ചില ട്രെയിനുകള്‍ക്ക് നിയന്ത്രണം; ചെന്നൈയിലേക്കുള്ള മെയിലും വെസ്റ്റ് കോസ്റ്റും ഇന്ന് പുറപ്പെടാന്‍ വൈകും
കാസര്‍കോട്: ചില ട്രെയിനുകളുടെ നിയന്ത്രണത്തെ തുടര്‍ന്ന് മൂന്നു ട്രെയിനുകള്‍ മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്നതിന്റെ സമയം മാറ്റിയതായി റെയിവേ അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 പുറപ്പെടേണ്ടിയിരുന്ന മംഗളൂരു…