കുടുംബ വഴക്ക്; കാസർകോട് ഇരിയയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കാസര്‍കോട്: കാസർകോട് ജില്ലയിലെ ഇരിയയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഇരിയ സ്വദേശിനിയായ കല്യാണിയെയാണ് ഭര്‍ത്താവ് ഗോപാലകൃഷ്ണന്‍ വെട്ടിക്കൊലപ്പെടുത്തിയത്. മകള്‍ ശരണ്യയ്ക്കും വെട്ടേറ്റു. കല്യാണിയെ കൊലപ്പെടുത്തുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ്…

0 Comments

പൊതുവിദ്യാഭ്യാസ സംരക്ഷണ മാതൃക; ജനശ്രദ്ധയാകർഷിച്ച സമഗ്രശിക്ഷ പ്രദർശനം

കാഞ്ഞങ്ങാട്: കേരള സ്കൂൾ കലോത്സവത്തിന്‍റെ ഭാഗമായി അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിൽ നടന്ന പ്രദർശനത്തിൽ സമഗ്ര ശിക്ഷ കാസർകോട് ഒരുക്കിയ സ്റ്റാളിലെ പ്രദർശനത്തിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്…

0 Comments

സ്‌കൂൾ കലോത്സവം: പോലീസ്, ഫയർ ഫോഴ്സ്, മോട്ടോര്‍ വാഹന വകുപ്പ് സേനകൾക്ക് ബിഗ് സല്യൂട്ട്

അറുപതാമത് സ്‌കൂള്‍ കലോത്സവം കാഞ്ഞങ്ങാട് നടക്കുമ്പോള്‍ വെല്ലുവിളിയായിരുന്നത് ട്രാഫിക്ക് നിയന്ത്രണമായിരുന്നു. പോലീസിന്‍റെ കൃത്യമായ ആസൂത്രണത്തിലൂടെയും ഇടപെടലിലൂടെയും വലിയ പരാതികളില്ലാതെ കലോത്സവം നടത്താന്‍ സാധിച്ചു. പ്രധാന വേദിയും ഭക്ഷണശാലയും…

0 Comments

സ്കൂള്‍ കലോത്സവത്തില്‍ ശക്തമായ രാഷ്ട്രീയ നിരീക്ഷണം; ചിന്തോദ്ദീപകമായി ഇംഗ്ലീഷ് സ്‌കിറ്റുകള്‍

കാഞ്ഞങ്ങാട്: സമകാലീന സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളിലേക്ക് ഉള്‍ക്കാഴ്ച നല്‍കി ശക്തമായ രാഷ്ട്രീയ സന്ദേശങ്ങളുമായി ഹയര്‍ സെക്കന്‍ഡറി വിഭാഗം ഇംഗ്ലീഷ് സ്‌കിറ്റുകള്‍ പ്രേക്ഷക പ്രശംസ നേടി. ദേശീയ അന്തര്‍ദേശീയ…

0 Comments

കലോത്സവ നാടകത്തിന് എത്തിയവർക്കെല്ലാം സദ്യ; വെള്ളിക്കോത്തുകാർ താരമായി

കാഞ്ഞങ്ങാട്: കവിതയുടെ നൈർമല്യവും നാടകത്തിന്‍റെ കരുത്തുമുള്ള വെള്ളിക്കോത്തിന്‍റെ മണ്ണിൽ കലോത്സവത്തിന് എത്തിയവർക്കെല്ലാം വിഭവ സമൃദ്ധമായ സദ്യ നൽകി നാട്ടുകാർ മാതൃകയായി. കലോത്സവത്തിനായി രൂപീകരിച്ച നാട്ടുകാരുടെ പ്രാദേശിക കമ്മറ്റിയാണ്…

0 Comments

സ്‌​കൂ​ള്‍ ക​ലോ​ത്സ​വം: ക​ലാ​കി​രീ​ടം നി​ല​നി​ർ​ത്തി പാ​ല​ക്കാ​ട്; കോ​ഴി​ക്കോ​ടും ക​ണ്ണൂ​രും ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു

കാഞ്ഞങ്ങാട്: 60-ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ പാ​ല​ക്കാ​ട് ജി​ല്ല​യ്ക്ക് കി​രീ​ടം. 951 പോ​യി​ന്‍റ് നേ​ടി​യാ​ണ് പാ​ല​ക്കാ​ട് കി​രീ​ടം നി​ല​നി​ർ​ത്തി​യ​ത്. 949 പോ​യി​ന്‍റ് നേ​ടി​യ കോ​ഴി​ക്കോ​ടും ക​ണ്ണൂ​രും ര​ണ്ടാം…

0 Comments

അറുപതാമത് സ്‌കൂള്‍ കലോത്സവം ചരിത്രമാണെന്ന് വിദ്യാഭ്യാസ മന്ത്രി;മനസ് നിറഞ്ഞ് അതിഥികള്‍; ആദരം ഏറ്റുവാങ്ങി കാഞ്ഞങ്ങാട്

കേരള സ്‌കൂള്‍ കലോത്സവത്തിന്‍റെ പേര് മാറ്റാന്‍ നേരമായെന്ന് കാസര്‍കോട് ഓര്‍മ്മിപ്പിക്കുന്നു. ഇനി ജനകീയ കലോത്സവമെന്നോ ഗ്രാമീണ കലോത്സവമെന്നോ ഇതിനെ വിളിക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്.…

0 Comments

കലോത്സവത്തിന് ‘തായ്ച്ച ബെള്ളം’ ഹിറ്റ്‌; ഓഷധക്കൂട്ട് ചേർത്ത തിളപ്പിച്ചാറ്റിയ വെള്ളവും ചുക്ക് കാപ്പിയും വിതരണം ചെയ്ത് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍

കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയില്‍ കത്തുന്ന ചൂടിൽ പോലീസുകാർ നൽകിയ കുടിവെള്ളം എല്ലാവർക്കും ആശ്വാസമാകുകയാണ്. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും കേരള പൊലീസ് അസോസിയേഷനും…

0 Comments

സ്കൂള്‍ കലോത്സവം: മൃദംഗമത്സരത്തിന്‍റെ ഫലപ്രഖ്യാപനം കഴിഞ്ഞപ്പോള്‍ മനസ്സു നിറഞ്ഞു ഈ അച്ഛന്മാരായ ഗരുക്കള്‍ക്ക്

കാഞ്ഞങ്ങാട്: പടന്നക്കാട് കാര്‍ഷിക കോളേജിലെ കയ്യാര്‍ കിഞ്ഞണ്ണ റൈ വേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം കുട്ടികളുടെ മൃദംഗമത്സരത്തിന്‍റെ ഫലപ്രഖ്യാപനം കഴിഞ്ഞപ്പോള്‍ മനസ്സു നിറഞ്ഞു ഈ അച്ഛന്മാരായ ഗരുക്കള്‍ക്ക്. സ്ന്തം…

0 Comments

സ്കൂള്‍ കലോത്സവ നഗരിയില്‍ മനം നിറഞ്ഞ് വിന്ദുജ മോനോന്‍

കാഞ്ഞങ്ങാട്: സപ്താഭാഷ ഭൂമിയില്‍ വിരുന്നെത്തിയ കലാവസന്തത്തിന് സാക്ഷിയാകാന്‍ പ്രശസ്ത സിനിമതാരം വിന്ദുജ മോനോന്‍ എത്തി. കലോത്സവ നഗരിയിലെ വേദികളില്‍ എത്തി ക്ലാസിക്കല്‍ നൃത്തയിനങ്ങള്‍ വീക്ഷിച്ചു. ഇവര്‍ക്ക് ഇത്…

0 Comments