കാസർകോട് റെയിൽവേയിലെ വിവിധ പ്രശ്നങ്ങൾ; രാജ്മോഹൻ ഉണ്ണിത്താൻ എം.പി റെയിൽവേ മന്ത്രിയെ കണ്ടു; എം.പി. നൽകിയ നിവേദനത്തിലെ പ്രസക്ത ഭാഗങ്ങൾ വായിക്കാം

കാസർകോട് :കാസർകോട് മണ്ഡലത്തിലെ റെയിൽവേ മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് കാസർകോട് എം.പി രാജ് മോഹൻ ഉണ്ണിത്താൻ റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി. മൂന്ന് എ…

0 Comments

കെട്ടും മട്ടും മാറാൻ ഒരുങ്ങുന്നു; കാസർകോട് കളക്ടറേറ്റിന് ഇനി പുതിയ മുഖം

കാസർകോട്: ഭരണസിരാ കേന്ദ്രമായ കാസര്‍കോട് കളക്ടറേറ്റിന്റെ മുഖം മിനുങ്ങുന്നു. പ്രാരംഭഘട്ട നടപടികള്‍ക്ക് ശനിയാഴ്ച കളക്ടറേറ്റ് പരിസരത്ത് തുടക്കമാകും.കളക്ടറേറ്റിലെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ കാടുവെട്ടുകയും മലിനീകരിക്കപ്പെട്ടതുമായ ഇടങ്ങള്‍ ശുചീകരിക്കുകയും…

0 Comments

ആയംകടവ് പാലം; കാസര്‍കോട് വികസനത്തിന്‍റെ പുത്തന്‍പാതയിലേക്ക്

കാസര്‍കോട്: ആയംകടവ് പാലം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ യാഥാര്‍ത്ഥ്യമാകുന്നത് ജില്ലയുടെ സ്വപ്ന പദ്ധതി. പെര്‍ലടുക്കം-ആയംകടവ്-പെരിയ റോഡില്‍ പയസ്വിനിപ്പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച പാലം പ്രഭാകരന്‍…

0 Comments

പുതിയ വഴികള്‍ തുറന്ന് തൊഴിലുറപ്പ് പദ്ധതി; ആസ്തി രൂപീകരണത്തില്‍ കാസർകോട് ജില്ലയ്ക്ക് മികച്ച മുന്നേറ്റം; ചെലവഴിച്ചത് 7611 ലക്ഷം രൂപ

കാസര്‍കോട്: പാതയോരങ്ങളും നീര്‍ച്ചാലുകളും വൃത്തിയാക്കുകയും കാട് വെട്ടിത്തെളിക്കാനും മാത്രമാണെന്ന പൊതുസമൂഹത്തിന്‍റെ മുന്‍ധാരണകളെ പൊളിച്ചെഴുതി പുതിയ മേഖലകളിലേക്കിറങ്ങിയിരിക്കുകയാണ് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ആസ്തി…

0 Comments

പഴകിയ ബേക്കറി സാധനങ്ങൾ പുതിയതാക്കി നൽകുന്ന സംഘം പിടിയില്‍; പ്രവര്‍ത്തനം വാടക വീട്ടില്‍

കാസര്‍കോട്: പഴകിപ്പോയ ബേക്കറി ഭക്ഷണ സാധനങ്ങൾ പുതിയതാക്കി നൽകുന്ന തമിഴ്നാട് സംഘത്തെ കാസര്‍കോട് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്തിലെ മൂന്നാം വാർഡിലെ കൊളത്തൂർ കല്ലടക്കുറ്റിയിൽ ജനമൈത്രി പോലീസും ആരോഗ്യ…

0 Comments

കാസര്‍കോട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പാലത്തിന്‍റെ സ്വാഗത കമാനത്തിലെ എം.പി.യുടെ ചിത്രം ചായംതേച്ച് മറച്ചതായി പരാതി

കാസര്‍കോട് ജില്ലയില്‍ ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യുന്ന ആയംകടവ് പാലത്തിന്‍റെ സ്വാഗതകമാനത്തിലെ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ ചിത്രം ചുവന്ന നിറമുള്ള ചായംതേച്ച് മറച്ചതായി പരാതി. പെരിയ ബസാറിനടുത്ത് ആയംകടവ്…

0 Comments

രക്ഷിതാക്കൾക്ക് ന്യൂ ജി പാരൻറ്റിങ് ക്ലാസ് നടത്തി വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്കൂൾ

മാന്യ/ കാസർകോട്: വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്കൂളിൽ (ഗ്ലോബല്‍ പബ്ലിക്ക് സ്കൂൾ) നടത്തിയ ന്യൂ ജി പാരൻറ്റിങ് ക്ലാസ് ശ്രദ്ധേയമായി. രക്ഷിതാക്കൾക്ക് ഡോ. അസീസ് മിത്തടി ക്ലാസ്സെടുത്തു. നല്ല…

0 Comments

മുഖച്ഛായ മാറാനൊരുങ്ങി കാസര്‍കോട്; ട്രാഫിക്ക് കുറക്കാന്‍ ടി റോഡ് പദ്ധതി

കാസര്‍കോട്: കാസര്‍കോട് റെയില്‍വെ പരിസരത്ത് പൂന്തോട്ടം നിര്‍മ്മിച്ച് കൂടുതല്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഒരുക്കുമെന്നും അതോടെ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷന്‍റെ മുഖച്ഛായ തന്നെ മാറുമെന്നും ജില്ലാ കളക്ടര്‍ ഡോ.…

0 Comments

ചെമ്പരിക്ക ഖാസി വധം: സി.ബി.ഐ പുനരന്വേഷണം നടത്തും; രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഉറപ്പ്

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ഉപാധ്യക്ഷനും കാസര്‍കോട് ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മുസ്‌ല്യാരുടെ ദൂരൂഹ മരണത്തെ പറ്റി സി.ബി.ഐ പുനരന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര…

0 Comments

രണ്ടാമത് കാസർകോട് അന്താരാഷ്ട്ര ചലച്ചിത്രമേള; ഡെലിഗേഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

കാസർകോട്: ഫ്രെയിംസ്‌ '19 രണ്ടാമത് കാസർകോട് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു. ഡിസംബർ 29,30,31 തിയതികളിലായി കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിലാണ് ചലച്ചിത്ര മേള…

0 Comments