ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം: ഓവറോള്‍ ചാമ്പ്യന്‍ട്രോഫി മഞ്ചേശ്വരത്തിന്

മഞ്ചേശ്വരം: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തില്‍ മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് ഓവറോള്‍ കിരീടം നേടി. മംഗല്‍പ്പാടി പഞ്ചായത്ത് റണ്ണേഴ്സ് അപ്പ് ആയി. താഹിറ ടീച്ചര്‍ പൈവളികെയെ കലാ…

0 Comments

തൊഴിലുറപ്പ് പദ്ധതി: എട്ട് മാസം, 24 ലക്ഷം തൊഴില്‍ ദിനങ്ങള്‍; ആശ്വാസമേകുന്നത് കാസർകോട് ജില്ലയിൽ 1.56 ലക്ഷം കുടുംബങ്ങള്‍ക്ക്

കാസർകോട്: ഓരോ ഗ്രാമീണകുടുംബത്തിനും ഒരു വര്‍ഷം നൂറു ദിവസം വേതനത്തോടെയുള്ള തൊഴില്‍ ഉറപ്പ് നല്‍കുന്ന മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കഴിഞ്ഞ എട്ടുമാസത്തിനിടെ ജില്ലയില്‍…

0 Comments

ഹൈദരാബാദിലേക്ക് കെ.എസ്.ആർ.ടി.സിയുടെ എ.സി സ്ലീപ്പർ ബസ് സർവീസ്; ചാർജ് 1400 രൂപ

മംഗളൂരു: മംഗളൂരുവിൽ നിന്നും ഹൈദരാബാദിലേക്ക് ആദ്യമായി കർണാടക സർക്കാരിന്‍റെ സ്ലീപ്പർ ബസ് സർവീസ് ആരംഭിച്ചു. അംബാരി ഡ്രീം ക്ലാസിന്‍റെ രണ്ട് മൾട്ടി ആക്‌സൽ എ.സി. സ്ലീപ്പർ ബസ്സുകളാണ്…

0 Comments

ഹരിതകേരളം മിഷന്‍റെ ‘ഇനി ഞാനൊഴുകട്ടെ’ പദ്ധതി; കാസര്‍കോട് ജില്ലയിലെ 45 നീര്‍ച്ചാലുകള്‍ക്ക് പുതുജീവന്‍

കാസര്‍കോട്: നാടിന്‍റെ ജലസ്രോതസുകളായ നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പിനായുള്ള ജനകീയ പരിപാടിയുമായി ഹരിതകേരളം മിഷന്‍. ഹരിതകേരളം മിഷന്‍ മൂന്നാം വാര്‍ഷികത്തിന്‍റെ ഭാഗമായി 'ഇനി ഞാനൊഴുകട്ടെ' പദ്ധതിയില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന…

0 Comments

ഉയരങ്ങള്‍ താണ്ടാം: ദുര്‍ബല വിഭാഗങ്ങള്‍ക്ക് കൈതാങ്ങായി പഠന മുറി പദ്ധതി; എസ്. സി വിദ്യാര്‍ത്ഥികള്‍ക്കായി പരപ്പ ബ്ലോക്കില്‍ ഒരുക്കിയത് 29 പഠന മുറികള്‍

കാസര്‍കോട്: പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന 'പഠനമുറി' പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ പരപ്പ ബ്ലോക്കില്‍ 29 പഠനമുറികളുടെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയായി. 2017-18 വര്‍ഷത്തില്‍ ഒമ്പത് മുറികളും…

0 Comments

അന്തർദേശീയ മനുഷ്യാവകാശ ദിനം ആചരിച്ചു

ചെർക്കള/ കാസര്‍കോട്: ഹ്യുമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്തർദേശീയ മനുഷ്യാവകാശ ദിനം ആചരിച്ചു. ചെർക്കള മലബാർ അക്കാഡമിയിൽ വെച്ചു നടന്ന പരിപാടി…

0 Comments

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍; അന്താരാഷ്ട്ര ദിനാചരണം സംഘടിപ്പിച്ചു

കാസർകോട്: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനാചരണം ചെറുപനത്തടി സെന്റ് മേരീസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ സംഘടിപ്പിച്ചു.ജില്ലാ വനിതാ സംരക്ഷണ ഓഫീസിന്‍റെയും വനിതാ സെല്ലിന്‍റെയും കോളേജ്…

0 Comments

കാസര്‍കോട് ആറ് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് പത്ത് വർഷം കഠിനതടവും പിഴയും ശിക്ഷ

കാസര്‍കോട്: ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് പത്ത് വർഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ച് ജില്ലാ അഡീഷണൽ സെഷൻസ് കോടതി. 2016 മെയ്…

0 Comments

എ. ബി. സി പദ്ധതി: കാസർകോട് ജില്ലയില്‍ 6219 നായ്ക്കളെ വന്ധീകരിച്ചു

കാസര്‍കോട്: തെരുവ് നായ്ക്കളെ വന്ധംകരിക്കുന്നതിനായി ജില്ലയില്‍ ആരംഭിച്ച മിഷന്‍ എ. ബി. സി കാസര്‍കോട് പദ്ധതിയിയുടെ ഭാഗമായി നവംബര്‍ 30 വരെ 6219 നായ്ക്കളെ വന്ധീകരിച്ചു. കാസര്‍കോട്…

0 Comments

കുടുംബശ്രീ യോഗം നടക്കുന്നതിനിടെ വീട്ടമ്മയ്ക്കും പെണ്മക്കള്‍ക്കും നേരെ അക്രമം

കാസര്‍കോട് ജില്ലയിലെ നീലേശ്വരത്ത് കുടുംബശ്രീ യോഗം നടക്കുന്നതിനിടെ വീട്ടമ്മയെയും പെൺ മക്കളെയും ആക്രമിച്ചതായി പരാതി. നീലേശ്വരത്തെ ചായ്യോം കോളനിയിലെ ചന്ദ്രന്‍റെ ഭാര്യ ജയന്തി, മക്കളായ നിഖില, നയന…

0 Comments