ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡംഗങ്ങളുടെ കലാ മത്സരങ്ങള്‍ പുതിയ ദിശാബോധം നല്‍കും: മന്ത്രി ഇ. ചന്ദ്രശേഖരൻ

കാഞ്ഞങ്ങാട്: ഉപജീവനത്തിനുവേണ്ടിയുള്ള ഓട്ടപ്പാച്ചിലില്‍ ലോട്ടറി വില്‍പനയിലേക്ക് കടന്നവര്‍ക്ക് അവരുടെ കലാപരവും കായികപരവുമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം നല്‍കുന്ന വേദി പുതിയ ദിശാബോധത്തിലേക്ക് അവരെ നയിക്കുമെന്ന് റവന്യു ഭവന…

0 Comments

സഞ്ചാരികളേ, ഇനി കാസ്രോട്ടേക്ക് വരൂ; ‘ബേക്കല്‍ ഫെസ്റ്റ് -കാര്‍ഷിക പുഷ്പ മേളയ്ക്ക് 24 ന് തുടക്കമാകും

കാസർകോട്: ജില്ലയിലെ വിനോദസഞ്ചാര ഭൂപടത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ബേക്കല്‍കോട്ടയില്‍ ഇനിയുള്ള നാളുകളില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത് വിവിധ വര്‍ണ്ണങ്ങളിലുള്ള ലൈറ്റുകളും ക്രിസ്മസ് നക്ഷത്രങ്ങളും ലൈറ്റ് ആന്റ് സൗണ്ട് ഷോയും…

0 Comments

അധികാരഗർവുകൊണ്ട് ഭരണാധികാരികള്‍ ജനങ്ങളെ വെല്ലുവിളിക്കുന്നു; മുണ്ടത്തടം ക്വാറിവിരുദ്ധസമരത്തില്‍ ദയാഭായി

വെള്ളരിക്കുണ്ട്/ കാസര്‍കോട്: നമ്മുടെ മണ്ണും കാടും കുടിവെള്ളവും സംരക്ഷിക്കാൻ ഒരു നാടൊന്നിച്ച് അണിനിരന്നിട്ടും അധികാരിവർഗം കണ്ണ് തുറക്കുന്നില്ലെന്നും നിലനില്പിനായി പോരാടുന്ന ജനങ്ങളെ അധികാരഗർവുകൊണ്ട് വെല്ലിവിളിക്കുന്ന സ്ഥിതിയാണ് കേരളത്തിലെന്നും…

0 Comments

ലൈഫ് ഭവന പദ്ധതി: ജനുവരിയോടെ രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്‍റെ പ്രധാന മിഷനുകളിലൊന്നായ ലൈഫ് പദ്ധതിയില്‍ പാവപ്പെട്ടവര്‍ക്കായി 1.51 ലക്ഷം വീടുകളുടെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായതായും 2020 ജനുവരിയോടെ രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണം…

0 Comments

എന്‍ഡോസള്‍ഫാന്‍ സെല്‍യോഗം ചേര്‍ന്നു: ഇതുവരെ 220.72 കോടിരൂപ ചെലവഴിച്ചു; ഏഴ് ആരോഗ്യകേന്ദ്രങ്ങളില്‍ ഡയാലിസിസ് യൂണിറ്റുകള്‍

കാസർകോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് വിവിധ പദ്ധതികളിലായി ഇതുവരെ 220,72,32,964 രൂപ ചെലവഴിച്ചതായി എന്‍ഡോസള്‍ഫാന്‍ ജില്ലാതല സെല്‍യോഗത്തില്‍ അധ്യക്ഷത വഹിച്ച റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു.…

0 Comments

നീതിയില്ലാത്ത കൊലകൾ രാജ്യത്ത് നടക്കുന്നുവെന്ന് ജെയ്‌ക്ക്‌; യുവാക്കളുടെ പഠനക്യാമ്പ് ആരംഭിച്ചു

ബേഡകം (കാസർകോട്): നീതിയില്ലാത്ത കൊലകൾ രാജ്യത്ത് നടക്കുന്നത്‌ കരുതലോടെ കാണണമെന്ന് ഡി.വൈ. എഫ്. ഐ സംസ്ഥാന സെക്രെട്ടറിയേറ്റ്‌ അംഗം ജെയ്ക്ക് സി.തോമസ് പറഞ്ഞു. ഭക്ഷണത്തിന്‍റെ പേരിൽ കൊലചെയ്യപ്പെടുന്ന…

0 Comments

ധീര ജവാന്മാരുടെ സ്മരണയില്‍ കാസർകോട് ജില്ലയില്‍ പതാക ദിനം ആചരിച്ചു

കാസർകോട്: രാജ്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പോരാടി വീരചരമം പ്രാപിച്ചവരുടെയും പോരാട്ട ഭൂമിയില്‍ എപ്പോഴും ഉണര്‍ന്നിരിക്കുന്ന ധീരജവാന്മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ത്യാഗസ്മരണകള്‍ പുതുക്കി ജില്ലയില്‍ സായുധ സേനാ പതാക…

0 Comments

വാക്സിനേഷന്‍; വ്യാജപ്രചരണങ്ങള്‍ നേരിടാന്‍ മിഷന്‍ ആഫിയത്ത്

വ്യാജപ്രചരണങ്ങളെ തുടര്‍ന്ന് രോഗപ്രതിരോധ കുത്തിവെപ്പിനെതിരേ നിലപാട് സ്വീകരിക്കുന്ന രക്ഷിതാക്കളെ വാക്സിനേഷന്‍ യജ്ഞത്തില്‍ കണ്ണി ചേര്‍ക്കാന്‍ മൊഗ്രാല്‍ പുത്തൂര്‍, ചെങ്കള പഞ്ചായത്തുകളില്‍ മിഷന്‍ ആഫിയത്ത് പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്തുകളുടെ…

0 Comments

കെ. എം മുഹമ്മദ് കുഞ്ഞി അന്തരിച്ചു

മുഗു ഉറുമി/ കാസർകോട്: മുഗു ഉറുമിയിലെ പൌരപ്രമുഖനും മുൻകാല മുസ്‌ലിം ലീഗ് നേതാവും സജീവ സുന്നി പ്രവർത്തകനുമായിരുന്ന കെ. എം മുഹമ്മദ് കുഞ്ഞി (76) അന്തരിച്ചു. മുസ്‌ലിം…

0 Comments

ചിത്രത്തിൽ ചായം തേക്കൽ; രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ പുതിയ ചിത്രം സ്ഥാപിച്ച് സി.പി.എം പ്രവര്‍ത്തകര്‍

കാസര്‍കോട്: ജില്ലയിലെ ആയംകടവ് പാലത്തിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പെരിയ ബസാറിൽ സ്ഥാപിച്ച കമാനത്തില്‍ കഴിഞ്ഞ ദിവസം അജ്ഞാതര്‍ രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ ചിത്രത്തില്‍ ചായം തേച്ചിരുന്നു. ഇത്…

0 Comments