പോലീസ് നല്‍കിയ പരിശീലനം വിമലയ്ക്ക് വെറുതെയായില്ല; എട്ടാം ക്ലാസുകാരിയെ ഉപദ്രവിച്ച മദ്യപാനിയെ യുവതി പഞ്ഞിക്കിട്ട് രക്ഷപ്പെടുത്തി

കാസര്‍കോട്: പോലീസ് വനിതാസെല്‍ നല്‍കുന്ന സ്ത്രീസുരക്ഷ പദ്ധതിയുടെ സ്വയം പ്രതിരോധ പരിശീലനം വെറുതെയാകുന്നില്ലെന്ന് തെളിയിച്ച് വിമല. എസ്.ടി ആനിമേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന വിമല ഒരിക്കല്‍ ബസില്‍ യാത്ര…

0 Comments

മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ ജനങ്ങള്‍ അവസരം കാത്തുകിടക്കുകയാണെന്ന് ജെ ഉദയഭാനു

കാസര്‍കോട്: രാജ്യത്തെ ജനങ്ങള്‍ക്ക് മോഹന വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ സാധാരണക്കാരായ ജനങ്ങളും കര്‍ഷകരും യുവാക്കളും അവസരം കാത്തിരിക്കുകയാണെന്ന് എ.ഐ.ടി.യു.സി വര്‍ക്കിംഗ് പ്രസിഡണ്ട്…

0 Comments

മാടക്കാലില്‍ തോണി അപകടം; കടത്തുതോണി മറിഞ്ഞ് നിരവധിപേര്‍ വെള്ളത്തില്‍ വീണു

തൃക്കരിപ്പൂര്‍: കടത്തുതോണി മറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം വെള്ളത്തില്‍ വീണു. കടത്തുതോണിയിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. തോണി പുറപ്പെടുന്നതിന് മുമ്പാണ് അപകടമുണ്ടായത്. തൃക്കരിപ്പൂര്‍ കടപ്പുറം- മാടക്കാല്‍ തൂക്കുപാലം തകര്‍ന്ന് വീണ…

0 Comments

ബില്‍ഡിങ് മെറ്റീരിയല്‍സുകളുടെ വലിയ കലവറ; നായന്മാര്‍മൂലയിലെ അറഫാ ഏജന്‍സിയെ കുറിച്ച് അറിയാം

കാസര്‍കോട്: 1988 ല്‍ തുടക്കം കുറച്ച് ഇപ്പോള്‍ കാസര്‍കോട്ടെ വിവിധ ഭാഗങ്ങളിലായി വളര്‍ന്നിരിക്കുന്ന അറഫാ ഏജന്‍സി നാട്ടുകാര്‍ക്കിടയില്‍ വലിയ ആശ്വാസമാവുകയാണ്. ബില്‍ഡിങ് മെറ്റീരിയല്‍സുകളുടെ ഏത് ആവശ്യത്തിനും അറഫയെ…

0 Comments

ദീര്‍ഘദൂര യാത്രക്കാര്‍ക്ക് നോമ്പുതുറ വിഭവങ്ങള്‍ റഡീ; തെരുവത്ത് ഹൈദ്രോസ് പള്ളി കമ്മിറ്റിയുടെ ഈമാതൃകാ പ്രവര്‍ത്തനത്തിന് കാല്‍ നൂറ്റാണ്ട്

ഷാഫി തെരുവത്ത് കാസര്‍കോട്: ഇരുപത്തഞ്ച് വര്‍ഷം മുമ്പ് തെരുവത്തേ ഒരു കൂട്ടം യുവാക്കളുടെ തീരുമാനം അതായിരുന്നു. നോമ്പെടുത്ത ട്രെയിന്‍ യാത്രക്കാര്‍ക്ക് സൗജന്യമായി നോമ്പുതുറകിറ്റൊരുക്കി നല്‍കുക എന്ന കാര്യം.…

0 Comments

മംഗലാപുരം വിമാനദുരന്തത്തിന് എട്ടുവയസ്; നടുക്കം വിട്ടുമാറാതെ മലയാളികള്‍

മംഗളൂരു: മംഗലാപുരത്ത് വിമാന ദുരന്തമുണ്ടായിട്ട് എട്ടുവര്‍ഷം പിന്നിട്ടു. രാജ്യത്തെ നടുക്കിയ അപകടത്തില്‍ 58 മലയാളികളടക്കം 158 ജീവനുകളായിരുന്നു പൊലിഞ്ഞത്. 2010 മെയ് 22നായിരുന്നു ദുബായില്‍ നിന്നെത്തിയ എയര്‍…

0 Comments

ഒന്‍പതു വയസുകാരന്‍ അബോധാവസ്ഥയില്‍ മരത്തടിക്കിടയില്‍; കുട്ടിയുടെ മരണത്തില്‍ ദുരൂഹത; പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി

മഞ്ചേശ്വരം: വോര്‍ക്കാടിയില്‍ മരമില്ലിന് സമീപം പരിക്കുകളോടെ അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒമ്പതുവയസുകാരന്‍ മരിച്ചു. മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…

0 Comments

കോഴിക്കോട്ട് നിപയെങ്കില്‍ കാസര്‍കോട്ടും തൃശൂരിലും ഡെങ്കിപ്പനി പടരുന്നു; ആരോഗ്യവകുപ്പ് അനാസ്ഥകാട്ടുന്നതായി ആരോപണം

കാസര്‍കോട്: കോഴിക്കോട്ട് നിപയെങ്കില്‍ കാസര്‍കോട്ടും തൃശൂരിലും ഡെങ്കിപ്പനി പടരുന്നതായി റിപ്പോര്‍ട്ട്. കാസര്‍കോടിന്റെ മലയോര മേഖലകളിലാണ് കൂടുതലായി ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. കിനാലൂര്‍-കരിന്തളം, കോടോം-ബേളൂര്‍…

0 Comments

പടിഞ്ഞാര്‍മൂല ചാരിറ്റി മതപഠനക്ലാസും ലോഗോ പ്രകാശനവും നടത്തി

നായന്മാര്‍മൂല(കാസർകോട്): പടിഞ്ഞാര്‍മൂല ചാരിറ്റിയുടെ ലോഗോ മുന്‍ മന്ത്രി സി.ടി അഹമ്മദലി ജമാഅത്ത് പ്രസിഡണ്ട് പി.എം മുഹമ്മദ് ഹാജി അറഫക്ക് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങ് എന്‍.എ അബൂബക്കര്‍…

0 Comments

ചാനല്‍ ആര്‍.ബി വായനക്കാര്‍ക്കായി ഒരുക്കുന്ന പ്രത്യേക സമ്മാന പദ്ധതി ഇന്നാരംഭിക്കും

കാസര്‍കോട്: വായനക്കാര്‍ക്കായി ചാനല്‍ ആര്‍.ബി ഡോട്ട് കോം പ്രത്യേക സമ്മാന പദ്ധതി ഒരുക്കുന്നു. ചാനല്‍ ആര്‍.ബി വാര്‍ത്തകള്‍ കൂടുതല്‍ ജനകീയമാക്കുന്നതിൻ്റെ ഭാഗമായാണ് വായനക്കാര്‍ക്ക് പ്രത്യേക സമ്മാന പദ്ധതി…

0 Comments