തിന്റെ അസൗകര്യം കാരണം കോഴിക്കോട്ടേക്ക് മാറ്റാന്‍ തീരുമാനിച്ച എല്‍.പി സ്‌കൂള്‍ അസിസ്റ്റന്റ് ഷോര്‍ട്ട് ലിസ്റ്റില്‍പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ഇന്റര്‍വ്യൂ കാസര്‍കോട്ട് തന്നെ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.…

0 Comments

കുമ്പള ഷിറിയയില്‍ ട്രെയിന്‍ തട്ടിമരിച്ചത് തൃശൂര്‍ സ്വദേശി

കുമ്പള: നാല് ദിവസം മുമ്പ് ഷിറിയയില്‍ ട്രെയിന്‍ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു. തൃശൂര്‍ മുല്ലക്കര അമ്മത്തുവളപ്പിലെ സുരേഷ് (31)ആണ് മരിച്ചത്. കാസര്‍കോട്ടെ വിവിധ ഭാഗങ്ങളില്‍ മിക്സി…

0 Comments

അനുകരണമല്ല അത്ഭുതം! യേശുദാസിൻ്റെ ശബ്ദത്തില്‍ രതീഷിൻ്റെ  പാട്ട്; കാസര്‍കോട് പരപ്പ സ്വദേശിയുടെ ഗാനം കാണൂ!

കാസര്‍കോട്: പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമായുള്ള ഉള്ളടക്കവുമായാണ് ഫ്ളവേഴ്സ് ചാനല്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഈ ചാനലിലെ പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ് കോമഡി ഉത്സവം. സിനിമയിലും സീരിയലിലുമായി നിറഞ്ഞുനിന്നിരുന്ന മിഥുന്‍…

0 Comments

കാസര്‍കോട് സ്വദേശി ബംഗലൂരുവില്‍ കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന് സ്വദേശി ബംഗളൂരുവില്‍ കുഴഞ്ഞുവീണ് മരണപ്പെട്ടു. നെല്ലിക്കുന്ന് ഫിര്‍ദൗസ് ക്വാര്‍ട്ടേഴ്സിലെ ഓട്ടോ ഡ്രൈവര്‍ സദ്ദാം എന്ന ഹുസൈന്റെ മകന്‍ റാഷിദ് (21) ആണ് മരിച്ചത്. രണ്ടു…

0 Comments

മീനാക്ഷി ജയന് വിദ്യാര്‍ത്ഥി സാഹിത്യ പുരസ്‌കാരം

കോഴിക്കോട് : കോഴിക്കോട് ചൈല്‍ഡ് ഏജിന്റെ ആറാമത് കുഞ്ഞുണ്ണി- ചിത്രശലഭം കഥാരചന വിഭാഗത്തിനുള്ള വിദ്യാര്‍ത്ഥി സാഹിത്യ പുരസ്‌കാരം കാഞ്ഞങ്ങാട്- ലിറ്റില്‍ ഫ്ലവര്‍ ഗേള്‍സ് ഹൈസ്‌കൂളിലെ മീനാക്ഷിജയന്‍ അര്‍ഹമായി.…

0 Comments

മിന്നല്‍ പരിശോധനയില്‍ പോലിസ് പിടികൂടിയത് അരലക്ഷം രൂപയുടെ ലഹരി ഉല്‍പന്നങ്ങള്‍; പുകയില വിരുദ്ധ ദിനത്തില്‍ നടത്തിയ റെയ്ഡില്‍ കുടുങ്ങിയത് പൊതുസ്ഥലത്തുവച്ച് പുകവലിച്ചവരും

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വിവിധ ഇടങ്ങളില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ 50,000 രൂപയുടെ പാന്‍ മസാലകളും മറ്റ് ലഹരി വസ്തുക്കളും പിടികൂടി. പരിശോധനയില്‍ നാലുപേര്‍ അറസ്റ്റിലായി. കാസര്‍കോട്…

0 Comments

കുരുത്തോലയില്‍ കൗതുകം തീര്‍ത്ത് മേലാങ്കോട്ട് കുരുത്തോലക്കളരി

കാഞ്ഞങ്ങാട്: പ്ലാസ്റ്റിക് ഉല്പപന്നങ്ങള്‍ക്ക് വിട. കുരുത്തോലയില്‍ കൗതുകം വിരിയിച്ച് കുരുത്തോലക്കളരി. നവാഗതരെ വരവേല്‍ക്കാന്‍ മേലാങ്കോട്ട് ഏ.സി കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി സ്‌കൂളിലാണ് തെങ്ങോല കൊണ്ട് അത്ഭുതങ്ങള്‍…

0 Comments

നിപ വൈറസ് ബാധ; മൊഗ്രാല്‍ പുത്തൂരില്‍ ബോധ വല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

മൊഗ്രാല്‍പുത്തൂര്‍: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവുമായി ചേര്‍ന്ന് നിപ വൈറസ് ബാധയെക്കുറിച്ച് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സി.പി.സി.ആര്‍.ഐ കൃഷി വിജ്ഞാന്‍ കേന്ദ്രത്തില്‍ നടന്ന സെമിനാര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.എ.…

0 Comments

പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പള്ളിക്കരയില്‍ 730 പേര്‍ക്ക് ശിഹാബ് തങ്ങള്‍ സമാശ്വാസ പദ്ധതി വിതരണം ചെയ്തു

പള്ളിക്കര: പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു. പള്ളിക്കര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടി സംസ്ഥാന…

0 Comments