തുളു ഭാഷ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു;ദേശീയ തുളുസെമിനാര്‍ 17 മുതല്‍; മന്ത്രി എം. എം മണി ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: തുളു ഭാഷയുടെ പുരോഗതിക്കായി സംസ്ഥാന സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള കേരള തുളു അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ദേശീയ തുളു സെമിനാര്‍ സംഘടിപ്പിക്കുന്നു. കാസര്‍കോട് ലളിതകലാ സദനയില്‍ ഡിസംബര്‍ 17ന്…

0 Comments

ബേക്കല്‍ കാര്‍ഷിക പുഷ്പ മേള : കാസര്‍കോടിന് ഇനി വിനോദ സഞ്ചാരത്തിന്‍റെ സുവര്‍ണ കാലം

കാസര്‍കോട്: ഡിസംബര്‍ 24 മുതല്‍ ഡിസംബര്‍ ഒന്നുവരെ സംഘടിപ്പിക്കുന്ന ബേക്കല്‍ കാര്‍ഷീക പുഷ്പ മേള കാസര്‍കോടിന് പുത്തന്‍ അനുഭവമാകും. കണ്ണിന് കുളിരേകുന്ന മനോഹര കാഴ്ചകളാല്‍ നിറഞ്ഞ കാസര്‍കോടിന്‍റെ…

0 Comments

വലയ സൂര്യഗ്രഹണമെന്ന ആകാശ വിസ്മയത്തിന് സാക്ഷിയാകാന്‍ ചെറുവത്തൂര്‍ ഒരുങ്ങുന്നു

കാസർകോട്: ഡിസംബര്‍ 26 ന് സംഭവിക്കുന്ന വലയ സൂര്യഗ്രഹണമെന്ന ആകാശ വിസ്മയത്തെ നീരിക്ഷിക്കാനുള്ള തയ്യാറെടുപ്പുകള്‍ ചെറുവത്തൂരില്‍ പൂരോഗമിക്കുന്നു. കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്റെയും ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സ്പെയ്സ് ഇന്ത്യയുടെയും…

0 Comments

അനധികൃത വിദേശ സിഗരറ്റുകള്‍; കാസർകോട് സ്വദേശികള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശ സിഗരറ്റുകളുമായി കാസർകോട് സ്വദേശികളെ പിടികൂടി . എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് പത്തുലക്ഷം രൂപ വിലവരുന്ന വിദേശ സിഗരറ്റുകള്‍ പിടികൂടിയത്.…

0 Comments

പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി കാസർകോട് ജില്ലയിൽ വിവിധ രാഷ്ട്രീയപാർട്ടികളും സംഘടനകളും

കാസർകോട്: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വഭേദഗതി ബില്ലിനെതിരേ കാസർകോട് ജില്ലയിൽ വൻ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയപാർട്ടികളും സംഘടനകളും പ്രകടനങ്ങളും പ്രതിഷേധയോഗങ്ങളും നടത്തി. കഴിഞ്ഞ ദിവസം യു.ഡി.എഫ്. നടത്തിയ…

0 Comments

സ്ത്രീകളുടെ ശുചിമുറിയില്‍ മൊബൈൽ ക്യാമറ ഓൺചെയ്ത് വച്ച നിലയിൽ; പ്രതിയെ പിടികൂടി പോലീസ്

കാസർകോട്: ഹോട്ടലിലെ സ്ത്രീകള്‍ ഉപയോഗിക്കുന്ന ശുചിമുറിയിൽ മൊബൈൽ ക്യാമറ വച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. കാസർകോട് പഴയ ബസ്‌സ്‌റ്റാൻഡിന് സമീപത്തെ ഹോട്ടലിലെ സ്ത്രീകളുടെ ശുചിമുറിയിലായിരുന്നു മൊബൈൽ…

0 Comments

കാസർകോട് പെരിയയിൽ ചെറു വിമാനത്താവളം വരുന്നു; പദ്ധതിക്ക് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലത്തിന്‍റെ അനുമതി

കാസർകോട് ജില്ലയിലെ പെരിയയിൽ ചെറു വിമാനത്താവളം വരുന്നു. എയര്‍ സ്ട്രിപ്പ് നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലത്തിന്‍റെ അനുമതി ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാൻ…

0 Comments

ലോക ഭിന്നശേഷി ദിനാചരണം: ജില്ലാതല പരിപാടികള്‍ സംഘടിപ്പിച്ചു

കാസർകോട്:ലോക ഭിന്നശേഷി ദിനാചരണത്തിന്‍റെ ഭാഗമായി ഭിന്നശേഷി സൗഹൃദ കേരളം എന്ന സന്ദേശം നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെയും സഹകരണത്തോടെ ജില്ലയിലെ സ്‌കൂളുകളിലും കോളേജുകളിലും സംഘടിപ്പിച്ച…

0 Comments

പയ്യന്നൂരില്‍ പെട്രോളിയം സംഭരണി തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കുക; ആവശ്യവുമായി പാർലമെന്റിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി

പയ്യന്നൂരിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും ഹിന്ദുസ്ഥാനും പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും സംയുക്തമായി പെട്രോളിയം സംഭരണി നിർമിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ പാർലമെന്റിൽ…

0 Comments

വര്‍ണ്ണ വിസ്മയം തീര്‍ക്കാനൊരുങ്ങി ബേക്കല്‍ കാര്‍ഷിക പുഷ്പമേള

കാസർകോട്: അവധി ദിവസങ്ങള്‍ ആഘോഷമാക്കാന്‍ ജില്ലയിലേക്കെത്തുന്ന സഞ്ചാരികളെ വരവേല്‍ക്കാന്‍ ബേക്കല്‍ ഒരുങ്ങുകയാണ്. ലോകത്തിന്‍റെ നാനാ ഭാഗത്ത് നിന്നും ബേക്കലിലേക്ക് എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് കാര്‍ഷിക പുഷ്പ മേളയും…

0 Comments