ജനകീയ ഇടപെടലുകള്‍ ഫലം കണ്ടു; ബേഡഡുക്ക പഞ്ചായത്ത് ഇനി തരിശ് രഹിത ഗ്രാമം
കാസര്‍കോട്: ജനകീയമായ ഇടപെടലുകളിലൂടെ ഉപയോഗിക്കാതെ കിടന്ന കൃഷിയോഗ്യമായ തരിശ് നിലങ്ങളില്‍ കൃഷിയിറക്കി വിജയഗാഥ രചിച്ച ബേഡഡുക്ക ഗ്രാമപഞ്ചായത്ത് തരിശു രഹിത ഗ്രാമമായി. ഹരിതകേരളം മിഷന്‍റെ തരിശു രഹിത…