പെരുങ്കളിയാട്ട നഗരിയിൽ പവലിയന്‍ ഒരുക്കാന്‍ ആരോഗ്യവകുപ്പ്

പെരിയ/ കാസര്‍കോട്: പെരുങ്കളിയാട്ടത്തിനായി അരങ്ങൊരുങ്ങുന്ന നഗരിയിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഡെപ്യൂട്ടി ഡി.എം..ഒ ഡോ. എ.വി.രാംദാസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പെരുങ്കളിയാട്ട നഗരിയിലെ സൗകര്യങ്ങൾ…

0 Comments

വിരമിച്ച അവശരായ കപ്പല്‍ ജീവനക്കാര്‍ക്ക് പ്രതിമാസ പെന്‍ഷന്‍; വ്യാജ പ്രചരണത്തിനെതിരെ കേരള മാരിടൈം ബോര്‍ഡ്

കാസര്‍കോട്: കേരള മാരിടൈം ബോര്‍ഡില്‍ നിന്നും 60 വയസ്സ് കഴിഞ്ഞ് വിരമിച്ച അവശരായ കപ്പല്‍ ജീവനക്കാര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന തരത്തില്‍ തെറ്റിദ്ധാരണ പരത്തുകയും ഇതിലേക്ക് കേരള…

0 Comments

ലൈഫ് പദ്ധതി സര്‍ക്കാരിന്‍റെ ജനകീയ വികസന നയം: മന്ത്രി എ. സി മൊയ്തീന്‍

കാഞ്ഞങ്ങാട്: പെണ്‍മക്കളേയും കൊണ്ട് അടച്ചുറപ്പില്ലാത്ത വീടുകളില്‍ പാര്‍ക്കുന്ന, പ്രാഥമിക കാര്യങ്ങള്‍ക്ക് പോലും വിഷമിക്കുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസമായി മാറിക്കഴിഞ്ഞ ലൈഫ് പാര്‍പ്പിട പദ്ധതി ഈ സര്‍ക്കാരിന്‍റെ ജനകീയ വികസന…

0 Comments

കൂർത്ത പല്ലുകളും മുള്ളൻ പന്നിയുടെ മുള്ളു പോലെ ശരീരമാകെ കൂർത്ത മുള്ളുകൾ; വലയിൽ കുടുങ്ങിയ മീനിനെ കണ്ട് അത്ഭുതത്തോടെ പുഞ്ചാവി കടപ്പുറത്തെ മത്സ്യ തൊഴിലാളികൾ

കാസർകോട്: പുഞ്ചാവി കടപ്പുറത്ത് നിന്നും മീൻ പിടിക്കാൻ പോയ മത്സ്യ തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത് പ്രത്യേകതകൾ നിറഞ്ഞ മത്സ്യം. ശരീരമാകെ മുള്ളൻ പന്നിയുടെ മുള്ളു പോലെ കൂർത്ത…

0 Comments

ആനക്കല്ല് പൂക്കയം റോഡ്; യാഥാര്‍ത്ഥ്യമാകുന്നത് മലയോര മേഖലയുടെ സ്വപ്‌നം

കാസര്‍കോട്: കുടിയേറ്റ കര്‍ഷക മേഖലയായ മലയോരത്തിന്‍റെ കാലങ്ങളായുള്ള ആവശ്യമാണ് യാഥാര്‍ത്ഥ്യമായത്. ആനക്കല്ല് കരിവേടകം പൂക്കയം റോഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ ഗതാഗത രംഗത്ത് മലയോര മേഖല നേരിട്ടിരുന്ന വലിയ പ്രതിസന്ധിക്ക്…

0 Comments

ഗുണഭോക്താക്കൾ കുറഞ്ഞ റോഡിന് എം.എൽ.എ ഫണ്ട്; റോഡ് നിർമാണം നിർത്തണമെന്ന് കോടതി

ബേഡകം (കാസർകോട്): ആവശ്യത്തിന് ഗുണഭോക്താക്കളില്ലാത്ത റോഡിന് ഉന്നതരുടെ സ്വാധീനത്തിൽ ഫണ്ട്‌ അനുവദിച്ച നടപടിക്കെതിരെ നാട്ടുകാർ. പരാതിയുള്ള ഭാഗത്തെ റോഡ് നിർമാണം പാടില്ലെന്ന് മുന്‍സിഫ്‌ കോടതി ഉത്തരവിട്ടു. മുന്നാട്,…

0 Comments

പൊതുമരാമത്ത് മേഖലയില്‍ മാത്രം 20,000 കോടി രൂപയുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു: മുഖ്യമന്ത്രി

കാസര്‍കോട്: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാളിതുവരെയായി പൊതുമരാമത്ത് മേഖലയില്‍ മാത്രം 20,000 കോടി രൂപയുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബേഡഡുക്ക…

0 Comments

കാസര്‍കോട് കേരളത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തിയിരിക്കുന്നു, പിന്നാക്ക ജില്ലയെന്ന് ഇനി പറയരുത്: മന്ത്രി ഇ. ചന്ദ്രശേഖരന്‍

കാസര്‍കോട്: കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമായി കാസര്‍കോട് കേരളത്തിന്‍റെ മുഖ്യധാരയിലേക്ക് വന്നിരിക്കുന്നുവെന്നും പിന്നോക്ക ജില്ലയെന്ന് ഇനി ആരും പറയരുതെന്നും റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍.…

0 Comments

24 മീറ്റര്‍ ഉയരം, 180 മീറ്റര്‍ നീളം; ഉത്സവ ലഹരിയില്‍ ആയംകടവ് പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു

കാസര്‍കോട്: ജില്ലയുടെ സ്വപ്ന പദ്ധതിയായ ആയംകടവ് പാലം വന്‍ ജനാവലിയെ സാക്ഷിനിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. 24 മീറ്റര്‍ ഉയരത്തിലും 180 മീറ്റര്‍ നീളത്തിലും…

0 Comments

വലയ സൂര്യ ഗ്രഹണം; കാണുവാൻ ഗിഫ്റ്റഡ് ചിൽഡ്രൻ തയ്യാർ

കാസർകോട്:ഡിസംബർ 26-ന് നടക്കുന്ന വലയ സൂര്യ ഗ്രഹണം നിരീക്ഷിക്കുവാൻ കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിൽ അംഗമായ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി .സൂര്യ ഗ്രഹണം…

0 Comments